പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
കോഴിക്കോട്ടെ ഒരു ക്ലീനിക്കിലേക്ക് ANM നഴ്സ് ആവശ്യമുണ്ട് .
യോഗ്യത : ANM .
ജോലി സമയം : 8
മണിക്കൂർ .
ശമ്പളം : 8000 - 12000 + അക്കൊമൊഡേഷൻ .
വിളിക്കുക : 9074315636 .
+++++++++++++++++++
പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ഡൽഹിവെറിയുടെ താഴെ കാണുന്ന ബ്രാഞ്ചുകളിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
പ്രായം: 18 - 38
Salary : 11,000 + PF + ESI + ₹3.3/KM (Petrol Allowance) & 250/Month (Mobile Recharge)
Two Wheeler, Driving Licence, Aadhar Card, Android Phone എന്നിവ നിർബന്ധം ആണ്.
തിരുവനന്തപുരം
പേട്ട,കള്ളിക്കാട്, കഴക്കൂട്ടം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, നെടുമങ്ങാട്,മണ്ണാംതല, വെങ്ങാനൂർ, പാങ്ങോട്
കൊല്ലം
പാരിപ്പള്ളി, കരുനാഗപ്പള്ളി
പത്തനംതിട്ട
തിരുവല്ല, റാന്നി, കളഞ്ഞൂർ, അടൂർ, കോഴഞ്ചേരി,മാന്തുക
ആലപ്പുഴ
പഴവീട്, ചേർത്തല
കോട്ടയം
പാലാ,ചുങ്കം,ചങ്ങനാശ്ശേരി
ഇടുക്കി
കട്ടപ്പന, കുമളി,തൊടുപുഴ
എറണാകുളം
തൃപ്പൂണിത്തുറ, കിഴക്കമ്പലം, എളമക്കര, ആലുവ, കടവന്ത്ര, പെരുമ്പാവൂർ, തോപ്പുംപടി
തൃശ്ശൂർ
കുന്നംകുളം, മണ്ണുത്തി, അരിമ്പൂർ, ഇരിഞ്ഞാലക്കുട, പടവനാട്
പാലക്കാട്
ഷൊർണുർ, ചിറ്റൂർ, പ്രതിഭനഗർ /കല്മണ്ഡപം
മലപ്പുറം
ഇടപ്പാൾ, ചേലമ്പ്ര
കോഴിക്കോട്
മാലികടവ് /കരുവിശ്ശേരി, താമരശ്ശേരി, പേരാമ്പ്ര, വടകര
വയനാട്
സുൽത്താൻ ബത്തേരി
കണ്ണൂർ
പയ്യന്നൂർ, തലശ്ശേരി, ചാലോട്, തലശ്ശേരി
കാസർഗോഡ്
കാഞ്ഞങ്ങാട്, മുട്ടത്തോടി
📲 9633689544
💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പാലക്കാടുള്ള ഒരു പെട്രോൾ പമ്പിലേക്ക് പെട്രോൾ പമ്പ് അറ്റന്റെർ ആയി ജോലി ചെയ്യാൻ ആളുകളെ ആവശ്യമുണ്ട്.
ശമ്പളം: 10000/- പാലക്കാടുള്ളവർ മാത്രം ബന്ധപ്പെടുക.
7698612526
--------------------------💼
Branch Relationship Executive
SBI Credit Card Sales
Qualification : Any Degree / Deploma
Experience : Minimum 6 Months of Experience in Any Sales Field.
Age Limit: 35
Salary : 15000 - 18000
Both Male and Female Can Apply.
Locations:
Kochi Town Area
Interested Candidates Can Drop Your Resume to : 🪀 9846743313
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കട്ടപ്പന (ഇടുക്കി ) spice mount hotel & resort ലേക്ക് ചൈനീസ് കുക്കിനെയും അസി.മാനേജരെയും ആവശ്യമുണ്ട്.
94478 23284
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഡ്രൈവിങ്ങ് അറിയാവുന്ന
സെക്യൂരിറ്റി ഗാർഡ് നെയും രണ്ട് ക്ലീനിങ്ങ് സ്‌റ്റാഫിനെയും ആവിശ്യമുണ്ട്.
ഹോട്ടൽ വാഗാലാന്റ്, വാഗമൺ
ഫോൺ - +919526106651
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔸 മലപ്പുറം ടൗണിനടുത്ത് ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഹൈടെക് റെഡിമിക്സ്(കോൺഗ്രീറ്റ് ) കമ്പനിയിൽ ഉടൻ നിയമനം
🔹 മാർക്കറ്റിംഗ് മാനേജർ
🔸 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്
🎓 ഡിഗ്രി/ സിവിൽ ഡിപ്ലോമ
₹. Negotiable
🔸 ജനറൽ മാനേജർ
₹. 20000 to 30000
🔹സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്
₹ 10000 to 20000
👉 അഡ്വർടൈസിംഗ് കമ്പനി
@ കോട്ടക്കൽ
🔸 റിസപ്ഷനിസ്റ്റ്
👉 ജ്വല്ലറി (ഇൻവെസ്റ്റ്മെൻ്റ്)
@ കോട്ടക്കൽ
₹ 8000 to 10000
➖➖➖➖➖➖
സിവി/ പേരുവിവങ്ങൾ വാട്ട്സ്ആപ് ചെയ്യുക. തിരിച്ചു വിളിക്കുന്നതാണ്.
ഏതു ജോലിയാണ് ഉദ്ദേശിക്കുന്നത് എന്നുകൂടി എഴുതുക.
9961861615 (WhatsApp )
8943612299,
6282580788.
xerarchkdy@gmail.com
Office Time 9AM to 6PM
Sunday Off
==============
Field Operation Specialist ( FOS )
Candidates from kannur only
Male candidates only
Location : Kannur ( only candidates from kannur district )
Experience : Logistics Experience / field sales experience
Qualification : +2 / diploma / degree
Salary : 16000 - 17000 + TA
Interested candidates drop your resume with this message also : 9846743313
================
ജോലി ഒഴിവ്
മലപ്പുറം
പ്രമുഖ കമ്പനിയുടെ
മാർക്കറ്റിംങ്ങ് എക്സിക്യുട്ടീവ് തസ്തികയിലേക്ക് മലപ്പുറം ജില്ലയിൽ ജോലിക്കാരെ ആവശ്യമുണ്ട്
FMCG മാർക്കറ്റിംങ്ങ് exicutive
&
HOUSE Hold, Crockery
മാർക്കറ്റിങ്ങ് exicutive
സാലറി+TA+ DA
ഡ്രൈവിങ്ങ് അറിഞ്ഞിരിക്കണം
സ്കൂട്ടർ ഉണ്ടായിരിക്കണം
ഈ മേഖലയിൽ പരിചയ സമ്പന്നരായ ആളുകൾ മാത്രം വിളിക്കുക
9747105550💼
==============
Secratary needed for a hospital
🕹️Kollam
➡️ qualification:Any degree
Freshers can apply
Local candidates preferred
Salary: negotiable
Interested candidates contact us on
6235444222
==============
URGENT REQUIREMENTS
👉🏻 Marketing Executive
100+ Vacancies
👉🏻 Trainee Manager
50 Vacancies
Salary: 12000-18000
Age: 18-30
Location: Trivandrum
All Kerala Candidates Can Apply
Trivandrum, Kollam, Kottayam, Alapuzha, Pathanamthitta, Idukki Candidates Have More Preference
📲 9809440978
📧 jeshindas2019@gmail.com