JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
പാലക്കാട്
വടക്കുഞ്ചേരിയിലെ ഒരു അക്ഷയ കേന്ദ്രത്തിന് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് യോഗ്യത : + 2, ഡിഗ്രി,DCA,DTP Operator.
പരിചയം : ഒരു വർഷത്തിൽ കൂടുതൽ.
ജോലി സമയം : 8 am To 5 pm.
ശമ്പളം : 12000 + ഫുഡ് &അക്കാെമൊഡേഷൻ .
വിളിക്കുക : 9074315636.
〰️〰️〰️〰️〰️〰️〰️〰️
ബാംഗ്ലൂരിലേക്ക് പൊറോട്ടക്കാരനെയും കുക്കിനെയും ആവശ്യമുണ്ട്
കുക്ക് : നാടൻ ഭക്ഷണം, ചൈനീസ്. തുടങ്ങിയവ
പൊറോട്ടക്കാരൻ : പൊറോട്ട, ചപ്പാത്തി, പൂരി, ദോശ തുടങ്ങിയവ.
contact ph: 9495005971/ 9207000012
========================
മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ പ്രവർത്തിക്കുന്ന manufacturing കമ്പനിയിലേക്ക് (Lady Accountant) ആവശ്യമുണ്ട് (B Com With Tally 2 year Experience with Fluency in English Speaking)
കോട്ടക്കൽ ഭാഗത്തുള്ളവർക്ക് മുൻഗണന
Call 9846335566
https://wa.me/+919846335566
〰️〰️〰️〰️〰️〰️〰️〰️
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
👉 കോഴിക്കോട് കേന്ദ്രമായി, പത്ത് വർഷമായി പ്രവർത്തിക്കുന്ന അഗ്രികൾ്ചറൽ സൂപ്പർമാർക്കറ്റ് (ഹോൾ സെയിൽ) അവരുടെ നിലവിലെ മലപ്പുറം ,മഞ്ചേരി ബിസിനെസ്സ് മെച്ചപ്പെടുത്തുന്നതിന് മാർക്കറ്റിംഗ് എക്സിക്യൂട്ടിവ്സിനെ നിയമിക്കുന്നു.
Age 30 to 45
₹10000 to12000 +incentives
Bike required,
👉 പത്തോളം ബ്രാൻഡഡ് സ്മെൻ്റിൻ്റെ ഹോൾ സെയിലർ പൊന്നാനി, തിരൂർ, തിരൂരങ്ങാടി, മഞ്ചേരി, പെരിന്തൽമണ്ണ, മേലാറ്റൂർ, പാണ്ടിക്കാട്, നിലമ്പൂർ, തുടങ്ങി ഏരിയയിൽ ഓർഡർ എടുക്കുന്നതിന് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. ഒരാൾക്ക് 30 കിലോമീറ്റർ ചുററളവിൽ വർക്കിംഗ് ഏരിയ.
₹ 10000+ 150 to 200 TA&FA
🟨🟥🟦🟫🟩⬛🟦🟥🟫🟨
സിവി/ പേരുവിവരങ്ങൾ വാട്ട്സ്ആപ് ചെയ്യുക. തിരിച്ചു വിളിക്കുന്നതാണ്.
ഏതു ജോലിയാണ് ഉദ്ദേശിക്കുന്നത് എന്നുകൂടി എഴുതുക.
9961861615 (WhatsApp )
8943612299,
6282580788.
xerarchkdy@gmail.com
Office Time 9AM to 6PM
Friday 2AM to 6PM
Sunday - Off
〰️〰️〰️〰️〰️〰️〰️〰️
ഫാമിലേക്കു🌿🌿🌿🌿🌿 ജോലി കു ആളെ ആവിശ്യം മുണ്ട്
താമസം /ഫുഡ്
താല്പര്യം ഉള്ള വർ
വാട്സ്ആപ്പ് മെസ്സേജ് മാത്രം അയക്കുക 9847474434
മലപ്പുറം ജില്ല
തീരുർ ആണ് സ്ഥലം ---
നേരിട്ട് ഉള്ള നിയമനo
പരിചയം ഉള്ള വർ കു മുൻഗണന ഉണ്ട് 💼💼💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🕹️ JOBS IN MALAPURAM
Domain trainer
( FEMALE)
SALARY
10000to 15000
➡️ Age Limit:
UP to 35years
➡️Qualification
*BSc nursing fresher/GNM with one year.
