പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
Matrix കമ്പനിയുടെ മലപ്പുറം ലൊക്കേഷനിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
👉🏻 Management Trainee
Qualification: +2 Above
Location: Malappuram
Age Limit: 18-26
Gender: Male
Accommodation Available
📲 7736950180
📧 srjyuva@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
MY CAREER MOBILE APPLICATION
Job Openings
👉 Office Assistant.
👉 Salesman.
👉 Marketing Staff.
Location: MALAPPURAM
Salesman & Marketting Satff All Over Kerala
🪀 9048446840
(Whatsapp Only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
ഡെലിവറി കമ്പനിയുടെ താഴെ പറയുന്ന ഏരിയകളിലെ ഡെലിവറി എക്സിക്യൂട്ടീവ് (ഫുൾ ടൈം/പാർട്ട് ടൈം) ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.
തലശ്ശേരി
കണ്ണൂർ
കൊടുത്തിട്ടുള്ള ലൊക്കേഷനിലെ ബസ്സ് സ്റ്റാൻഡിൽ നിന്നും 15 KM പരിധിയിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക.
18 വയസ്സിന് മുകളിൽ പ്രായമുള്ള 2 വീലറും ഡ്രൈവിംഗ് ലൈസൻസും ഉള്ള എല്ലാവർക്കും അപേക്ഷിക്കാം.
ശമ്പളം: 15000 - 24000
കൂടുതൽ വിവരങ്ങൾക്ക്👇🏻
📲 7025711148
==========================
ഡെലിവറി കമ്പനിയുടെ തിരുവനന്തപുരം ലൊക്കേഷനിൽ ഡെലിവറി എക്സിക്യൂട്ടീവ് (ഫുൾ ടൈം/പാർട്ട് ടൈം) ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.
ശമ്പളം: 15000 - 24000
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ നിങ്ങളുടെ പേര് സ്ഥലം എന്നിവ വാട്സ്ആപ്പ് മെസ്സേജ് അയക്കുക.
🪀 9074000748
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
Urgent Requirement
👉🏻 Sales Girls
2 No's
👉🏻 Billing
2 No's
4 SEASON SUPERMART
Location: Pipinmood, Sasthamangalam
Food & Accomodation Available
Other Districts Candidates Preffered
🪀 8589990402
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
Vacancy Team Leader
➖➖➖➖➖➖➖➖️
Government Approved Company
സ്ഥലം & പ്രായം & വിദ്യാഭ്യാസം പ്രശ്നമില്ല
Location: Ernakulam
ഒരു ടീമിനെ മുന്നോട്ട് കൊണ്ട് പോകാൻ ഒള്ള കഴിവ് ഉണ്ടായിരിക്കണം.
📲 +918330886307
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
Urgent Requirment
Location: മലപ്പുറം (മഞ്ചേരി, കൊണ്ടോട്ടി ഉള്ളിലുള്ളവർക്ക് മുൻഗണന)
👉🏻 സെയിൽസ്മാൻ
സാലറി: 15000-25000
Exp: Tiles & Power Tools ഷോപ്പിൽ Sales Experience നിർബന്ധം
No. of Vacancy: 1
👉🏻 പവർ ടൂൾസ് സർവിസർ
സാലറി: 17000-30000 (എക്സ്പീരിയൻസ് അനുസരിച്ച്)
കേരളത്തിൽ എവിടെ ഉള്ളവർക്കും ഈ വേക്കൻസിയിൽ അപേക്ഷിക്കാം.
No of Vacancy: 2
Accomodation & Food Free
Pls WhatsApp, Don't Call
🪀 +916238658093
🪀 +919995560789
🪀 +916238755167
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
FRONT OFFICE STAFF (Female)
Fresher or Experienced
Location: Kochi
Salary: 10000
No of Vacancies: 1
NO Food and Accommodation
Preference for Candidate from Kochi
Well Knowledge in MS Office is Mandatory
Interested Candidates Drop Your CV
🪀 9846743313
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
Looking Experienced Female Web and Android Developer
We are looking for Female well experienced Website and Application Developer, Work From Home, Female Preferred interested can contact the below details.
