JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
മിനി ഓഫ് സെറ്റ് ഓപ്പറേറ്റർ &ഗ്രാഫിക്സ് ഡിസൈനറെ ആവിശ്യമുണ്ട്
പ്രീൻറ്റിo ഗ് പ്രസ്സ്
കോൺടാക്ട്
7356811121
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
സെയിൽസ് ഗേൾസ്
ഫാമിലേക്കും, അഗ്രീകൾച്ചർ നഴ്സറിയുടെ എറണാകുളം (ആലുവ ), തൃശൂർ ബ്രാഞ്ചുകളിലേക്കും ആവശ്യമുണ്ട്. താമസവും, ഭക്ഷണവും. പ്രായം 18-45.
ഗ്രിം അസോസിയെറ്റ്സ് മണ്ണുത്തി.
ഫോൺ : 9497556500
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Urgently required Female Dentist
Location :N.paravur,Ernakulam
Working hr : 9.30 to 5.30
Should be able to run a Dental Clinic alone.
Salary will not be constraints for the right candidate
If anyone interested please send cv to:jinutwilight@gmail.com
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🟨ചങ്ങനാശ്ശേരി : പ്രായമുള്ള അമ്മയെ നോക്കാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട് അല്ലങ്കിൽ ഹോം നഴ്സ് (Male or Female) കുഴപ്പമില്ല.
📌 എത്രയും പെട്ടന്ന് വേണം.
🟨 താല്പര്യം ഉളളവർ മാത്രം ബന്ധപെടുക
📱9846046002
+++++++++++++++++++
Urgent Requirement
------------------------------
എറണാകുളത്തെ പ്രമുഖ സൂപ്പർ മാർക്കറ്റിലേക്ക് Billing Staff(female) & Delivery boy ഒഴിവിലേക്ക് ആളെ ആവശ്യമുണ്ട്. പ്രസ്തുത മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർ ബന്ധപ്പെടുക.
Ph: 8086049064
Candidates are requested to send their resume to noufalc321@gmail.com on before 20 August 2021.
NB: കാലടി, അങ്കമാലി, ആലുവ ഭാഗത്തുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ജൂവലറിയിലേക്കു --സെയിൽസ് മാൻ
ഗോൾഡ്സ്മിത്ത്
ഫ്ലോർ മാനേജർ
വീഡിയോ- എഡിറ്റർ
ക്യാമറമാൻ -
പരിചയം ഉള്ള വർക് മുൻഗണന
Cv-maharajagoldanddiamonds@gmail.com
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പ്രീമിയo കാർ മെക്കാനികി നെ ആവിശ്യമുണ്ട് --
കാർ സർവീസ് സെന്റർ
കോൺടാക്ട് 0491-2507888
ഡേറ്റ് 5/8/2021💼
+++++++++++++++++++
Reputed food product manufacturing company
പ്രമുഖ ഫുഡ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
ഹെൽപേഴ്സ്
സ്റ്റാർട്ടിങ് സാലറി 9,000 ആയിരിക്കും അക്കമഡേഷൻ കമ്പനി പ്രൊവൈഡ് ചെയ്യും ഫുഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് പത്താം ക്ലാസ് പാസായവർക്ക് ആണ് അപേക്ഷിക്കാൻ പറ്റുന്നത്
Mechine operator
ഐടഐ,ഡിപ്ലോമ ഫ്രഷ് എസിന് അപേക്ഷിക്കാം
സ്റ്റാർട്ടിങ് സാലറി 10000 ആണ് അക്കമഡേഷൻ കമ്പനി പ്രൊവിഡ ചെയ്യും ഫുഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
ആറുമാസത്തിനുശേഷം സാലറി ഇൻഗ്രിമെന്റ് ഉണ്ടായിരിക്കും
അപേക്ഷിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്
Whatsapp to 9061669357💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
*കൃഷിപ്പണി അറിയുന്ന ആളെ ആവശ്യമുണ്ട് *
* തോട്ടപ്പണിക്ക് ( കൃഷി ) ഒരു ഫാമിലിയെ (ഭാര്യ - ഭർത്താവ് )*
ആവശ്യമുണ്ട്.
താമസവും ഭക്ഷണവും ഉണ്ടായിരിക്കും
മലപ്പുറം ജില്ലയിൽ *നിന്ന് ഉള്ളവർക്കു മുൻഗണന.
വിളിക്കുക
ഫോൺ
8129466183
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,