Food and accommodation provided
9061541068
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Civil site engineer vacancy on kottayam
Fresher with diploma / btech
Candidates should be near from kottayam town locals
Salary -10000
Candidates should have two wheeler
Intrested and eligible whatsapp us:89212 55234
〰️〰️〰️〰️〰️〰️〰️〰️
Hiring
Sales Man & Sales Girls
(Minimum two years experience in
DATES&NUTS shops or Factories)
Salary 12000-16000
-HAMPER DESIGNER
(Minimum 1 year experience)
Salary-15000 + incentive
Accomodation provided
*Only Exper candidates Contact *
Calicut,kannur,Kasargod
Contact-7902299193
8139077881
Email-shalusdr@gmail.com
〰️〰️〰️〰️〰️〰️〰️〰️
Job opportunity for cook 👨🍳
മലപ്പുറം ആലത്തൂർപാടിൽ പ്രവത്തിക്കുന്ന ഹോട്ടലി ലെക് പൊറോട്ട ചൈനീസ് മസാല ദോശ ആൽഫാം സ്നാക്സ് tea Special food and rice ഉണ്ടാകാൻ അറിയുന്ന പരിചയസമ്പന്നനായ ഒരു cook നെ തിരയുന്നു
Call this number for more inquiries
call Ph :80897 94927
What’s up :+919037031441
〰️〰️〰️〰️〰️〰️〰️〰️
മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ പ്രവർത്തിക്കുന്ന manufacturing കമ്പനിയിലേക്ക് (Lady Accountant) ആവശ്യമുണ്ട് (B Com With Tally 2 year Experience)
കോട്ടക്കൽ ഭാഗത്തുള്ളവർക്ക് മുൻഗണന
Call 9846335566
https://wa.me/+919846335566
〰️〰️〰️〰️〰️〰️〰️〰️
Promoter for MAX Store (Female)
🔖 SBI Credit Cards
🔖 Female Candidates Only
🔖 Two Wheeler Required
Job Location: Payyannur (Only Candidates from Payyannur Area)
Interview Location: Calicut (Candidate Should Willing to Attend Interview at Calicut)
Qualification: +2
Salary: 18000
Experience: Any sales Experience is Mandatory
Interested Candidates Drop Your CV:
🪀 9846743313
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
️ ടീ & ജ്യൂസ് മേക്കർ
കളമശ്ശേരിയിലെ ഒരു റെസ്റ്റോറന്റിലേക്ക് ചായ, ജ്യൂസ് എന്നിവ ഉണ്ടാക്കാൻ അറിയുന്ന പ്രവർത്തി പരിചയം ഉള്ള ആളെ ആവശ്യമുണ്ട്.
📲 9447206233
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
Urgent Requirement
MALE & FEMALE
DELIVERY EXECUTIVE
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ
കണ്ണൂർ,കോഴിക്കോട്,മലപ്പുറം
ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ
ഡെലിവറി എക്‌സികുട്ടിവ്
പോസ്റ്റിലേക് അപേക്ഷകൾ ക്ഷണിക്കുന്നു. ടു വീലർ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ, എന്നിവ ഉളളവർ മാത്രം അപേക്ഷിക്കുക. .
Fixed salary/ Commission base
Petrol allowance 3.75 per km
Insurance coverage
Advance credit
9305327722
വിളിച്ച് കിട്ടാത്തവർ വാട്സാപ്പ് മെസ്സേജ് അയക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
Office administrator
Veritae legal advocates and solicitors, a law firm is looking for a female office administrator.
Key skills
- Fluency in English
- Ability to effectively communicate with corporate clients
- computer literate
- Basic accounting Knowledge
- Experience 0-1
Location-
Lisie - Pullepady Rd, Kaloor, Kochi, Kerala 682018, India
Contact: 7034203790
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
STRUCTURAL ENGINEER
Experience: 2 - 10 Years
Urgently required M Tech / B Tech Female candidates having good knowledge in E Tabs, STAAD pro, SAFE, AUTOCAD 2D (preferred).
AutoCad Draughtsman/ Woman
Experience: Minimum 5 years.
Education qualification: B Tech / Civil Engineering.
Male / Female candidates from nearby locations are preferred.
Female Front Office Receptionist
Female graduates with good communication skill (Computer knowledge must) and pleasing attitude.
