ചില ആന ഭാഷകൾ​

ചില ആന ഭാഷകൾ​

********************
👉🏼 ഇരിക്കാൻ - ഇരിയാനെ

👉🏼 നിൽക്കാൻ - നിൽക്കാനേ അഥവാ നില്ലാനെ

👉🏼 കിടക്കാൻ - കിടയാനെ

👉🏼 നടക്കാൻ - നടയാനെ

👉🏼 പിറകോട്ടുപോകുവാൻ - ധിറ്റാനെ

👉🏼 വലതുതിരിയുവാൻ - വലത്തിയാനെ അഥവാ              വലത് കേറിയാനെ

👉🏼 ഇടത്തുതിരിയുവാൻ - എടതിയാനെ അഥവാ എടത്തു കേറിയാനെ

👉🏼 തുമ്പികൈ കെട്ടാൻ - കെട്ടാനെ


👉🏼 മുകളിൽ വെള്ളം ഒഴിക്കുവാനും തുമ്പികൈ ഉയർത്താനും - ഭീരിയാനെ

👉🏼 മേലെവെള്ളം ഒഴിക്കുവാൻ - ഒഴിയാനേ, കേറ്റിയൊഴിയാനേ

👉🏼 തിടമ്പ് കയറ്റുവാനും ശാന്തിക്കാർക്കു കയറുവാനും മറ്റും മുൻമുട്ടുകൾ മടക്കുവാൻ - മടക്കാനേ

👉🏼 എന്തെങ്കിലും എടുക്കുവാൻ - എടാനെ

👉🏼 നിലക്ക് നിൽക്കാൻ - അവിടെ

👉🏼 തുമ്പിക്കൈ അടക്കിവെക്കാൻ - അവിടെ വയ്യാനെ

👉🏼 കുടിക്കുവാൻ - കുടിയാനെ



ആനയുടെ മുകളിലിരിക്കുന്ന പാപ്പാൻ പറയാറില്ല. കാലുകൾ ഉപയോഗിച്ച് കയറിന്മേൽ അടയാളം കാണിക്കും. ഇത് പതിനെട്ടുവിധത്തിലാണ് മുഖ്യമായിട്ടുള്ളതെന്നു പറയപ്പെടുന്നു.
അപ്പോൾ പതിനെട്ട് എണ്ണം ആയി, സാധാരണ പതിനെട്ടര കാൽ എന്നാണ് പറയാറ്, അപ്പോൾ അര എന്താണ്.






കടപ്പാട്:::
...ഹാരിസ് നൂഹൂ...

5 Comments

Previous Post Next Post

نموذج الاتصال