Job in Kerala which reported from yesterday and today
![]() |
Job in Kerala Today |
Customer Relationship Manager & Customer Relationship Officer
Luxon TATA (Nippon Toyota) - Kochi
Experience :Minimum 2 Year Experience in automobile.
Interview Location : Kochi
Email :Luxoncareer@gmail.com
Contact/WhatsApp :7025580033
🆕Urgent vacancy
Ajax Mixer machine operator vacancy und
Contact no 6238393139.
🆕Required well experienced restaurant Cashier
Place Karunagappally
Salary: 12000-15000
Ph no: 9447715560
🆕കരുനാഗപ്പള്ളിയിലെ ഒരു ബിൽഡിംഗ് മെറ്റീരിയസ് വിൽക്കുന്ന കടയിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവിശ്യമുണ്ട് 949617 94 06
*🆕അധ്യാപക ഒഴിവ്*
തൃശൂർ ജില്ലയിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ 17 താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പിഎസ് സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
മാനേജർ കം റെസിഡെൻഷ്യൽ ട്യൂട്ടർ തസ്തികയിലേക്ക് ഹൈസ്കൂൾ ടീച്ചർ തസ്തികയുടെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവും മികവും ഉള്ളവർക്ക് അഭിമുഖത്തിൽ വെയിറ്റേജ് മാർക്ക് നൽകും. നിയമനങ്ങൾക്ക് പ്രാദേശിക മുൻഗണന ലഭിക്കുന്നതല്ല. താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർമാത്രം അപേക്ഷിച്ചാൽ മതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 15.
അയക്കേണ്ട വിലാസം: ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ഒന്നാം നില, ചാലക്കുടി 680307. ഫോൺ: 0480 2706100
❇️ എറണാകുളം
രണ്ട് ഫീൽഡ് സൂപ്പർവൈസർ മാരെ ആവശ്യമുണ്ട് സാലറി 15000
ടൂവീലർ നിർബന്ധം പെട്രോൾ അലവൻസ് 100 രൂപ ഡ്യൂട്ടി ടൈം 9.30am to 7 pm ഹിന്ദി സംസാരിക്കാൻ അറിയണം താല്പര്യമുള്ളവർ കോൺടാക്ട് 7510691676
❇️ കരുനാഗപ്പള്ളിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റിന്റെ വിവിധ ശാഖകളിലേക്ക് സെയിൽസ് / ബില്ലിംഗ് / അക്കൗണ്ട്സ് / മാനേജർ സ്റ്റാഫുകളെ
താമസവും ഫുഡും സൗജന്യം...
Whatsapp Your Biodata
8086 07 3603 8086 07 3608
❇️ കരുനാഗപ്പള്ളയിൽ H&J മാള് പ്രവർത്തിക്കുന്ന Apple ladies Boutique ലേക്ക് Assistant Lady Manager നെ ആവശ്യമുണ്ട്
Time = 9.30am - 9pm
Contact no
9495211110
*🆕ALAJWA DATES & NUTS*
INTERVIEW
കേരളത്തിലെ പ്രമുഖ ഗ്രൂപ്പ് ആയ*ALAJWA DATES & NUTS സിൽ നിരവധി ജോലി അവസരങ്ങൾ. പുതിയതായി തുടങ്ങുന്ന ഷോപ്പിലേക്കാണ് ഒഴിവുകൾ വന്നിരിക്കുന്നത്
*FOR OUR UPCOMING & RUNNING SHOWROOM IN KANNUR ,KOZHIKODE DISTRICT*
ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
▫️SALES MANAGER /സെയിൽസ് മാനേജർ
21000-25000
(3 year experienced)
VENUE
ALAJWA DATES AND NUTS
POTTAMAL ,KOZHIKODE.
CANDIDATES WITH EXPERIENCE IN SAME FIELD OR HYPERMARKET ONLY APPLY.
ATTRACTIVE SALARY AND OTHER BENEFITS
Share Your Resume: careers.alajwadates@gmail.com
+91 7591929292
🆕കരുനാഗപ്പള്ളിയിലെ ബേക്കറിയിലേക്ക് ജ്യൂസ് മേക്കർ ആവശ്യമുണ്ട്. Salary 25000.00
Contact 9544657458
🆕ലാലാജി ജംഗ്ഷന്പടിഞ്ഞാറു കുറ്റികാട്ടു ജംഗ്ഷനിൽ പ്രവർത്തിക്കുന്ന KNKഫ്രൂട്സ് ആൻഡ് വെജിറ്റബിൾ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവിശ്യം ഉണ്ട് പ്രവർത്തി പരിജയം ഉള്ളവർക്ക് മുൻഗണന
PH=9745868679
🆕Kottayam dist ക്കിൽ കോട്ടയം. കുമളി highway യില് കൊടുങ്ങൂർ jn അടുത്ത് പ്രവർത്തിച്ചുവരുന്ന Chopsticks Restaurant ലേക്ക് experiance ഉള്ള waiter ന് ആവശ്യമുണ്ട്. മാന്യമായ ശമ്പളം . താമസ സൗകര്യം ഉണ്ട്.15/03/23ന് രാവിലെ തന്നെ ഡ്യൂട്ടി ക്ക് എത്താൻ കഴിയുന്നവർക്ക് മുൻഗണന.
താല്പര്യം ഉള്ളവർ വിളിക്കുക.
ഫോൺ 9846291281
9447174618
സ്ഥാപനം നേരിട്ട് ഉള്ള നിയമനo
▫️▫️▫️▫️▫️▫️
ഏതൊരുജോലിക്ക് അപേക്ഷിക്കുമ്പോഴും സ്ഥാപങ്ങളെക്കുറിച്ച് നന്നായി അറിഞ്ഞു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക
Admins