JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

 JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം  

മലപ്പുറത്ത് പ്രവർത്തിക്കുന്ന സ്റ്റിച്ചിങ്‌ യൂണിറ്റിലേക്ക് പരിചയ സമ്പന്നരായ ലേഡീസ് ടൈലർമാരെ ആവശ്യമുണ്ട്.


📲 9809001008

📲 9567300227

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ഡൽഹിവെറിയുടെ താഴെ കാണുന്ന  ബ്രാഞ്ചുകളിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.


ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.


 പ്രായം: 18 - 38


Salary : 11,000 + PF + ESI + ₹3.3/KM (Petrol Allowance) & 250/Month (Mobile Recharge)


Two Wheeler, Driving Licence, Aadhar Card, Android Phone എന്നിവ നിർബന്ധം ആണ്.


തിരുവനന്തപുരം

കള്ളിക്കാട്, കഴക്കൂട്ടം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, നെടുമങ്ങാട്,മണ്ണാംതല


കൊല്ലം

പാരിപ്പള്ളി, കരുനാഗപ്പള്ളി


പത്തനംതിട്ട

തിരുവല്ല, റാന്നി


കോട്ടയം

പാലാ


ഇടുക്കി

കട്ടപ്പന, കുമളി 


എറണാകുളം

തൃപ്പൂണിത്തുറ, കിഴക്കമ്പലം, എളമക്കര, ആലുവ, കടവന്ത്ര, പെരുമ്പാവൂർ, മൂവാറ്റുപുഴ, നോർത്ത് പറവൂർ


തൃശ്ശൂർ

കുന്നംകുളം, മണ്ണുത്തി, അരിമ്പൂർ, ഇരിഞ്ഞാലക്കുട, പടവനാട്


പാലക്കാട്‌

അഞ്ചുമൂർത്തി മംഗലം, ഷൊർണുർ, ചിറ്റൂർ, പട്ടാമ്പി, പ്രതിഭനഗർ /കല്മണ്ഡപം


മലപ്പുറം എടവണ്ണ, മുണ്ടുപറമ്പ്, പെരിന്തൽമണ്ണ, ഇടപ്പാൾ, ചേലമ്പ്ര, വളാഞ്ചേരി


കോഴിക്കോട്

മാലികടവ് /കരുവിശ്ശേരി, മാങ്കാവ്, താമരശ്ശേരി, പേരാമ്പ്ര, വടകര, വെസ്റ്റ്ഹിൽ


വയനാട് മാനന്തവാടി, കൽപ്പറ്റ, സുൽത്താൻ ബത്തേരി


കണ്ണൂർ

പയ്യന്നൂർ, കണ്ണൂർടൗൺ, തലശ്ശേരി, ചാലോട്, ഇരിട്ടി 


കാസർഗോഡ്

മുട്ടത്തോടി


📲 9633689544

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

ലോൺട്രി (വാഷിംഗ്, അയർണിംഗ്, മറ്റു അനുബന്ധ ജോലികൾ) മേഖലയിൽ പരിചയമുള്ളവരെ കേരളത്തിലെ 14 ജില്ലകളിലേക്കും ആവശ്യമുണ്ട്.


താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.

📲 7594821602

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

എറണാകുളം ആലുവയിലുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്


Salary 14000 + Food + Accommadation


Interested Ladies Please Whatsapp👇


wa.me/+919526206468

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

URGENTLY REQUIRED


Courier Company Hiring Delivery Executives.


Location: Vyttila, Thoppumpady


For More Details;

📲 +918891412772

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പാർട്ട് ടൈം, ഫുൾ ടൈം ടെലികോളേർസിനെ ആവശ്യമുണ്ട്.


Age Limit: 18-27

Salary: Commission Based

(Work From Home)


📲 7306871320

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

Urgent Openings in Eureka Forbes!!!! 


We are looking for young and Energetic  male candidates for our sales team,who are willing to start a joyful career with us


Designation      : Sales Associates ( field sales/ Marketing- Based on incentives  scheme) 

Location             : Across Kerala

Qualifications  : 10th/12th/ Degree


Also note based on performance elgible candidates will be transferred from off roll to on roll within 3month's 



 Forward CV : jayaprasad.rg@eurekaforbes.com 

Contact : 8089733537 

➖️➖️➖️➖️➖️➖️➖️➖️➖️➖️➖
പാലക്കാട്‌ നേഷൻ ആഡ്സ് എന്ന പ്രമുഖ ഐ ടി സ്ഥാപനത്തിലേക്ക് ജോലിക്ക് ആളെ (സ്ത്രീകളെ) ആവശ്യമുണ്ട്

തസ്തിക: ടെലിക്കോളർ(Female)

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

ഭാഷാ അറിവ്: മലയാളം, ഇംഗ്ലീഷ് & തമിഴ്. 

