ഖത്തർ ജോലി ഒഴിവ്... ഉടൻ ആവശ്യമുണ്ട് QATAR JOB VACANCY
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
ഖത്തർ ഫിഫ വേൾഡ് കപ്പ്🚎
ഖത്തർ വിസ ഫ്രീ
( ഒൺലി ഏജൻസി ചാർജ് )
QTAR GOVERNMENT PROJECT CONTRACT
HEAVY BUS DRIVER
ഇന്ത്യൻ ഹെവി ലൈസൻസ് ഉള്ളവർക്ക് ഖത്തർ ഹെവി ലൈസൻസ് എടുക്കാൻ ഒരു സുവർണാവസരം
ഖത്തർ ഫിഫ വേൾഡ് കപ്പ് ലേക്ക് ഹെവി ബസ് ഡ്രൈവേഴ്സ്നെ എടുക്കുന്നു
ഇന്റർവ്യൂ ON 24 OCTOBER 2021 (ഞായറാഴ്ച) കോഴിക്കോട് വച്ചു നടക്കുന്നു
🚎👮♂️ ഹെവി ബസ്സ് ഡ്രൈവർ(HEAVY DRIVERS)
HEAVY BUS DRIVERS ഖത്തർഹെവിലൈസൻസോ അല്ലങ്കിൽ ഏതെങ്കിലും ഗൾഫ് രാജ്യത്തെ ഒറിജിനൽ വാലീഡ്/ എക്സ്പെയർ, ഹെവി ലൈസൻസോ അല്ലകിൽ ഇന്ത്യൻ ഹെവി വാലിഡ് ലൈസൻസോ ഉണ്ടായിരിക്കണം.(മിനിമം ഹെവി ബസ് ഡ്രൈവർ ആയിട്ട് മുന്ന് വർഷം എക്സ്പീരിയൻസ് ഉള്ളവരായിരിക്കണം) Age Below 45 only SALARY 2200_ 2400 Qr+Overtime + Food and Accomodation ,
for more information contact👇 (ഇൻറർവ്യൂ രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക)
________*
LOYAL & OSCAR AGENCY, HUSNA COMPLEX, NR. ENGLISH CHURCH, WEST NADAKKAVU, CALICUT, KERALA
CONT:7593976009
Email:oscarcalicut2021@gmail.com
Whatsapp:7593976009
〰️〰️〰️〰️〰️〰️〰️〰️

.jpg)