പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗
ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോം Zlopes Solutions Pvt Ltd എന്ന സ്ഥാപനത്തിൽ താനൂർ ഏരിയയിൽ ഡെലിവറി എക്സിക്യൂട്ടീവ് 🛵 ആയി ജോലി ചെയ്യാൻ താല്പര്യമുണ്ടോ? 📢
പാർട്ട് ടൈം ആയി ജോലി ചെയ്ത്
മാസം 💰6000 മുതൽ 💰12000 രൂപ വരെ നേടാം കൂടെ ഇൻഷുറൻസ് കവറേജും
ടു വീലർ, ലൈസൻസ്, ആൻഡ്രോയിഡ് സ്മാർട്ഫോൺ, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്ളവർ അപ്ലൈ ചെയ്യുക
താനൂരിലോ പരിസരങ്ങളിലോ ആണ് നിങ്ങളുടെ സ്ഥലം എങ്കിൽ
നിങ്ങളുടെ പേരും സ്ഥലവും whatsapp വഴി ഞങ്ങൾക്ക് അയക്കുക.
https://wa.me/message/ZQJIGZNR3FO4E1
========================
WANTED
ബേക്കറിയിൽ പാക്കിങ്ങും sales ഉം അറിയുന്ന സ്ത്രീയെ അവിശ്വമുണ്ട്. കാവനൂർ ഏരിയയുള്ളവർക്കു മുൻഗണന.
സ്ഥലം : കാവനൂർ
Contact no: 9496456165
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഒറ്റപ്പാലത്തെ ഒരു ക്ലീനിക്കിലേക്ക് അസിസ്റ്റന്റ് ഫാർമസിസ്റ്റ് ആവശ്യമുണ്ട്.
യോഗ്യത : +2, ബിരുദം.
എക്സ്പീരിയൻസ് :
1വർഷം.
ജോലി സമയം : 10 മണിക്കൂർ.
ശമ്പളം : 8000 - 12000 + ഫുഡ് & അക്കൊമൊഡേഷൻ.
*🪀 9074315676* .
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
3 മേസ്തിരി 2 ഹെൽപ്പർ എന്നിവരെ എറണാകുളം കാക്കനാട് ആവശ്യമുണ്ട്. മതിലിൽ ഗേറ്റ് & ഗ്രിൽ പിടിപ്പിക്കണം പിന്നെ കുറച്ചു പണിയുമുണ്ട്.... എക്സ്പീരിയൻസ് ഉള്ളവർ ഉണ്ടെങ്കിൽ അറിയിക്കാമോ....9400094001
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
1️⃣
പെയിന്റ് കടയിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്
Kollam
Pathanapuram
6282 248 093
2️⃣
വെൽഡിങ് വർക്ക് അറിയാവുന്ന ആളുകളെ ആവശ്യമുണ്ട് (സ്റ്റീൽ സ്റ്റെയർകേസ് ,ഗേറ്റ് ഗ്രിൽ റൂഫ് വർക്ക്...etc)
സ്ഥലം മലപ്പുറം ജില്ല തിരൂരങ്ങാടി
അടുത്ത പരിസരത്തുള്ള അവർ മാത്രം ബന്ധപ്പെടുക
Ph: 📞+919895352329
wa.me/918089777560
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
VACANCIES TODAY
(12/08/2021)
Valid for 5Days
🔹 കൊണ്ടോട്ടിയിൽ പ്രമുഖ അഡ്വർടൈസിംഗ് ഗ്രൂപ്പിലേക്ക് യോഗ്യതയുള്ള പെൺകുട്ടികൾക്ക് അവസരം.
▪️ Content writer
₹. 8000 to 10000
▪️ Digital marketing executive
₹. 10000 to 15000
▪️Data entry with designer
₹. 6000 to 8000
🔹 ഓഫീസ് സ്റ്റാഫ്
🔸ടെലി കാളർ
പെൺകുട്ടികൾ
@ എടവണ്ണപ്പാറ, കൊണ്ടോട്ടി
🔹 ഇൻ്റർലോക്ക് ഫാക്ടറി മാനേജർ
@ വേങ്ങര
₹ 13000 to 20000
🔹 സീനിയർ അക്കൗണ്ടൻ്റ്
ഹൈപ്പർ മാർക്കറ്റ് പരിചയം നിർബന്ധം
@ Near Kondotty ➖➖➖➖
*സിവി/ പേരുവിവരങ്ങൾ വാട്ട്സ്ആപ് ചെയ്യുക. തിരിച്ചു വിളിക്കുന്നതാണ്.
ഏതു ജോലിയാണ് ഉദ്ദേശിക്കുന്നത് എന്നുകൂടി അറിയിക്കുക*
➖➖➖➖➖
9961861615 (WhatsApp )
8943612299,
6282580788.
xerarchkdy@gmail.com
Office Time 9AM to 6PM
Sunday, Friday Off
=============================
അക്കൗണ്ടന്റ് (ലേഡീസ്) ആവശ്യമുണ്ട്
ഗ്യാസ് ഏജൻസിയുടെ ഓഫീസിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
ബേസിക് കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം.
സ്ഥലം: അരീക്കോട്
ആവശ്യമെങ്കിൽ താമസവും ഭക്ഷണം നൽകുന്നതാണ്.
📲 9048243059
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
Urgent Requirement
DELIVERY EXECUTIVE
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ തലശ്ശേരി,കണ്ണൂർ,അഞ്ചരക്കണ്ടി, കൂത്തുപറമ്പ്,ഇരിട്ടി,ഉളിക്കൽ,തളിപ്പറമ്പ് ബ്രാഞ്ചിലേക്ക് ഡെലിവറി എക്‌സികുട്ടിവ് പോസ്റ്റിലേക് അപേക്ഷകൾ ക്ഷണിക്കുന്നു. ടു വീലർ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ, എന്നിവ ഉളളവർ മാത്രം അപേക്ഷിക്കുക. .
📲 9305327722
വിളിച്ച് കിട്ടാത്തവർ വാട്സാപ്പ് മെസ്സേജ് അയക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
Billing Staff (Girls)
4 Season Supermarket
Location : Pipemood, Sasthamangalam, Trivandrum
Number Of Vacancies : 5
Qualification : +2 And Above
Must Have Experience In Billing
Accomodation Will Arrange If Necessary
📲 6238547105
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
ഓട്ടുപറയിലുള്ള ലൈവ് ചിപ്സ് ഷോപ്പിലേക്ക് ഒരു ബേക്കറി പണിക്കാരനെ ഉടൻ ആവശ്യമുണ്ട്.
താമസവും ഭക്ഷണവും ഉണ്ടായിരിക്കും.
ശമ്പളം: 800/Day
📲 9633530626
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
റിലേഷൻഷിപ്പ് എക്സികുട്ടീവ്
ആക്സിസ് ബാങ്കിൽ റിലേഷൻഷിപ്പ് എക്സികുട്ടീവ് തസ്ഥികയിൽ ജോലി ഒഴിവ്.
1 - 2 വർഷം സെയിൽസ് എക്സ്പീരിയൻസ് നിർബന്ധം.
സഥലം: മലപ്പുറം , പൊന്നാനി, മണ്ണാർക്കാട്, കൊണ്ടോട്ടി, കൊടുങ്ങല്ലൂർ.
ആകർഷണിയ ശമ്പളം + ഇൻസെറ്റീവ്
📲 8590751004
➖️➖️➖️➖️➖️➖️➖️➖️➖️➖️➖