മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയർ ആവാം

 മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയർ ആവാം

overseer recuritment in theMahatma Gandhi National Employment Guarantee Scheme 2023 മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയർ ആവാം
overseer recuritment in theMahatma Gandhi National Employment Guarantee Scheme 2023 മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയർ ആവാം

ഓവര്‍സിയറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം

കൈനകരി ഗ്രാമപഞ്ചായത്തില്‍ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ താത്ക്കാലിക ഓവര്‍സിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത ഇങ്ങനെ അപേക്ഷിക്കാം എന്നിവ താഴെ ചേർക്കുന്നു, പരമാവധി ഷെയർ കൂടെ ചെയ്യുക.

ഇങ്ങനെ അപേക്ഷ നൽകാം 

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകള്‍ എന്നിവ സെക്രട്ടറി, കൈനകരി ഗ്രാമപഞ്ചായത്ത്, കൈനകരി പി.ഒ, ആലപ്പുഴ എന്ന വിലാസത്തിലോ, kainakarigp@gmail.com എന്ന ഇ-മെയിലിലോ മെയ് 20നകം നല്‍കണം.

യോഗ്യത :

മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ.റ്റി.ഐ.യില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 

 ഫോണ്‍: 9496043657.

overseer recuritment in theMahatma Gandhi National Employment Guarantee Scheme 2023 മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയർ ആവാം
overseer recuritment in theMahatma Gandhi National Employment Guarantee Scheme 2023 മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയർ ആവാം

overseer recuritment in theMahatma Gandhi National Employment Guarantee Scheme 2023

Apply for the temporary vacancy of Overseer

Kainkari Gram Panchayat has invited applications for the vacancy of Temporary Overseer in Mahatma Gandhi National Employment Guarantee Scheme. Eligibility and how to apply are attached below, please share as much as possible.

This is how you can apply

Application on white paper, bio-data and copies of certificates proving eligibility should be submitted to Secretary, Kainakari Gram Panchayat, Kainakari P.O., Alappuzha or e-mail kainakarigp@gmail.com on 20th May.

Eligibility:

Eligibility: Three years Polytechnic Civil Diploma or two years Draftsman Civil Certificate from ITI.

   Phone: 9496043657.

Previous Post Next Post

نموذج الاتصال