മെഗാ ജോബ് ഫെയർ ആഗസ്ത് 27ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ.

 BRIGHT MINDS 2022 മെഗാ ജോബ് ഫെയർ ആഗസ്ത് 27ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ.



മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഗൈഡൻസ് ബ്യുറോ, എംപ്ലോയബിലിറ്റി സെന്റർ കോട്ടയം,നാഷണൽ കരിയർ സർവീസ് എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക്‌ 2022 ആഗസ്ത് 27 ശനിയാഴ്ച രാവിലെ 9മണിമുതൽ “BRIGHT MINDS 2022” എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നു.


KPO, BPO, IT, ബാങ്കിങ്, നോൺ-ബാങ്കിങ് , FMCG, ഓട്ടോമൊബൈൽസ് ടെക്നിക്കൽ - നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, ഹോസ്പിറ്റാലിറ്റി, ഫാർമസ്യൂട്ടിക്കൽസ്, റീറ്റെയ്ൽ, ഇൻഷുറൻസ് മേഖലകളിലെ 2000ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. +2, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്‌ ജോബ് ഫെയറിൽ പങ്കെടുക്കാം.


Bright Minds 2022 Mega Job Fest


Date:27/08/2022(Saturday), 9 AM onwards


Venue: MG University Campus, Priyadarshini Hills, Kottayam 


Participating Companies

1.RR Donnelly

2.Sutherland

3.Stream Perfect

4.EXL Services

5.Trinity Skill works Pvt Ltd

6.One Team Solutions Edutech Pvt Ltd

7.Gallagher Service center

8.AVG Motors

9.Ennexa Technologies Pvt Ltd

10.Best Sellers Cochin Pvt Ltd

11.Kalliyath Groups of companies

12.Bipha Drug Laboratories Pvt Ltd

13.Asianet Satellite Communications Ltd

14.Portea Health care

14.HDFC Bank

16.Tisser Technologies LLP

17.Amrita Institute of Medical sciences

18.Muthoot Micro Fin Ltd

19.Randstad India Pvt Ltd

20.Liscom Solutions & Services Pvt Ltd

21.L&T Finance

22.Aditya Birla Insurance

23.Omega Group

24.Popular Mega Motors

25.Belstar Micro Finance Ltd

26.Muthoot Securities Ltd

27.ESAF Small Finance Bank 

28.Homeskul Innolearn Pvt Ltd

29.Planton Organic

30.Goan Institute International consociation of Education

31.Rhythm Kumarakom

32.Eastern Condiments Pvt Ltd

33.Peoples Urban Development group of companies

34.ESAF Cooperative

35.Joy Alukkas

ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യുക.

Link.

https://forms.gle/Vbv4z2KiXSjFiF9t5


കൂടുതൽ വിവരങ്ങൾക്ക് 0481-2731025

എംപ്ലോയബിലിറ്റി സെന്റർ,

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്,

കോട്ടയം

Previous Post Next Post

نموذج الاتصال