എറണാകുളം മഹാരാജാസ് ഒട്ടോണോമസ് കോളേജിൽ ജോലി ഒഴിവുകൾ.




എറണാകുളം മഹാരാജാസ് ഒട്ടോണോമസ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസെറ്റർ, എൻട്രി ഓപ്പൻ, ഓഫീസ് അറ്റൻഡണ്ട്, പാർട്ട് ടൈം ക്ലാർക്ക് എന്നീ തസ്തികകളിലേക്ക് താൽകാലികമായി ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു,

 താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ ബയോഡാറ്റ jobsnrc20211@gmail.com എന്ന ഇമെയിൽ അയക്കുക . 

ബയോഡാറ്റ അയക്കേണ്ട അവസാന തീയതി 30/08/2022 ആണ് . 

അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ 03/09/2022 ന് 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്

ഒഴിവുകൾ

1) സിസ്റ്റം അഡ്മിനിസെറ്റർ - 

അന്ഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ദം. 

3 വർഷത്തിൽ കറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം


2 ) ഡാറ്റ എൻട്രി ഓപ്പറേറ്റർ - 

അന്ഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം /ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം.

 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അണിയം


3 ) ഓഫീസ് അറ്റൻഡ് 

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയ


4 ) പാർട്ട് ടൈം ക്ലാർക്ക് 

അന്ഗീകൃത സർവകലാശാലകളിൽ നിന്നും കമ്പ്യൂട്ടർ പരിജ്ഞാനം. 

ഏതെങ്കിലും  വിഷയത്തിലും ബിരുദം

Previous Post Next Post

نموذج الاتصال