Chemmanoor International Jewellery stands as a beacon of exquisite craftsmanship and timeless elegance in the realm of fine jewelry. Renowned for its meticulous attention to detail and unparalleled artistry, Chemmanoor International Jewellery has established itself as a premier destination for discerning clientele seeking unparalleled luxury. From dazzling diamond creations to intricately designed gold ornaments, each piece exudes opulence and sophistication, reflecting the brand's unwavering commitment to quality and innovation.
With a rich heritage spanning decades, Chamanoor International Jewellery has carved a niche for itself as a trusted purveyor of exceptional jewelry, revered for its blend of traditional craftsmanship and contemporary flair. Each creation is a masterpiece in its own right, meticulously crafted by skilled artisans who infuse every design with a sense of passion and excellence. As a symbol of prestige and refinement, Chemmanoor International Jewellery continues to captivate connoisseurs of fine jewelry, offering a luxurious experience that transcends time and trends.
Chemmanoor International Jewellery ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളെ കുറിച്ച് വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.
കേരളത്തിലെ പ്രശസ്‌ത ജ്വല്ലറി ഗ്രൂപ്പ് ആയ Chemmanoor International Jewellery കേരളത്തിൽ ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ജോലി ഒഴിവുകൾ
സെയിൽസ് മാൻ ഗോൾഡ് & ഡയമണ്ട്
ഈ ജോലി നേടാനായി ജ്വല്ലറി എക്സ്പീരിയൻസ് ഉണ്ടായിക്കണം
സെയിൽസ് മാൻ ട്രൈനീ
ഫ്രഷേഴ്സിന് ഈ ജോലിക്ക് അർഹരാണ്
കമ്പ്യൂട്ടർ ഓപ്പറേറ്റർ (M)
ബില്ലിങ്
ഷോറൂം മാനേജർ
ജ്വല്ലറി എക്സ‌്‌പീരിയൻസ് ഉണ്ടായിരിക്കണം
മാർക്കറ്റിംഗ് മാനേജർ
റെലെവന്റ എക്സ്പീരിയൻസ് IN മാർക്കറ്റിംഗ്
മുകളിൽ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് മെയ് 8 ആം തിയതി നടക്കുന്ന നേരിട്ടുള്ള ഇൻ്റർവ്യൂ വഴി നേടാം.
Location?
ReplyDelete