കൊച്ചി മെട്രോയിൽ തൊഴിലവസരം ഉടൻ അപേക്ഷ സമർപ്പിക്കുക Job opportunities in Kochi Metro Apply immediately

 കൊച്ചി മെട്രോയിൽ തൊഴിലവസരം ഉടൻ അപേക്ഷ സമർപ്പിക്കുക

Kochi Metro job career
Kochi Metro job career 


കൊച്ചി മെട്രോ (KMRL), വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

തസ്തികയും ഒഴിവുകളുടെ എണ്ണവും:

 ജോയിന്റ് ജനറൽ മാനേജർ (സിവിൽ)-1, 

ഡെപ്യൂ ട്ടി ജനറൽ മാനേജർ (സിവിൽ)- 2,

 എക്സിക്യുട്ടീവ് (സിവിൽ)-3, 

എക്സിക്യുട്ടീവ് (ഇലക്ട്രിക്കൽ)-1,

 ജൂനിയർ എൻജിനീയർ/അസിസ്റ്റന്റ് സെക്ഷൻ എൻജിനീയർ (ട്രാക്ക്) 1. 

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 

വിശദവിവരങ്ങൾക്ക് കെ.എം. ആർ.എൽ. വെബ്സൈറ്റ് സന്ദർശിക്കുക.


🔺അപ്രന്റീസ്


കെ.എം.ആർ.എൽ, നാഷണൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീം (NATS) പ്രകാരം രണ്ട് അപ്രന്റിസു മാരെ നിയമിക്കുന്നു. 

സ്റ്റൈപ്പൻഡ് 9,000 രൂപ. 

യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബി.കോം ബി.ബി.എ./ബി.ബി.എം. (ബിരുദം 2021-ലോ അതിനുശേഷമോ നേടിയതായിരിക്കണം). ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കാ നർഹരല്ല.


നിർദിഷ്ടമാതൃകയിൽ അപേക്ഷ തയ്യാറാക്കി ഇ-മെയിൽ (hradmin@ kmrl.co.in) മുഖേന അപേക്ഷി ക്കണം. ഇ-മെയിലിന്റെ സബ്ജ ക്ട് ലൈനിൽ ‘Application for Graduate Apprenticeship' എന്ന് രേഖപ്പെടുത്തണം. അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി: മേയ് 19 (5 pm), വെബ്സൈറ്റ്: www.kochimetro.org.


🔺തൃശ്ശൂർ അത്താണിയിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമി റ്റഡ് (SILK) എൻജിനീയർമാരെ തേടുന്നു. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള വർക്ക് സൈറ്റുക ളിൽ കരാറടിസ്ഥാനത്തിൽ 179 ദിവസത്തേക്കോ പ്രോജക്ട് തീരു ന്നതുവരെയോ ആയിരിക്കും നിയമനം.


തസ്തിക: എൻജിനീയർ, ഒഴിവ്- 6 (സിവിൽ-4, ഇലക്ട്രിക്കൽ-2). 

യോഗ്യത: ബി.ടെക്. (സിവിൽ ഇലക്ട്രിക്കൽ),

 അഞ്ചുവർഷ ത്തെ പ്രവൃത്തിപരിചയം.

 പ്രായം: 36 വയസ്സ് (ഇളവുകൾ ചട്ടപ്രകാരം).

അപേക്സ്വീകരിക്കു ന്ന അവസാന തീയതി: മേയ് 26.

Job opportunities in Kochi Metro Apply immediately

കൊച്ചി മെട്രോയിൽ തൊഴിലവസരം ഉടൻ അപേക്ഷ സമർപ്പിക്കുകJob opportunities in Kochi Metro Apply immediately  Kochi Metro (KMRL) has invited applications for contract recruitment to various posts.  Post and Number of Vacancies:    Joint General Manager (Civil)-1,  Deputy General Manager (Civil)- 2,    Executive (Civil)-3,  Executive (Electrical)-1,    Junior Engineer/Assistant Section Engineer (Track) 1.  Last date for receipt of online application: May  For details K.M. RL Visit the website.    🔺 Apprentice    KMRL is recruiting two apprentices under the National Apprenticeship Training Scheme (NATS). Stipend Rs.9,000/- Eligibility: B.Com B.B.A./B.B.M. with minimum 50% marks. (Graduation must be obtained in 2021 or later). Highly qualified candidates are not eligible to apply.    The application should be prepared in the prescribed format and submitted through e-mail (hradmin@ kmrl.co.in). The subject line of the email should be 'Application for Graduate Apprenticeship'. Last date for receipt of application: May 19 (5 pm), website: www.kochimetro.org.    🔺Steel Industrials Kerala Limited (SILK) at Thrissur Athani is looking for Engineers. The appointment will be for 179 days or till the completion of the project on contract basis at work sites in various districts of the state.    Post: Engineer, Vacancy- 6 (Civil-4, Electrical-2). Qualification: B.Tech. (Civil Electrical), five years experience. Age: 36 years (relaxation as per rule).Applicability Last Date: 26th May.
Kochi Metro job career 


Kochi Metro (KMRL) has invited applications for contract recruitment to various posts.

Post and Number of Vacancies:

  Joint General Manager (Civil)-1,

Deputy General Manager (Civil)- 2,

  Executive (Civil)-3,

Executive (Electrical)-1,

  Junior Engineer/Assistant Section Engineer (Track) 1.

Last date for receipt of online application: May

For details K.M. RL Visit the website.

🔺 Apprentice

KMRL is recruiting two apprentices under the National Apprenticeship Training Scheme (NATS). Stipend Rs.9,000/- Eligibility: B.Com B.B.A./B.B.M. with minimum 50% marks. (Graduation must be obtained in 2021 or later). Highly qualified candidates are not eligible to apply.

The application should be prepared in the prescribed format and submitted through e-mail (hradmin@kmrl.co.in). The subject line of the email should be 'Application for Graduate Apprenticeship'. Last date for receipt of application: May 19 (5 pm), website: www.kochimetro.org.

🔺Steel Industrials Kerala Limited (SILK) at Thrissur Athani is looking for Engineers. The appointment will be for 179 days or till the completion of the project on contract basis at work sites in various districts of the state.

Post: Engineer, Vacancy- 6 (Civil-4, Electrical-2). Qualification: B.Tech. (Civil Electrical), five years experience. Age: 36 years (relaxation as per rule).Applicability Last Date: 26th May.


ജോലി ഒഴിവുകൾ wtspവഴി അറിയാൻ

https://chat.whatsapp.com/DnoggnSue3WClbrZHHOZz4

🔴 ജോലി ഒഴിവുകൾ ടെലഗ്രാമിൽ ലഭിക്കാൻ*:

 https://t.me/jobalert123

ജോലി ഒഴിവുകൾ ഇൻസ്ഗ്രാമിൽ ലഭിക്കാൻ:

https://bit.ly/37FSAyW

*മാക്സിമം ഷെയർ ചെയുക.*


🔴 *ഗ്രൂപ്പിൽ പര്യസം ചെയ്യുവാൻ*

http://wa.me/918129182404?text=Ads


⭕️ *ദിവസേനയുള്ള Amazon  ഓഫറുകളിലൂടെ സാധനങ്ങൾ വാങ്ങിക്കാനായി ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

*Link 1*

https://chat.whatsapp.com/HaXIpgb455mLPKVGvmjCFA

*Telegram Group*

https://t.me/amazon_sales_1


Previous Post Next Post

نموذج الاتصال