Location: Calicut
Contact: 7907406201
======================
Newly candidates recruiting for jobs given below:
1. Sales Executive
2. Branch Manager / BDM
3. Office Administration
Qualification:
+2 and above
Any Degree, Diploma
Age: 18 - 28 yrs
Languages known:
Hindi compulsory
English
Malayalam (Mother tongue)
Contact:
whatsapp: 9846122709
Phone: 9846122709
Gmail: sonuthottungal@gmail.con
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
🏠വീട്ടുജോലി🏠
വീട്ടിൽ താമസിച്ച് വീട്ടുജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്
സാലറി: 20000
സ്ഥലം: തൃശൂർ
കയ്പമംഗലം
cont: 9744333300
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ Patient Care
പ്രായമായ അച്ഛനെ നോക്കാൻ സ്ത്രീയെ ആവിശ്യമുണ്ട്.
സ്ഥലം: കോതമംഗലം
സാലറി: 17000
📲 9746656111
📲 9746676111
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
⭕️ വീട്ടുജോലി
വീട്ടുജോലിക്ക് സ്ത്രീയെ ആവിശ്യമുണ്ട്.
സാലറി: 17000
സ്ഥലം: തൃശൂർ
📲 9746656111
📲 9746676111
രെജിസ്ട്രേഷൻ ഫീസ് ഇല്ല.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
♻️♻️♻️♻️🌴🌴♻️♻️♻️♻️
മിസ്റ്റേക്ക് ഉണ്ടെങ്കിൽ വിവരം അറിയിക്കുക
20 ലിറ്റർ ജാർ ഡ്രിങ്കിങ് വാട്ടർ വിതരണ ഏജൻസിയിലേക്ക് മാർക്കറ്റിങ് ജോബിന് കഴിവുള്ള സ്റ്റാഫിനെ ആവശ്യമുണ്ട് ആറുമാസം മാർക്കറ്റിംഗ് ജോബ് ആയിരിക്കും അതിനുശേഷം ഡെലിവറി ജോബ് ആണ് ഡെലിവറി ജോബ് സമയത്ത് 15,000 രൂപ ഫിക്സഡ് സാലറി ഉണ്ടായിരിക്കും ഫീൽഡ് വർക്ക് ചെയ്യാൻ താല്പര്യമുള്ള 27 വയസ്സിൽ താഴെയുള്ളവർ ബന്ധപ്പെടുക
96051 33 649 സ്ഥലം തിരുവനന്തപുരം
♻️♻️♻️♻️🌴🌴♻️♻️♻️♻️
പാലക്കാട്ടേക്ക് മാർക്കറ്റിങ്, ടെലി കോളർ സ്റ്റാഫുകളെ ആവശ്യമുണ്ട്(fresh/exp0 സാലറി 13000
9778053275
♻️♻️♻️♻️🌴🌴♻️♻️♻️♻️
പത്തനംതിട്ടയിലുള്ള ബേക്കറി യിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
സാലറി 9000 - 12000
830187 0 1 97
♻️♻️♻️♻️🌴🌴♻️♻️♻️♻️
മണപ്പുറം ഫിനാൻസ് ലേക്ക് റിലേഷൻഷിപ്പ് ഓഫീസറെ ആവശ്യമുണ്ട്
യോഗ്യത any graduated
സ്ഥലങ്ങൾ കാലിക്കറ്റ്, കൊയിലാണ്ടി,വടകര, പേരാമ്പ്ര, കൊടുവള്ളി, താമരശേരി,മുക്കം, പെരുവയൽ,രാമനാട്ടുകര, കുന്നമംഗലം
90 37 96 42 84
♻️♻️♻️♻️🌴🌴♻️♻️♻️♻️