Experience Required: 3 to 5 Year
🪀 +919495544780
📧 web4nikah@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
UIDAI Kerala Required
👉🏻 Operator
Eligibility: Plus Two
Salary: 18000-26700
👉🏻 Superviser
Eligibility: Any Graduation
Salary: 27800-38400
🪀 7736452554
(WhatsApp Only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
കോഴിക്കോട് Restaurant Manager (Male) പോസ്റ്റിലേക്ക് ആളെ ആവശ്യമുണ്ട്.
അത്യാവശ്യം ഷെയ്ഖ്, ജ്യൂസ് എന്നിവ ഉണ്ടാക്കാൻ അറിയണം.
യോഗ്യത: ഹിന്ദി, ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിഞ്ഞിരിക്കണം.
സാലറി: 12000
താമസം, ഭക്ഷണം ഉണ്ടായിരിക്കും.
📲 9567079250
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഫ്രൈഡ് ചിക്കൻ ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള മാനേജറെ ആവശ്യം ഉണ്ട്.
🪀 +919074008641 (വാട്സ്ആപ്പ് മാത്രം)
📲 +916282132771
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
സെയിൽസ് എക്സിക്യൂട്ടീവ്
ഒരു പ്രമുഖ ഇന്റീരിയർ കമ്പനിയിലേക്ക് വേണ്ടി മുൻപരിചയം ഉള്ള സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
സാലറി: 15K - 25K + Incentive + Expense
(പ്രോഡക്റ്റ്: ബെഡ് റൂം സെറ്റ്)
തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ളവർക്ക് മുൻഗണന.
NB: Not for Showroom Sales
📲 7034959486
നേരിട്ട് ഉള്ള നിയമനം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
രാമപുരം എസ്സാർ പെട്രോൾ പമ്പിലേക്ക് പമ്പ് ഒപ്പറേറ്റർമാരെ ആവശ്യമുണ്ട്.
പ്രായപരിധി 20 മുതൽ 35 വരെ.
താല്പര്യമുള്ളവർ ബന്ധപെടുക
PH:04933 282005
===============
🕹️ JOBS IN KASARAGODE
PARATA MASTER
(MALE)
➡️ Salary :25500+Food+Accomadation
➡️ Age Limit: UP to 40years.
Interested candidates contact us on
9061541068
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ടൈൽ കട്ടർ ഗ്രൈൻഡർ ഡ്രില്ലർ തുടങ്ങിയ മെഷിനറികൾ കൂടാതെ മിക്സി ഫാൻ മുതലായവ റിപ്പയർ ചെയ്യുന്ന ആളെ ആവശ്യമുണ്ട് സ്ഥലം മൊറയൂർ മലപ്പുറം ജില്ല ph 7025154929
9567415720
താമസം ഉണ്ട്
നേരിട്ട് ഉള്ള നിയമനo ആണ്
💼💼💼💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🕹️ JOBS IN THAMARASSERY
SALES EXECUTIVES
(For a dry fruits company)
(MALE)
➡️ Salary :15000 to 30000+Food+Accomadation
➡️ Age Limit: UP to 35years.
