SSLC Exam Result 2024 Check Now SSLC പരീക്ഷാ ഫലം 2024 ഇപ്പോൾ പരിശോധിക്കുക



The SSLC (Secondary School Leaving Certificate) results for the year 2024 SSLC results 2024 have been eagerly awaited by students, parents, and educators alike. As the culmination of years of hard work and dedication, the SSLC results 2024 hold significant importance in determining students' academic futures and career paths. With the advent of technology and online platforms, accessing the results has become more convenient, allowing students to quickly check their scores and celebrate their achievements.

This year's SSLC results 2024 are a testament to the resilience and adaptability of students amidst challenging circumstances. Despite the disruptions caused by the global pandemic, students have demonstrated remarkable determination in navigating through uncertainties and excelling in their examinations. As the SSLC results 2024 are declared, they not only reflect academic proficiency but also signify the triumph of perseverance and the beginning of new opportunities for the students as they embark on their educational journey.

2023-24 വിദ്യാഭ്യാസ വര്‍ഷത്തിലെ SSLC results 2024 മെയ് എട്ടിന് ഉച്ചയ്ക്ക് 3:00 മണിക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീ ശിവൻകുട്ടി പ്രഖ്യാപിക്കും. റിസൾട്ട് വളരെ വേഗത്തിൽ തടസ്സങ്ങളില്ലാതെ നൽകിയിരിക്കുന്ന വെബ്സൈറ്റ് ലിങ്കുകൾ വഴി ഡൗൺലോഡ് ചെയ്യാം

റിസൾട്ട് കൃത്യം 4 മണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും തടസ്സങ്ങളില്ലാതെ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും ഉപയോഗിച്ച് റിസൾട്ട് ഡൗൺലോഡ് ചെയ്യാം



Check Your result Here

https://pareekshabhavan.kerala.gov.in/

➧ https://results.kite.kerala.gov.in

➧ https://sslcexam.kerala.gov.in

➧ http://www.prd.kerala.gov.in

➧ Saphalam App : Click Here

➧ https://results.kerala.gov.in

 https://examresults.kerala.gov.in

➧ http://thslchiexam.kerala.gov.in

➧ http://ahslcexam.kerala.gov.in

➧ https://sslcexam.kerala.gov.in


റിസൾട്ട് പരിശോധിക്കുന്ന വിധം

  • ആദ്യം മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും വെബ്സൈറ്റിൽ നിങ്ങൾ കയറുക
  • അതിൽ നിന്നും SSLC Result 2024 എന്ന ഭാഗം സെലക്ട് ചെയ്യുക
  • അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും എൻറർ ചെയ്യുക
  • അതിനുശേഷം തൊട്ടടുത്ത കാണുന്ന.SSLC results 2024 Get Results എന്ന ഭാഗം സെലക്ട് ചെയ്താൽ നിങ്ങൾക്ക് പരീക്ഷയുടെ ഫലം ലഭിക്കുന്നതാണ്

പരീക്ഷാഫലത്തിൽ ലഭിക്കുന്ന ഗ്രേഡിങ് മാർക്ക്  എത്ര ശതമാനം എന്ന് കണ്ടെത്താം



1 Comments

Previous Post Next Post

نموذج الاتصال