താല്പര്യം ഉള്ളവർക്ക് ബയോഡാറ്റാ അയക്കേണ്ട ഇമെയിൽ : sales@nationads.in

For more details :
📲 9288035923
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
ലേഡീസ്  സ്റ്റാഫിനെ ആവശ്യമുണ്ട്.
 കോഴിക്കോട് ട്രസ്റ്റിന്റെ  വിവിധ  പ്രവർത്തനത്തിന്   ജോലി ചെയ്യുവാൻ Female  സ്റ്റാഫിനെ ആവശ്യമുണ്ട്. Sslc, age 24 to 38. Salary 15000 + താമസം + ഭക്ഷണം  താല്പര്യം ഉള്ളവർ biidata/ photo Watsap.  ജില്ല പ്രശ്നമല്ല.. House Wives, വിധവകൾക്ക് മുൻഗണന. Swasthi, MM Ali Road,  Calicut 9745000892
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, 
കോഴിക്കോട് *നഗരത്തിൽ 
 വനിതകൾക്ക് അവസരം🌻
 (ലേഡീസ് ഒൺലി )
 കോഴിക്കോട്ടെ റിക്രൂട്ട്മെന്റ് ഏജൻസിയിലേക്ക് 
 നിരവധി അവസരങ്ങൾ 
 🎴ഓപ്പറേഷൻ മാനേജർ 
🔹any ഡിഗ്രി
🔹കമ്മ്യൂണിക്കേഷൻ സ്കിൽ
🔹expert ഇൻ കമ്പ്യൂട്ടർ
(എക്സൽ, മൈക്രോസോഫ്റ്റ്, ഗൂഗിൾ ഷീറ്റ് )
🔹സ്മാർട്ട്‌ ഇൻ ഇംഗ്ലീഷ്
🔹resposibile മെന്റാലിറ്റി

 🎴ഓഫീസ് അസിസ്റ്റന്റ് (2)
🔹ഡിഗ്രി
🔹മാനേജ് ഇംഗ്ലീഷ്
🔹expert ഇൻ കമ്പ്യൂട്ടർ
(Email, സോഷ്യൽ മീഡിയ
മൈക്രോസോഫ്റ്റ് എക്സൽ, ഗൂഗിൾ ഷീറ്റ് )

 🎴ഓഫീസ് അസിസ്റ്റന്റ് 2
🔹ഡിഗ്രി
🔹DTP
🔹കമ്പ്യൂട്ടർ ഡിസൈനിങ്
🔹expert ഇൻ സോഷ്യൽ മീഡിയ

ഫ്രഷേഴ്സിനെയും പരിഗണിക്കും, സാലറി
പരിചയത്തിനും, ഇന്റർവ്യൂ പെർഫോമൻസ്നും അനുസരിച്ചു

കോഴിക്കോട് ടൌൺ പരിസരവാസികൾക്ക് മുൻഗണന

9048930212 watsapp
9526131182 watsapp

Futureplus hr solutions clt
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ബേക്കറി നിർമാണയൂണിറ്റ് ലേക്കു
പാക്കിങ് സ്റ്റാഫ്‌
ഹെൽപ്പേർ സ്റ്റാഫ്‌🌭🥪🧇🥖🥖🥖🧀🥖🥖🥖🧀🧀
സാലറി +ഫുഡ്‌ +താമസം
മലപ്പുറം ജില്ല യിലാ ണ് --
ഒൺലി വാട്സ്ആപ്പ് കോൺടാക്ട്
9847474434-
നേരിട്ട് ഉള്ള നിയമനം ആണ്
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തൃപ്പൂണിത്തുറ പ്രൈവറ്റ് ഹോസ്പിറ്റലിൽ ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്... എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന... ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കും.. നേരിട്ടുള്ള നിയമനം.. contact 8590395074

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
-----------------------------------

കോഴിക്കോട്ടെ ഒരു ക്ലീനിക്കിലേക്ക് സ്റ്റാഫ് നഴ്സ് (ANM, GNM, BSc Nursing) ആവശ്യമുണ്ട്.


യോഗ്യത : ANM, GNM, BSc Nursing.
ജോലി സമയം : 8-12 മണിക്കൂർ .
പ്രവർത്തിപരിചയം 0-1 വർഷം .
ശമ്പളം : 8000 - 12000 + ഫുഡ് & അക്കൊമൊഡേഷൻ .


വിളിക്കുക : 9744777181.

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
HR WORK നു വേണ്ടി 100 ഫീമെയിൽ ഫ്രീലാൻസർ സ്റ്റാഫിനെ ആവശ്യമുണ്ട്
യോഗ്യത: മിനിമം +2 പാസ്സ് with social media & basic computer knowledge
Salary : വർക് തീരുന്നതിനു അനുസരിച്ച് ആയിരിക്കും.
Telecalling, data entry ഓൺലൈൻ ഇൻറർവ്യൂ  എന്നീ വർക്കുകൾ ഉണ്ടാകും.
Time : 09:00am to 6:00pm  age limit: 22 to 40
നിലവിൽ മറ്റു ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നവർ വിളിക്കേണ്ടത് ഇല്ല.
9061852902
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Team member ( Food Cafe)
Gender male
Education : sslc / plustwo
Age: 18-28

Location : Kottayam
Salary : 9500+ free food and accomodation

Pls send ur cv 7306521371

 Immediately joing
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Salon വർക്ക് ചെയ്യുന്നവരെ ആവശ്യമുണ്ട്!!
Place: Karunagappally
Ph: 8606107229
Salary: 800/Day+Accommodation

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

1 Comments

Previous Post Next Post

نموذج الاتصال