ബിസിനസ് ഡെവലപ്മെന്റ് അസോസിയേറ്റിനെ (m/f) ആവശ്യമുണ്ട് സ്ഥലം എറണാകുളം
സാലറി 10000 -15000 fluency in മലയാളം 790 71 56 407
♻️♻️♻️♻️🌴🌴♻️♻️♻️♻️
കൊച്ചിയിലുള്ള ബിരിയാണി കൗണ്ടറിലേക്ക് സെയിൽസ് സ്റ്റാഫ്,ഡെലിവറി സ്റ്റാഫ്, കൗണ്ടർ സ്റ്റാഫ് എന്നിവയ്ക്ക് ആളുകളെ ആവശ്യമുണ്ട്
സാലറി 9000- 10000
88 481 7000 7
കൊച്ചിയിൽ ഉള്ളവർ മാത്രം വിളിക്കുക
♻️♻️♻️♻️🌴🌴♻️♻️♻️♻️
കൽപ്പറ്റ യിലേക്ക് മലയാളം ഇംഗ്ലീഷ് ടൈപ്പ് ചെയ്യാൻ പരിചയമുള്ളവരും അക്ഷയ വർക്കുകൾ അറിയാവുന്നതുമായ സ്റ്റാഫിനെ ആവശ്യമുണ്ട് 988 62 760 61
♻️♻️♻️♻️🌴🌴♻️♻️♻️♻️
തിരൂരിൽ ഉള്ള മാർബിൾ ആൻഡ് ഗ്രാനൈറ്റ് ഷോപ്പിലേക്ക് സ്റ്റാഫിനെ(f) ആവശ്യമുണ്ട്
സാലറി 5000 -7000
81 36 967 207
♻️♻️♻️♻️🌴🌴♻️♻️♻️♻️
പാക്കിംഗ് സ്റ്റാഫുകളെ(f) ആവശ്യമുണ്ട് സ്ഥലം തൃപ്പൂണിത്തറ
99 46 440 996 സാലറി 7000 പരിസരവാസികൾ മാത്രം വിളിക്കുക
♻️♻️♻️♻️🌴🌴♻️♻️♻️♻️
കൊച്ചിയിലുള്ള വർക്ക് ഷോപ്പിലേക്ക് ടൂവീലർ മെക്കാനിക്ക്, ഫ്ലോർ മാനേജർ,സർവീസ് അഡ്വൈസർ,സെയിൽസ്മാൻ എന്നിവരെ ആവശ്യമുണ്ട്
സാലറി 10000 -15000
98 95 52 80 70
♻️♻️♻️♻️🌴🌴♻️♻️♻️♻️
ഷോ റൂമിൽ വച്ചോ ഷോറൂമിൽ നിന്ന് പോയോ കാറിന്റെ സീറ്റ് കവർ, ഫ്ലോറിങ് ചെയ്യാൻ ആളുകളെ ആവശ്യമുണ്ട് സാലറി 8000 -15000
സ്ഥലം തിരുവനന്തപുരം പരിചയമുള്ളവർക്ക് മുൻഗണന
799 47 866 25
♻️♻️♻️♻️🌴🌴♻️♻️♻️♻️
കൊല്ലത്തുള്ള റസ്റ്റോറന്റ് ലേക്ക് വെയിറ്റർ,ക്യാപ്റ്റൻ, സീറ്റ് മേക്കർ എന്നിവരെ ആവശ്യമുണ്ട്
സാലറി 16500 -18000 +ഫുഡ് +താമസം
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
892 168 36 94
♻️♻️♻️♻️🌴🌴♻️♻️♻️♻️
ട്യൂഷൻ ടീച്ചറെ(LKG സ്റ്റുഡന്റ്,3 HOUR DUTY 10AM TO 1PM) ആവശ്യമുണ്ട് സ്ഥലം ചേർത്തല 95 39 29 49 98
♻️♻️♻️♻️🌴🌴♻️♻️♻️♻️
നാട്ടികയിലുള്ള ഹോട്ടലിലേക്ക് സപ്ലയർ, ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട് ടൈം രാവിലെ 7.30 മുതൽ രാത്രി 7.30 വരെ
97 47 58 77 37
♻️♻️♻️♻️🌴🌴♻️♻️♻️♻️
കൊളപ്പുറത്ത്( മലപ്പുറം) ടൈൽസ് ഔട്ട് ലെറ്റിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്(M) എക്സ്പീരിയൻസ് ഉള്ളവർക്കും പരിസരപ്രദേശങ്ങളിൽ ഉള്ളവർക്കും മുൻഗണന 960 52 50 109
♻️♻️♻️♻️🌴🌴♻️♻️♻️♻️
ഹോം ട്യൂട്ടർ ആവശ്യമുണ്ട്
Across kerala
Kg to plus two
Part time
944 65 39 179
♻️♻️♻️♻️🌴🌴♻️♻️♻️♻️