കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കർ തസ്തികയിൽ ജോലി നേടാം

 കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കർ തസ്തികയിൽ ജോലി നേടാം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കർfield worker in Kerala Forest Research Institute
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കർfield worker in Kerala Forest Research Institute

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കർ തസ്തികയിൽ താൽക്കാലിക ഒഴിവ്. മുള,കരകൗശല വസ്തുക്കളിൽ നഴ്സറി പരിപാലനം, മുതലായവയിൽ വൈദഗ്ദ്ധ്യം നേടിയവർക്കാണ് അവസരം.

ഒഴിവ് : 3, വിദ്യാഭ്യാസ യോഗ്യത കുറഞ്ഞത് നാലാം ക്ലാസ്സ്.പാലപ്പാവ്, വേമണി ഇടുക്കി ജില്ലയിലെ ആദിവാസി സമൂഹത്തിൽ നിന്ന് വരുന്നവർക്ക് മുനഗണന. കാലാവധി 3 വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 15000 രൂപ. 2023 ജനുവരി 1ന് 60 വയസ്സ് കവിയരുത്.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 19ന് രാവിലെ 10 മണിക്ക് ഉണർവ് പട്ടികവർഗ സഹകരണ സംഘം, പാലപ്പാവ്, വെൺമണി, ഇടുക്കി ജില്ല ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കർfield worker in Kerala Forest Research Institute
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കർfield worker in Kerala Forest Research Institute

You can get a job as a field worker in Kerala Forest Research Institute

Temporary vacancy for the post of Field Worker in Kerala Forest Research Institute. The opportunity is for those who have expertise in bamboo, handicrafts, nursery management, etc.

Vacancy : 3, Educational qualification is minimum 4th class. Preference will be given to those coming from tribal community of Palappav, Vemani Idukki district. Duration 3 years. Fellowship Rs.15000 per month. Not exceeding 60 years of age on 1st January 2023.

Interested candidates can participate in walk in interview which will be conducted on 19th of this month at 10 am at Unarv Scheduled Tribe Cooperative Sangh, Palapav, Venmani, Idukki district office.

Previous Post Next Post

نموذج الاتصال