കേരള സർക്കാറിനു കീഴിലുള്ള ഫാർമസിയൂട്ടിക്കൽ സ്ഥാപനമായ ഔഷധി

 


കേരള സർക്കാറിനു കീഴിലുള്ള ഫാർമസിയൂട്ടിക്കൽ സ്ഥാപനമായ ഔഷധി സിദ്ധ ഡോക്ടർ, ട്രെയിനി സിവിൽ എൻജിനീയർ, ട്രെയിനി ഇലക്ട്രിക്കൽ എൻജിനീയർ എന്ന കളിയിലേക്ക് കരാർ…

കേരള സർക്കാറിനു കീഴിലുള്ള ഫാർമസിയൂട്ടിക്കൽ സ്ഥാപനമായ ഔഷധി സിദ്ധ ഡോക്ടർ, ട്രെയിനി സിവിൽ എൻജിനീയർ, ട്രെയിനി ഇലക്ട്രിക്കൽ എൻജിനീയർ എന്ന കളിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ . 


Job Details

• ബോർഡ്‌: Oushadhi

• ജോലി തരം: Kerala Govt

• ആകെ ഒഴിവുകൾ: 3

• വിജ്ഞാപന നമ്പർ: ഇ4-121/02

• ജോലിസ്ഥലം: തൃശ്ശൂർ 

• അപേക്ഷിക്കേണ്ട വിധം: --

• ഇന്റർവ്യൂ തീയതി: 2023 മേയ് 17


Vacancy Details

സിദ്ധ ഡോക്ടർ, സിവിൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ തസ്തികകളിലേക്ക് ഓരോ ഒഴിവ് വീതമാണ് ഉള്ളത്.


Age Limit Details 

22 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ബാധകം.


Educational Qualifications

1. സിദ്ധ ഡോക്ടർ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎസ് എം എസ് ബിരുദം. അംഗീകൃത മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.


2. സിവിൽ ട്രെയിനി: ബിടെക് സിവിൽ


3. ഇലക്ട്രിക്കൽ ട്രെയിനി: ബിടെക് ഇലക്ട്രിക്കൽ


(പ്രവർത്തിപരിചയം: പ്രശസ്തമായ സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് അഞ്ച് വർഷം)


Salary Details

ഔഷധിയിലെ മുകളിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 24750 രൂപ പ്രതിമാസം വേതനമായി ലഭിക്കും.1


ജോലി ഒഴിവുകൾ wtspവഴി അറിയാൻ

https://chat.whatsapp.com/DnoggnSue3WClbrZHHOZz4

🔴 ജോലി ഒഴിവുകൾ ടെലഗ്രാമിൽ ലഭിക്കാൻ*:

 https://t.me/jobalert123

ജോലി ഒഴിവുകൾ ഇൻസ്ഗ്രാമിൽ ലഭിക്കാൻ:

https://bit.ly/37FSAyW

*മാക്സിമം ഷെയർ ചെയുക.*


🔴 *ഗ്രൂപ്പിൽ പര്യസം ചെയ്യുവാൻ*

http://wa.me/918129182404?text=Ads


⭕️ *ദിവസേനയുള്ള Amazon  ഓഫറുകളിലൂടെ സാധനങ്ങൾ വാങ്ങിക്കാനായി ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

*Link 1*

https://chat.whatsapp.com/HaXIpgb455mLPKVGvmjCFA

*Telegram Group*

https://t.me/amazon_sales_1


Previous Post Next Post

نموذج الاتصال