പോത്തീസിൽ നിരവധി തൊഴിൽ അവസരങ്ങൾ
പോത്തീസിന്റെ കൊച്ചി ഷോറുമിൽ താഴെ പറയുന്ന തസ്തികകളിലേക്ക് ആകർഷകമായ വ്യക്തിത്വവും ആശയവിനിമയശേഷിയും ഉള്ളവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു
SALES GIRLS
SALES MEN
SALES EXECUTIVE
CUSTOMER CARE EXECUTIVE
House KEEPING-SUPERVISOR AND STAFF
SECURITY -SUPERVIsOR AND STAFF
20 നും 30 നും
മദ്ധ്യേ പ്രായമുള്ള അനുഭവപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം അനുഭവത്തിന് അനുസ്യതമായ ശമ്പളം ലഭിക്കുന്നു.
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും 2 പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും സഹിതം താഴെപറയുന്ന വിലാസത്തിൽ നേരിൽ എത്തിച്ചേരുവാൻ താല്പര്യപ്പെടുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേദ ഹോസ്റ്റൽ സൗകര്യവും സൗജന്യ ഭക്ഷണവും
തിയതി
ഏപ്രിൽ 29 വെള്ളി
സമയം
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ & ഉച്ചക്ക് 4.00 മണി മുതൽ 7.30 വരെ
സ്ഥലം പോത്തീസ് retail stores, near metro station,kaloor, kochi, കേരളം ഫോൺ :
0484 2402333
POTHYS Aalayam of Textiles ശ്രീവില്ലിപുത്തൂർ നെല്ലേയ് മധുര, കോയമ്പത്തൂർ പോണ്ടിച്ചേരി നാഗർകോവിൽ തിരുച്ചി, ചെന്നെ ബെംഗളൂരു, സേലം, കൊച്ചി .
〰️〰️〰️〰️〰️〰️〰️〰️
Lots of job opportunities in POTHYS
Applications are invited from attractive personalities and communicative persons for the following posts in POTHYS' kochi Showroom
SALES GIRLS
SALES MEN
SALES EXECUTIVE
CUSTOMER CARE EXECUTIVE
House KEEPING-SUPERVISOR AND STAFF
SECURITY -SUPERVIsOR AND STAFF
20 and 40
Candidates with middle age and experience can apply and receive a salary commensurate with the experience.
Those who are unfamiliar can also apply
Interested candidates are requested to send their biodata and 2 passport size color photographs directly to the following address.
separate hostel facilities and free meals for men and women
Date
Friday, April 29th
Time
10 a.m. to 2 p.m. & 4.00 p.m. to 7.30 p.m.
Location Pothees retail stores, near metro station, kaloor, kochi, Kerala Phone:
0484 2402333
POTHYS Aalayam of Textiles ശ്രീവില്ലിപുത്തൂർ നെല്ലേയ് മധുര, കോയമ്പത്തൂർ പോണ്ടിച്ചേരി നാഗർകോവിൽ തിരുച്ചി, ചെന്നെ ബെംഗളൂരു, സേലം, കൊച്ചി .