ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരായി; വിവാഹച്ചിത്രങ്ങൾ കാണാം...-IESqwf9zVVuEsqKHkh8Wi5U

 


ടെലിവിഷൻ അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. ഇന്ന് പുലർച്ചെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹച്ചിത്രങ്ങൾ കാണാം...

Previous Post Next Post

نموذج الاتصال