പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
കോഴിക്കോട്ടെ ഒരു ക്ലീനിക്കിലേക്ക് ANM നഴ്സ് ആവശ്യമുണ്ട് .
യോഗ്യത : ANM .
ജോലി സമയം : 8
മണിക്കൂർ .
ശമ്പളം : 8000 - 12000 + അക്കൊമൊഡേഷൻ .
വിളിക്കുക : 9074315636 .
+++++++++++++++++++
ഇന്ത്യയിലെ പ്രമുഖ E-Commerce Company ക്കു താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ആവശ്യം ഉണ്ട്
◼️ Delivery executive
ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂ ടെലിഫോൺ വഴി ആയിരിക്കും
👩🏻🦰👨🏻🦰 പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം
◼️യോഗ്യത :- പ്ലസ് ടു
◼️ശമ്പളം :- 11000 + fuel allowances @ Rs 2.5 km incentives , etc
◼️പ്രായപരിധി :- 45 ന് താഴെ
◼️ജോലി സമയം :-8:00 a. m മുതൽ 5:30 p.m വരെ
◼️2 വീലർ, ലൈസൻസ്, ആൻഡ്രോയ്ഡ് ഫോൺ നിർബന്ധം
ഒഴിവുള്ള സ്ഥലങ്ങൾ 👇🏻👇🏻👇🏻
📍കുളപ്പുള്ളി / ഷൊറണൂർ in Palakkad dist
📍ഇരിട്ടി in കണ്ണൂർ dist
📍 ചതനൂർ in kollam dist
📍 Trivandrum city circle ( പേരൂർക്കട)
ഇന്റർവ്യൂ ലഭിക്കുന്നതിനായി താഴെ കാണുന്ന നമ്പറിലേക്ക് Biodata അയക്കുക
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ടീച്ചിങ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്.
Cadd Center Malappuram
Civil
Last date 19/08/2021
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Phone interview
Bajaj Home appliance showroom ലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢Sales Executive
👨🎓ആൺകുട്ടികൾ അപേക്ഷിക്കുക
👨🎓യോഗ്യത പ്ലസ് ടു
🕘9 .30 to 5.30
🔞35 വരെ
🥼home appliances മേഖലയിൽ സെയിൽസിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഇല്ലാത്തവർക്കും അപേക്ഷിക്കാം
💵 ശമ്പളം : 12000+ TA +incentives
🛵ടൂവീലർ and ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം
👉ആദ്യത്തെ ഒരാഴ്ച ട്രെയിനിങ് ആയിരിക്കും
👉TA ഉണ്ടായിരിക്കുന്നതാണ്
Working areas
( Irinjalakuda, paravoor,Aluva, Angamali, chalakudy)
😁 already orders ഉണ്ട് അവിടെ കൊണ്ടുപ്പോയി കൊടുക്കണം... പുതിയ പുതിയ orders എടുക്കുകയാണെങ്കിൽ incentives കിട്ടും
📍സ്ഥലം കൊടുങ്ങല്ലൂർ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
KochiയിലെNetworks ഓഫീസിലേക്ക്
IT support Engineer cum System Sales Executive എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ
ആവശ്യമുണ്ട്.
📍Experience 4+
Two wheeler must
Remuneration :
മാസാവരുമാനം :- 12000/- to 18000/-
Also Travel allowance
താമസ സൗകര്യം,ഫുഡ് ഉണ്ടായിരിക്കും.
Age limit :- 18-40
താല്പര്യം ഉള്ളവർ താഴെ പറയുന്ന നമ്പറിൽ വിളിക്കുക
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പ്രമുഖ അഡ്വകറ്റിന്റെ ഇരിങ്ങാലക്കുട ഓഫീസ് ലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼ DTP OPERATOR CUM OFFICE STAFF
🙍 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത-ഡിഗ്രി-
💻Computer, Word, Excel പരിജ്ഞാനം നിർബന്ധം
👉 DTP വർക്കിൽ പ്രവർത്തിപരിചയം ഉള്ളവർക്കു അപേക്ഷിക്കാം
⏰ ടൈം 8.30am-5pm
💵 ശമ്പളം @ ഇന്റർവ്യൂ ടൈം പറയും .
