JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

👇👇👇👇👇👇👇👇
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
♻️♻️♻️🌴🌴♻️♻️♻️
👇👇👇👇👇👇👇👇
ഹൌസ്‌കീപ്പിംഗ്, റൂംബോയ്, റിസപ്ഷനിസ്റ്റ്, ക്യാപ്‌റ്റൻ, വെയിറ്റർ, തുടങ്ങിയ ജോലി ഒഴിവുകൾ.
വെയിറ്റർ, റൂം ബോയ് തസ്‌തികകളിൽ മുൻപരിചയം നിർബന്ധമില്ല.
മികച്ച ശമ്പളം
കൂടുതൽ അറിയാൻ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക
ഹോട്ടൽ ഫീൽഡിൽ വർക്കിംഗ് പരിചയമുള്ളവർ ബന്ധപ്പെടുക
ഫോൺ നമ്പർ: 8281176767, 7561023652
തിരുവനന്തപുരം തമ്പാനൂർ
അവസാന തീയതി: ജനുവരി 15
♻️♻️♻️🌴🌴♻️♻️♻️
ജ്യൂസ്&ബർഗർ രണ്ടും അറിയുന്ന ആളെയും പാത്രം ക്ലീനിങ് ചെയ്യാൻ ഒരാളെയും പണ്ടാരി ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട് എറണാകുളം ജില്ല സാലറിയും മറ്റുള്ള കാര്യങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9656328958 / 9037121313
♻️♻️♻️🌴🌴♻️♻️♻️
ചാലക്കുടിയിൽ പ്രവർത്തനം ആരംഭിച്ച ഒരു വെസ്റ്റേൺ ഫുഡ് കഫെയിലേക്
ക്ലീനിങ് ബോയ്സ്
വെയ്റ്റേഴ്സ്(M/F)
ജ്യൂസ് മേക്കർ ആവശ്യം ഉണ്ട്
Urgently contact this numbers
9633460188 9526016591
♻️♻️♻️🌴🌴♻️♻️♻️
പട്ടാമ്പി കൊപ്പം പുതുതായിതുടുങ്ങുന്ന ബേക്കറികഫയിലേക്ക്. ഒരു സൈൽസ് ഗേൾനേയും. ഒരു ക്ളീനിങ്ങ് ഗേൾനേയും ഉടനെ ആവശ്യമുണ്ട്. ഫുഡ് &താമസം ഉണ്ടായിരിക്കുന്നതാണ്. Mb:9645843904. എന്ന നമ്പറിൽ വാട്സപ്പിൽ വരുക. (Halal food job)
♻️♻️♻️🌴🌴♻️♻️♻️
1 ഷവർമ ഹെൽപ്പർ 1 പണ്ടാരി ഹെൽപ്പർ
ആവശ്യമുണ്ട് എറണാകുളം സാലറിയും മറ്റുള്ള കാര്യങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9037121313/ 9656328958
♻️♻️♻️🌴🌴♻️♻️♻️
♻️♻️♻️🌴🌴♻️♻️♻️
👇👇👇👇👇👇👇👇
കണ്ണൂർ ജില്ലയിലെ ഇസ്ലാമിക സ്ഥാപനത്തി ലേക്ക് കുക്ക്,ഹെൽപ്പർ ആവശ്യമുണ്ട്
വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക
9846528433
♻️♻️♻️🌴🌴♻️♻️♻️
👇👇👇👇👇👇👇👇
തലശ്ശേരി എണ്ണ പലഹാരങ്ങൾ ഉണ്ടാക്കുന്ന ഒരു മാസ്റ്ററെ വേണം അത്യാവശ്യമാണ്
സ്ഥലം: ചേർത്തല
നമ്പർ:8129565678
♻️♻️♻️🌴🌴♻️♻️♻️
ബിരിയാണി ഊൺ കറികൾ കടികൾ എന്നിവ അറിയുന്ന നാടൻ കുക്കിനെ വേണമെകിൽ വിളിക്കുക മലപ്പുറം 8139819885
♻️♻️♻️🌴🌴♻️♻️♻️
♻️♻️♻️🌴🌴♻️♻️♻️
👇👇👇👇👇👇👇👇
പട്ടാമ്പി കൊപ്പം പുതുതായിതുടുങ്ങുന്ന ബേക്കറികഫയിലേക്ക്. ഒരു സൈൽസ് ഗേൾനേയും. ഒരു ക്ളീനിങ്ങ് ഗേൾനേയും ഉടനെ ആവശ്യമുണ്ട്. ഫുഡ് &താമസം ഉണ്ടായിരിക്കുന്നതാണ്. Mb:9645843904. എന്ന നമ്പറിൽ വാട്സപ്പിൽ വരുക. (Halal food job)
♻️♻️♻️🌴🌴♻️♻️♻️
ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് കൊടുങ്ങലൂരിനടുത്ത് പുതിയതായി തുടങ്ങുന്ന ഫാർമസിയിലേയ്ക്ക് പരിചയമുള്ളവരെയും ഇല്ലാത്തവരെയും ആവശ്യമുണ്ട് Phone No.8547000220
♻️♻️♻️🌴🌴♻️♻️♻️
പശു ഫാമ് ജോലികു -ആളെ ആവശ്യമുണ്ട് നല്ല ശമ്പളം /താമസം. കറവഅറിയുന്നവർ കു മുൻഗണന .
