കുവൈറ്റിൽ നിര്യാതനായി


കുവൈറ്റ് സിറ്റി> ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) വൈസ് പ്രസിഡന്റും ഒഐസിസി കുവൈറ്റ് തിരുവനന്തപുരം ജില്ലാ മുൻ ജനറൽ സെക്രെട്ടറിയുമായിരുന്ന ഷാജി പി ഐ അന്തരിച്ചു.

മംഗഫിൽ ഹൃദയസ്തംഭനം മൂലമാണ് മരണം . മാർക്ക് കമ്പനിയിൽ കാന്റീൻ മാനേജർ ആയിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Previous Post Next Post

نموذج الاتصال