🔞പ്രായ പരിധി 40ൽ താഴെ
📍 സമീപവാസികൾക്ക് മുൻഗണന
📍Only married persons preffeed
📞വിശദ വിവരങ്ങൾക്ക് വിളിക്കുക
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പ്രമുഖ നിധി കമ്പനിയിലേക്ക് തൃശ്ശൂർ, ചാവക്കാട് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◾ Sales Officer:-
👨🦱👩🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
💻യോഗ്യത--പ്ലസ് ടു
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🔞18-45 വരെ
🏍️ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
⏰9.00 to 5.30
💸 ശമ്പളം- 10,000/- + Incentives( Freshers)
(After 3 month ESI+ PF)
Experienced- After interview
Location:-
📍 ചാവക്കാട്
📍 തൃശ്ശൂർ
👉Job role:-
(RD Canvas,FD Canvas, Business Loan etc....)
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Telecom Company തൃശൂർ കോഴിക്കോട് എറണാകുളം , മലപ്പുറം,തിരുവനന്തപുരം ബ്രാഞ്ച് ഉള്ളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
🏢 Accounts manager
👨🎓ആൺകുട്ടികൾ അപേക്ഷിക്കുക
👨🎓യോഗ്യത ഡിഗ്രി
💵ശമ്പളം 25000 ( Take home)
🥼 Corporate, IT , Telecom Companies സെയിൽസ് മേഖലയിൽ കുറഞ്ഞത് 1 പ്രവർത്തിപരിചയംനിർബന്ധo
👉പ്രായപരിധി 30 വയസ്സ്
📍സ്ഥലം
📍തൃശ്ശൂർ
📍 തിരുവനന്തപുരം
📍കാലിക്കറ്റ്
📍കൊച്ചി
📍 മലപ്പുറം
📍എറണാകുളം
👉ഇന്ത്യയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ഉടൻ വിളിക്കുക
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പാലക്കാടുള്ള പ്രമുഖ ടെക്സ്റ്റൈൽ ഷോപ്പിലേക്ക് സെയിൽസ് മാൻ പോസ്റ്റിലേക്ക് ആളുകളെ ആവശ്യമുണ്ട്.
ഒഴിവുകൾ: 4
2 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം.
ശമ്പളം: 15000/-
പാലക്കാടുള്ളവർ മാത്രം ബന്ധപ്പെടുക.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
ഡെലിവറി എക്സിക്യൂട്ടീവ്
പ്രമുഖ കൊറിയർ കമ്പനിയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.
യോഗ്യത: SSLC Above
പ്രായപരിധി: 45 വയസ്സ്
Location :
Delhivery Express
35/2087-A Jai Vihar, Thoppil House, Chuttupadukara, Edapally, Ernakulam, Kerala - 682024
WhatsApp Your Resume: 🪀 9846743313
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
വീഡിയോ എഡിറ്റോഴ്സിനെ ആവശ്യമുണ്ട്
We are Looking for Experienced Video Editors, Interested Can Contact the Below Details.
📧 web4nikah@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
WE ARE HIRING
Designation: Wellness Advisor
Vacancies: 50 above(all over Kerala)
Chola MS Health Insurance ലേക്ക് കമ്മീഷൻ അടിസ്ഥാനത്തിൽ അഡ്വൈസർമാരെ നിയമിക്കിന്നു.
Qualification: SSLC Above
Exclusive for: House Wives, Retired Central& State govt, VRS person, Business Person, Ex- Nris, IRDA certified agents and Freshers are Preffered.
INCOME: Above 20% Per Policy
📲 7306884541
📩 premdasc@cholamsispl.com
==============
പൊള്ളാച്ചിയിലേക്ക് ഉടൻ ആവശ്യമുണ്ട്
പൊള്ളാച്ചിക്ക് അടുത്ത് പുതിയതായി തുടങ്ങുന്ന ബേക്കറിയിലേക്ക് തിരിപ്പൂര് ചായ ഉണ്ടാക്കാൻ അറിയുന്ന ഒരു ആളെ ആവിശ്യമുണ്ട്.
📲 7594930106
➖️➖️➖️➖️➖️➖️➖️➖️➖️➖️➖