ഔഷധിയിൽ ജോലി നേടാം: മാസ ശമ്പളം 24750 രൂപ മുതൽ Get Jobs in Oushadhi Recruitment 2023: Monthly Salary from Rs 24750 onwards

 ഔഷധിയിൽ ജോലി നേടാം: മാസ ശമ്പളം 24750 രൂപ മുതൽ Oushadhi Recruitment 2023 



കേരള സർക്കാർ സ്ഥാപനമായ ഔഷധി 2023 ഓഗസ്റ്റ് 22ന് വിവിധ തസ്തികളിലേക്ക് ഇന്റർവ്യൂ മുഖേന നിയമനം നൽകുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.


Job Details Oushadhi Recruitment 2023

• ബോർഡ്‌: Oushadhi

• ജോലി തരം: Kerala Govt

• ആകെ ഒഴിവുകൾ: 5

• വിജ്ഞാപന നമ്പർ: ഇ4-13/21

• ജോലിസ്ഥലം: തൃശ്ശൂർ 

• അപേക്ഷിക്കേണ്ട വിധം: --

• അപേക്ഷിക്കേണ്ട തീയതി: 2023 ഓഗസ്റ്റ് 14

• അവസാന തീയതി: 2023 ഓഗസ്റ്റ് 22


Vacancy Details Oushadhi Recruitment 2023

ഔഷധിയിലെ വിവിധ തസ്തികകളിലായി 5 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


ട്രെയിനി ഡോക്ടർ (പുരുഷൻ)

ട്രെയിനി ഡോക്ടർ (വനിത)

എൻജിനീയർ സിവിൽ

എൻജിനീയർ ഇലക്ട്രിക്കൽ

മാസിയർ (പുരുഷനും സ്ത്രീക്കും)

Age Limit Details Oushadhi Recruitment 2023

22 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ബാധകം.


Educational Qualifications Oushadhi Recruitment 2023

ട്രെയിനി ഡോക്ടർ:

 അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎഎംഎസ് ബിരുദം. അംഗീകൃത മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

ട്രെയിനി ഡോക്ടർ (വനിത):

 ബിടെക് സിവിൽഎൻജിനീയർ

 ഇലക്ട്രിക്കൽ: ബിടെക് ഇലക്ട്രിക്കൽ

മാസിയർ: മാസിയസ് ട്രെയിനിങ്ങിൽ അംഗീകൃത സർട്ടിഫിക്കറ്റ്.


Salary DetailsOushadhi Recruitment 2023

ഔഷധി റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,750 രൂപ വരെ ശമ്പളം ലഭിക്കും.


How to Apply?Oushadhi Recruitment 2023

⧫ അർഹരായ ഉദ്യോഗാർത്ഥികൾ 2023 ഓഗസ്റ്റ് 22 രാവിലെ 9 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

⧫ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി/ ഒറിജിനൽ സഹിതം അഭിമുഖത്തിന് ഹാജരാവേണ്ടതാണ്.


⧫ വിലാസം: 

The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur - 680006


⧫ ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സ്ക്രീനിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.


⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

Notification

Apply now 

Previous Post Next Post

نموذج الاتصال