പ്ലസ് ടു യോഗ്യതയുള്ളവർക്ക് വിവിധ എയർപോർട്ടിൽ ജോലി നേടാം plus two qualifications can get jobs in various airports

 പ്ലസ് ടു യോഗ്യതയുള്ളവർക്ക് വിവിധ എയർപോർട്ടിൽ ജോലി നേടാം

പ്ലസ് ടു യോഗ്യതയുള്ളവർക്ക് വിവിധ എയർപോർട്ടിൽ ജോലി നേടാം plus two qualifications can get jobs in various airports
പ്ലസ് ടു യോഗ്യതയുള്ളവർക്ക് വിവിധ എയർപോർട്ടിൽ ജോലി നേടാം plus two qualifications can get jobs in various airports

കേരള സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്, കോഴിക്കോട് എയർ കാർഗോ കോംപ്ലക്സ്, തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ എന്നിവയ്ക്കായി കരാർ അടിസ്ഥാനത്തിൽ എക്സ്-റേ സ്ക്രീനറുകളെ നിയമിക്കുന്നു

🔺എക്സ്-റേ സ്ക്രീനേഴ്സ് (പരിചയമുള്ളവർ) കാലിക്കറ്റ് എയർ കാർഗോ കോംപ്ലക്സ്.


ഒഴിവ്: 1

യോഗ്യത: പ്ലസ് ടു & എക്സ്-റേ സ്ക്രീനേഴ്സ് പരിചയം: 6 മാസത്തിന് മുകളിൽ സർട്ടിഫിക്കറ്റ്.

പ്രായപരിധി: 55 വയസ്സ്

 ശമ്പളം: 35,000 രൂപ


🔺എക്സ്-റേ സ്ക്രീനേഴ്സ് (തുടക്കക്കാർ) കാലിക്കറ്റ്.എയർ കാർഗോ കോംപ്ലക്സ്

 ഒഴിവ്: 10.

യോഗ്യത: പ്ലസ് ടു & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ്

പരിചയം:0 - 6 മാസം 

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 25,000 രൂപ


🔺എക്സ്-റേ സ്ക്രീനേഴ്സ് (പരിചയമുള്ളവർ) തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ

 ഒഴിവ്: 7

യോഗ്യത: പ്ലസ് ടു & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ്.

പരിചയം: 6 മാസത്തിന് മുകളിൽ.

പ്രായപരിധി: 55 വയസ്സ്

 ശമ്പളം: 35,000 രൂപ.


🔺എക്സ്-റേ സ്ക്രീനേഴ്സ് (തുടക്കക്കാർ) തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ

 ഒഴിവ്: 9 

യോഗ്യത: പ്ലസ് & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ്.

പരിചയം: 0 - 6 മാസം 

പ്രായപരിധി: 40 വയസ്സ് 

ശമ്പളം: 25,000 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 15ന് മുൻപായി ഗൂഗിൾ ഫോം & ഇമെയിൽ വഴി അപേക്ഷിക്കുക.



Those with plus two qualifications can get jobs in various airports

Kerala State Industrial Enterprises Limited under Government of Kerala is hiring X-Ray Screeners on contract basis for Kozhikode Air Cargo Complex and Thiruvananthapuram Air Cargo Terminal.

🔺X-Ray Screeners (Experienced) Calicut Air Cargo Complex.



Vacancy: 1

Qualification: Plus Two & X-Ray Screeners Experience: Above 6 months Certificate.

Age Limit: 55 years

  Salary: 35,000 Rs



🔺X-Ray Screeners (Beginners) Calicut.Air Cargo Complex

  Vacancy: 10.

Eligibility: Plus Two & X-Ray Screeners Certificate

Experience: 0 - 6 months

Age Limit: 40 years

Salary: Rs.25,000



🔺X-Ray Screeners (Experienced) Thiruvananthapuram Air Cargo Terminal

  Vacancy: 7

Eligibility: Plus Two & X-Ray Screeners Certificate.

Experience: Above 6 months.

Age Limit: 55 years

  Salary: 35,000 Rs.



🔺X-Ray Screeners (Beginners) Thiruvananthapuram Air Cargo Terminal

  Vacancy: 9

Eligibility: Plus & X-Ray Screeners Certificate.

Experience: 0 - 6 months

Age Limit: 40 years

Salary: Rs.25,000.

Interested candidates should read and understand the notification and apply through Google Form & Email before 15th May.


Notification link
Application Link
Previous Post Next Post

نموذج الاتصال