JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
Urgent Requirement
Urgent Requirement
DELIVERY EXECUTIVE
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ തലശ്ശേരി,കണ്ണൂർ,അഞ്ചരക്കണ്ടി, കൂത്തുപറമ്പ്,ഇരിട്ടി,ഉളിക്കൽ,തളിപ്പറമ്പ് ബ്രാഞ്ചിലേക്ക് ഡെലിവറി എക്‌സികുട്ടിവ് പോസ്റ്റിലേക് അപേക്ഷകൾ ക്ഷണിക്കുന്നു. ടു വീലർ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ, എന്നിവ ഉളളവർ മാത്രം അപേക്ഷിക്കുക. .
📲 9305327722
വിളിച്ച് കിട്ടാത്തവർ വാട്സാപ്പ് മെസ്സേജ് അയക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
അക്കൗണ്ടന്റ് (ലേഡീസ്) ആവശ്യമുണ്ട്
ഗ്യാസ് ഏജൻസിയുടെ ഓഫീസിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
ബേസിക് കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം.
സ്ഥലം: അരീക്കോട്
ആവശ്യമെങ്കിൽ താമസവും ഭക്ഷണം നൽകുന്നതാണ്.
📲 9048243059
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
ആവശ്യമുണ്ട്
മലയാളി കുടുംബങ്ങളിൽ
👉🏻 വീട്ടുജോലി
👉🏻 രോഗി പരിചരണം
👉🏻 ശിശു പരിചരണം
👉🏻 പ്രസവ പരിചരണം
ചെയുന്നതിന് സ്ത്രികളെ ആവശ്യമുണ്ട്.
📲 7560892324
📲 7306521371
ഉടൻ നിയമനം
=========================
URGENTLY REQUIRED
👉🏻Painters
ടിപ്പർ, ട്രക്ക്, തുടങ്ങിയ വാഹനങ്ങളുടെ ബോഡി പെയിന്റിംഗ് അറിയുന്നവരെ ആവശ്യണ്ട്.
ഉടൻ നിയമനം
📲 7560892324
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
മൈക്ക ഒട്ടിച്ച് പരിചയം ഉള്ള കാർപ്പെന്ററെ ആവശ്യമുണ്ട്.
സ്ഥലം: മലപ്പുറം
താമസം ഉണ്ടായിരിക്കും.
📲 9656555746
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
വീട്ടുജോലിക്കായി ഒരു മുസ്ലിം സ്ത്രീയെ ആവശ്യം ഉണ്ട്.
മലപ്പുറം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന
📲 9746656111
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
DELHIVERY DELIVERY EXECUTIVES
പ്രമുഖ കൊറിയർ കമ്പനിയായ ഡൽഹിവറിയുടെ വിവിധ ജില്ലകളിലേക്ക് ഡെലിവറി എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.
ജില്ലകൾ:
കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട്, എറണാകുളം.
സാലറി: 11000+PF+ESI
പെട്രോൾ & മൊബൈൽ അലവൻസ് ഉണ്ടായിരിക്കും.
ബൈക്ക്, ലൈസൻസ്, ആൻഡ്രോയ്ഡ് ഫോൺ എന്നിവ നിർബന്ധം.
📲 9633689544
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
ബർഗർ ജോലി അറിയുന്ന ആളെ ആവശ്യമുണ്ട്, താമസം, ഭക്ഷണം, ഫ്രീ,8000 സാലറി, സ്ഥലം തൃശൂർ. കോൺടാക്ട്.8138096145💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഡെലിവറി ബോയ്സ്
എറണാകുളത്തെ ഡിറ്റഡിസി കൊറിയറിലേക്ക് ഡെലിവറി ബോയ്സ്. മുൻപരിചയം, ടൂ വീലർ മുൻഗണന.
Contact -9847191810
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
സെക്യൂരിറ്റി ഗാർഡ്സ്
സെക്യൂരിറ്റി ഗാർഡുക്കളെ ആവിശ്യമുണ്ട്. യൂണിവേഴ്സൽ തിരുവാങ്കുളം
ഫോൺ - 9495877388
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
Urgent Requirement
MALE & FEMALE
DELIVERY EXECUTIVE
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ
കാസർകോട്,കണ്ണൂർ,വയനാട്,കോഴിക്കോട്, മലപ്പുറം,തൃശൂർ,പാലക്കാട്,എറണാകുളം, ഇടുക്കി,ആലപ്പുഴ,കോട്ടയം,കൊല്ലം, പത്തനംതിട്ട,തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധ ബ്രാഞ്ചിലേക്ക്
ഡെലിവറി എക്‌സികുട്ടിവ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ടു വീലർ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ, എന്നിവ ഉളളവർ മാത്രം അപേക്ഷിക്കുക. .
9305327722
9400306449
വിളിച്ച് കിട്ടാത്തവർ വാട്സാപ്പ് മെസ്സേജ് അയക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
Zomato Delivery Boys (Part time & Full time)
Salary : ₹21000 - ₹32000 per Month.
Job Location : Kochi.
Call / WhatsApp : 9645245018 - Niyas Ali
Eligibility
▪️Anyone with smart phone and two wheeler can appy.
▪️Android phone of version 6.0 or higher with at least 2GB of RAM.
▪️A two-wheeler that meets all applicable law and safety requirements.
▪️You must be at least 18 years old.
Documents Required
▪️Aadhar Card.
▪️PAN Card.
▪️Valid Driving Licence.
▪️Bank Passbook or Cancelled Cheque.
▪️Registration Certificate (RC).
▪️Insurance Certificate.
Benefits
▪️Get paid Weekly without waiting for anyone.
▪️ Flexible work timings- morning/ afternoon/ evening/ late night
▪️Referral Bonus
▪️Joining Bonus - 500
▪️Insurance Coverage (10 Lac – Accidental & 1 Lac – Health Insurance)
▪️Attractive incentives
▪️Be on your own boss, build your own schedule.
▪️You will be working on an earn per delivery model, you will earn for each delivery you make.
Call / WhatsApp : 9645245018 - Niyas Ali
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,