UAE ജോലി ഒഴിവ്... ഉടൻ ആവശ്യമുണ്ട്UAE JOB VACANCY - DUBAl
🇦🇪 UAE JOB VACANCY🇦🇪
🇦🇪 UAE JOB VACANCY🇦🇪
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
👇👇👇👇👇👇👇👇
അജ്മാനിലേക്ക് എക്സ്പീരിയൻസുള്ള ഒരു ശവർമ്മ ജോലിക്കാരനെ ആവശ്യമുണ്ട് Mobil 0569573290
🔰🔰🔰🇦🇪🇦🇪🔰🔰🔰
👇👇👇👇👇👇👇👇
💠Van Driver Cum Salesman
💠 ദുബായ്: ട്രേഡിംഗ് കമ്പനിയി യിലേക്ക് ഒരു ഡ്രൈവർ കം സെയിൽസ് മാൻ ഉടൻ ആവശ്യമുണ്ട്.
💠രണ്ട് വർഷത്തെ മുൻ പരിചയം നിർബന്ധം
💠സാലറി 2300+റൂം +കമ്മീഷൻ
💠നിലവിൽ വിസിറ്റ്/എംപ്ലോയ്മെൻ്റ് വിസ ഉളളവർ മാത്രം CV email അയക്കുക.
ℹ️saith123123@gmail.com
🔰🔰🔰🇦🇪🇦🇪🔰🔰🔰
👇👇👇👇👇👇👇👇
🥬 Urgently required a driver cum salesman for a vegetable trading company
🥬 Salary + commission
🥬 Those who are now available UAE they can send your CV with text message.
🪀+971521326732
🔰🔰🔰🇦🇪🇦🇪🔰🔰🔰
🫓 Porota Maker
ഫുജൈറ: കഫെതീരിയ യിലേക്ക് പൊറോട്ട ഉണ്ടാകാൻ അറിയുന്ന ഒരാളെ ഉടൻ ആവശ്യമുണ്ട് & കഫെതീരിയ ജോലികളും അറിയണം.
മുൻ പരിചയം നിർബന്ധം
യുവാക്കൾക്ക് മുൻഗണന
താൽപര്യം ഉളളവർ മാത്രം വാട്ട്സ് ആപ് ബന്ധപ്പെടുക
🪀
wa.me/+971523859955
🔰🔰🔰🇦🇪🇦🇪🔰🔰🔰
👇👇👇👇👇👇👇👇
അജ്മാനിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്.തമിഴ് അല്ലെങ്കിൽ മലയാളിയെ പരിഗണിക്കാം.UAE റോഡുകളെ കുറിച്ചും, 2 വർഷത്തിന്റെ മുകളിൽ ലൈസൻസ് കിട്ടി എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. ബന്ധപ്പെടുക 0585194848.
♻️♻️♻️🌴🌴♻️♻️♻️
⭕️ വീട്ടുജോലി
ദുബായിലെ മലയാളികളുടെ വീടുകളിലേക്ക് വീട്ടുജോലിക്ക് സ്ത്രീകളെ ആവശ്യമുണ്ട്.
സാലറി: ₹ 28000/-
🔖 താമസം, ഭക്ഷണം, വിസ എന്നിവ ഫ്രീയാണ്.
📲 9495751946
➖️➖️➖️➖️➖️➖️➖️➖️➖

.jpg)