➡️Time:9am to 6pm
➡️Qualification: Degree
(Needs 4Wheeler lisence)
Interested candidates contact us on
9061541068
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
REQUIREMENT - IT Project Manager
LOCATION : Calicut
EXPERINCE : 3-7 years experience in PMO
SKILLS : PMO, Management, Software management
Contact 9567079250
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Ecommerce കമ്പനിയ്ക്ക് താഴെ പറയുന്ന സ്ഥലങ്ങളിലേക്ക് 250ൽ പരം ഡെലിവറി എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്
Elamakara - 60
Tripunithura - 60
Aluva - 60
Kakkanad - 30
Ernakulam - 10
Thrissur - 29
Calicut - 23
Kunmangalam - 25
Muvattuzha - 10
യോഗ്യത - 10th
ശമ്പളം: 13000 + PF + ESI+ 200/- Mobile Allowance & Petrol Expence after 20km 3.5rs
ഡ്യൂട്ടി ടൈം: 9Hr
if you work 26 Days Etra - 800/-
Special Bonus - 4000/-
സ്വന്തമായി ബൈക്ക് ലൈസൻസ് ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ ഉണ്ടായിരിക്കും
വയസ് (45 below )
+91 94003 83628
+91 70347 06223
+91 81578 42943
+91 81570 37789
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
👉 ചാവക്കാട് വടക്കാഞ്ചേരി, ചെർപ്പുളശ്ശേരി ചെറുതുരുത്തി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിലേക്ക് പ്രസ്തുത പ്രദേശങ്ങളിൽ നിന്നും experienc ഉള്ള ഫാർമസി സെയിൽസ്മാൻമാരെ ആവശ്യമുണ്ട്
ശമ്പളം, 13000 to 18000
👉 രാമനാട്ടുകര, പുളിക്കൽ എന്നിവിടങ്ങളിൽ, പരിചയമുള്ള ലേഡി അക്കൗണ്ടൻ്റ്സിനെ ആവശ്യമുണ്ട്
ശമ്പളം 8000
👉 ഫറോക്കിൽ പ്രമുഖ സ്ഥാപനത്തിലേക്ക് അഞ്ച് വർഷം പരിചയമുള്ള അക്കൗണ്ടൻ്റിനെ നിയമിക്കുന്നു
ശമ്പളം 15000 to 25000
👉കോഴിക്കോട് ബാലുശ്ശേരിയിൽ പ്രമുഖ കൺസ്ട്രകഷൻ കമ്പനിയിലേക്ക് അക്കൗണ്ടൻ്റ്സിനെ (2) ആവശ്യമുണ്ട്
ശമ്പളം 17000 to 20000
👉 മലപ്പുറം ജില്ലയിലെ പ്രമുഖ ആശുപത്രിയിൽ ഒഴിവുകൾ (പെൺകുട്ടികൾ)
▪️ റിസപ്ഷനിസ്റ്റ്
▪️ഫാർമസി അസിസ്റ്റൻ്റ്
▪️ നഴ്സുമാർ
▪️ലാബ് ടെക്നഷ്യൻസ്
ശമ്പളം പരിചയം പരിഗണിച്ച്, താമസം, ഭക്ഷണം
➖➖➖➖➖➖➖➖➖
സിവി/ പേരുവിവരങ്ങൾ വാട്ട്സ്ആപ് ചെയ്യുക. തിരിച്ചു വിളിക്കുന്നതാണ്.
ഏതു ജോലിയാണ് ഉദ്ദേശിക്കുന്നത് എന്നുകൂടി എഴുതുക.
9961861615 (WhatsApp )
8943612299,
6282580788
xerarchkdy@gmail.com
Office Time 9AM to 6PM
Sunday, OFF
====================================================
എറണാകുളം
Security പോസ്റ്റ് ലേക്ക് male നെ ആവശ്യമുണ്ട്
Age (24 to50)
Salary 13000+താമസം +pf +esi
Contact no
9746963719
+++++++++++++++++++
പട്ടാമ്പി ലേക്ക്
Sales എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്
ഓർഡർ എടുക്കുന്നതിനു വേണ്ടി, attractive salary + Travalling allowance ഉണ്ടായിരിക്കും
Bike, ലൈസൻസ് ഉണ്ടായിരിക്കും
Freshers ന് apply ചെയ്യാം
Contact +91 70347 06223
+91 94003 83628
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
kerala job, job in thrissur, job in kochi, job in kollam, job in trivandrum,job in wayanad,job in malappuram,job in kozhikode job in palakkad jobkeral


.jpg)