998 ഹാൻഡിമാൻ എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിന് കീഴിലുള്ള മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 998 ഹാൻഡിമാൻ /യൂട്ടിലിറ്റി ഏജന്റ് ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് വിജയം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 18. വിശദവിവരങ്ങൾക്ക് www.aiasl.in കാണുക.
Career || Deshabhimani Online News https://ift.tt/ZRvKsoz