പ്രമുഖ മലയാളം ചാനൽ ആയ ജയ്ഹിന്ദ് ടി.വി യില് ഒഴിവുകൾ.

 പ്രമുഖ മലയാളം ചാനൽ ആയ  ജയ്ഹിന്ദ് ടി.വി യില് ഒഴിവുകൾ.



വീഡിയോ എഡിറ്റർ / വീഡിയോ എഡിറ്റർ ട്രെയിനി തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു 


വീഡിയോ എഡിറ്റർ


യോഗ്യത : FCP / ADOBE PREMIERE എന്നിവയിൽ


മികച്ച പരിജ്ഞാനവും എന്തെങ്കിലും പ്രമുഖ സ്ഥാപനത്തിൽ സമാന തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും നിർബന്ധം.


വീഡിയോ എഡിറ്റർ ട്രെയിനി


com: FCP/ADOBE PREMIERE


എന്നിവയിൽ മികച്ച പരിഞ്ഞാനം


പ്രായപരിധി 30 വയസ്സ്


തിരുവനന്തപുരം നഗര പരിധിയിലുള്ളവർക്ക് മുൻഗണന അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 31.05.2022


JOIN WITH US:


HRM Department

JAIHIND TV.P M G, Vikas Bhavan PO, Thiruvananthapuram - 695 033 Email: hrjaihindtv@gmail.com

jaihindtv.com




Previous Post Next Post

نموذج الاتصال