മലപ്പുറം
കോൺടാക്ട
96568 22650വാട്സ്ആപ്പ്
9995926878
♻️♻️♻️🌴🌴♻️♻️♻️
CASPIAN
Caspian Logistics LLP കൊച്ചി ഓഫീസലേക്ക് Heavy Vehicles സർവീസ് അഡ്വൈസിംഗിൽ പരിചയമുള്ള Fleet Manager ആവശ്യമുണ്ട്.
യോഗ്യത : പത്തുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
Send your cv to : hr@groupmukkadan.com | hr.1@groupmukkadan.com
Contact : 7902720002
www.caspianindia.com
♻️♻️♻️🌴🌴♻️♻️♻️
♻️♻️♻️🌴🌴♻️♻️♻️
👇👇👇👇👇👇👇👇
പെരിന്തൽമണ്ണ. ചില്ലീസ് റെസ്റ്റോറന്റ് ലേക്ക് ഒരു പൊറാട്ട മേക്കറെ ഉടനെ ആവശ്യമുണ്ട്.9645843904. വാട്സപ്പിൽ. വരുക.
♻️♻️♻️🌴🌴♻️♻️♻️
CALICUT ഉടനെ ആവശ്യമുണ്ട്
കോഴിക്കോട്ടെ പ്രശസ്ത ട്രാവൽ & hr കൺസൾട്ടൻസി ഏജൻസി ലേക്ക്
കമ്പ്യൂട്ടർ പരിജ്ഞാനമുള്ള രണ്ട് ഫീമെയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്
പ്രവർത്തി പരിചയത്തിനു അനുസരിച്ച് മികച്ച
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
പ്രായം 23/38
കോഴിക്കോട് ടൗൺ പരിസരവാസികൾ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
(ഫ്രഷേഴ്സ് ക്യാൻ ആൾസോ അപ്ലൈ )
+91 95261 31182
8547089644 വാട്സപ്പ്
♻️♻️♻️🌴🌴♻️♻️♻️
താമരശ്ശേരിയിൽ പുതുതായി തുടങ്ങാൻ പോവുന്ന കഫേയിലേക്ക് ആളെ ആവശ്യമുണ്ട്
പിസ്സ, സാൻഡ്‌വിച് .ബർഗർ എന്നിവയിൽ പരിചയം ഉള്ളവരെ ആവശ്യമുണ്ട്
കോഴിക്കോട് താമരശ്ശേരി
+918129929944
♻️♻️♻️🌴🌴♻️♻️♻️
ജ്യൂസ്&ബർഗർ രണ്ടും അറിയുന്ന ആളെയും പാത്രം ക്ലീനിങ് ചെയ്യാൻ ഒരാളെയും പണ്ടാരി ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട് എറണാകുളം ജില്ല സാലറിയും മറ്റുള്ള കാര്യങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9656328958
9037121313
♻️♻️♻️🌴🌴♻️♻️♻️
👇👇👇👇👇👇👇👇
ഒരു വൈറ്റർ അർജന്റ് വേണം മാസം 15000 സാലറി (ഹരിപ്പാട് )8891364099
🔰🔰🔰🇦🇪🇦🇪🔰🔰🔰
: പൊറോട്ടക്കാരനെ ആവശ്യമുണ്ട് മുവാറ്റുപുഴ 8606556925
♻️♻️♻️🌴🌴♻️♻️♻️
മലപ്പുറം ജില്ലയിൽ
ഉമ്മയെ നോക്കുവാൻ
ഒരു സ്ത്രീയെ ആവശ്യമുണ്ട്
താമസ സൗകര്യം ലഭ്യമാണ്..
7027907937
നല്ല സാലറി പ്രതീക്ഷിക്കാം
♻️♻️♻️🌴🌴♻️♻️♻️
കോഴിക്കോട് ഉടൻ പ്രവർത്തനം ആരംഭിക്കുന്ന പ്രീമിയം കോഫി ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള continental chef ആവശ്യമുണ്ട് വിശദവിവരങ്ങൾക്ക് +919447768925
♻️♻️♻️🌴🌴♻️♻️♻️
കോഴിക്കോട് പുതിയതായി പ്രവർത്തനം ആരംഭിച്ച മൾട്ടിക്യുസിൻ റെസ്റ്റോറന്റ്ലേക്ക് എക്സ്പീരിയൻസ് ഉള്ള ഓൾ റൗണ്ടർ ഷെഫ്നെ ആവശ്യമുണ്ട് ( മലയാളികൾക്ക് മുൻഗണന ) വിശദവിവരങ്ങൾക്ക് 8075723133
♻️♻️♻️🌴🌴♻️♻️♻️