നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് കേരളത്തിൽ നിരവധി ജോലി ഒഴിവുകൾ Many Job Vacancies in Nesto Hyper Market Kerala

 

നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് കേരളത്തിൽ നിരവധി ജോലി ഒഴിവുകൾ Many Job Vacancies in Nesto Hyper Market Kerala
നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് കേരളത്തിൽ നിരവധി ജോലി ഒഴിവുകൾ Many Job Vacancies in Nesto Hyper Market Kerala


കേരളത്തിലും വിദേശത്തും ഷോപ്പുകൾ ഉള്ള പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ്‌ ആയ നെസ്റ്റോ ഹൈപ്പറിന്റെ കേരളത്തിൽ പുതിയതായി ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിലേക്കു നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.


ഇന്നു മുതൽ (22-8-23)നടക്കുന്ന ഇന്റർവ്യൂ വഴി നേരിട്ടു തന്നെ ജോലി നേടാവുന്നതാണ്.


Walk-In Interview On 22,23 August 2023

9:00AM-5:00PM


ജോലി ഒഴിവുകൾ ചുവടെ


🔹Salesman


🔹Indian Sweet Maker


 🔹Cashier


🔹South Indian Cook


🔹Customer Service Executive


🔹North Indian Cook


🔹Video Editor


🔹Chinese Cook


🔹Counter Staff


🔹Broasted & Grill Maker


🔹Receiver


🔹Tandoor Cook


🔹Khuboos Maker


🔹Salad Maker


🔹Shawarma Maker


🔹Cookies Maker


🔹Confectioner


🔹Butcher


🔹Baker


🔹Fish Monger


🔹Snacks Maker


🔹Electrician


🔹Arabic Sweet Maker


🔹Inventory Executive


🔹Dry Cake Maker


🔹Bakery Helper


🔹HR Officer


🔹അക്കൗണ്ടന്റ്


തുടങ്ങിയ നിരവധി തസ്തികളിലേക്ക് നേരിട്ടു ജോലി നേടാൻ അവസരം. ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്ത സ്ഥലത്തു നേരിട്ടു ഇന്റർവ്യൂവിൽ പങ്കെടുക്കുക ജോലി നേടുക.


Location: Nesto Hypermarket

Puzhakkal, Punkunnam, Thrissur

9288 01 48 00


recruitment.india@nestogroup.com

Walk in interview on 22nd and 23rd August 2023

Interview Location: Nesto Hypermarket - Puzhakkal, Punkunnam, Thrissur.


Candidates with experience may apply.

recruitment.india@nestogroup.com

+91 9288014800

Previous Post Next Post

نموذج الاتصال