JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

 

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പാലക്കാട് 

പട്ടാമ്പി അടുത്ത് കറുകപുത്തൂരിലെ ഒരു മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.

യോഗ്യത : DPharm, BPharm.

ലൈസൻസ് നിർബന്ധം .

ശമ്പളം : 13000-17000.

ജോലി സമയം : 10 am To 5 pm.


വിളിക്കുക : 9074315636

===============

എറണാകുളത്ത് ഒരു പാലിയേറ്റീവ് കെയർ ലേക്ക് കുറച്ച് സ്റ്റാഫുകളെ ആവശ്യമുണ്ട് നഴ്സിംഗ് കെയർടേക്കർ ഫീമെയിൽ വേക്കൻസി വിളിക്കേണ്ട നമ്പർ 9539613157

post 22/08/21

===============

Urgent Requirement !

ചെർപ്പുളശ്ശേരി ഫാത്തിമ സൂപ്പർ മാർക്കറ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

1. Billing - M & F , Basic computer knowledge , Fresher's & Experienced 

2 . Sales - M & F , Fresher's & Experienced

  Full time & part time

Contact - 6235 781 786

                     6282 492 676

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

SECURITY WANTED

കൊല്ലം കരുണാകപ്പള്ളിയിലേക്ക് സെക്യൂരിറ്റിയെ ആവിശ്യമുണ്ട്

Salary :9000

ഫുഡ് ആൻഡ് അക്കൗമഡേഷൻ 

9567191820

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

Urgently required field staff 

Division: Asian Paints Stationery

Post: DSR

# Location: Alappuzha, Thrissur, Kannur

# Age: Below 28 years 

# Qualification: Degree pass

 # Salary : 16k + 8k Incentive + PF + Daily Allowance 

 Nikhil k

+91 9633166255

nikhil.k@asianpaints.com

=========================

URGENT HIRING

👉🏻 Sales Manager

(Health Insurance - Agency Channel)

Location: Kozhikode

Candidates Can Apply With Minimum 2 Years Experience in Insurance Industry Please WhatsApp CV to:

🪀 +916238205286

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

Call Center Executives- Sales (5 nos)

🎯Must Have Experience in Sales.

🎯Preffered Candidates from Trivandrum.

🎯Good Communication Skills.

🎯Preffered Graduates.

🎯Freshers with Good Communication Skill and Passion to Sales Can Also Apply.

🎯Work from Office.

Location : Thampanoor

Interested Can Send Their Resume to

📧 hr@orisys.in

📲 7356182064

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

👉🏻 ACADEMIC CONSULTANT (FEMALE)

SALARY: 18000 TO 45000


SEND YOUR CV : 📧decreatoinstitute@gmail.com

OR : 🪀 +919605974956

DE CREATO INSTITUTE

KOCHI, KERALA

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

Previous Post Next Post

نموذج الاتصال