കേരളത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് നിരവധി ഒഴിവുകൾ Malabar Gold and Diamond job Vacancies

 


കേരളത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് നിരവധി ഒഴിവുകൾ കേരളത്തിലെ ഉടനീളമുള്ള ബ്രാഞ്ചുകളിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും എല്ലാം വിശദമായി താഴെ നൽകുന്നു. പോസ്റ്റ് പൂർണമായും വായിക്കുക ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.


* സെയിൽസ് ട്രെയിനി

പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി വിദ്യാഭ്യായോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

എക്സ്പീരിയൻസ് ആവശ്യമില്ല. ശമ്പളം പതിനാലായിരത്തി അഞ്ഞൂറ് മുതൽ. സ്രതികൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധി ഇരുപത് വയസ്സിനും 28 വയസ്സിനും ഇടയിൽ ആയിരിക്കണം. കേരളത്തിൽ ഉടനീളം ഒഴിവുകൾ.


- സെയിൽസ് എക്സിക്യൂട്ടീവ്


എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ്

ഉണ്ടായിരിക്കണം ആകർഷകമായ ശമ്പളം ലഭിക്കും. (പ്രായപരി 20 വയസ്സിന് 35 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്കും പുരുഷതാർക്കും അപേക്ഷിക്കാം.കേരളത്തിലെ എല്ലാ ജില്ലയിലേക്കും ഒഴിവുകൾ.


* മാർക്കറ്റിംഗ് എക്സിക്യൂട്ടിവ്

പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്. പ്രതിമാസ ശമ്പളം 14500 രൂപ മുതൽ ലഭിക്കും. പ്രായപരിധി 35 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷ സമർപ്പിക്കാം. ജോലിസ്ഥലം കേരളത്തിൽ ഉടനീളം.

Cook

വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല പ്രസ്തുത അപേക്ഷിക്കാം. ആകർഷകമായ ശമ്പളം ലഭിക്കും. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് സാധിക്കുന്നത് പ്രായപരിധി 25 വയസ്സിന് മുകളിലായിരിക്കണം.ജോലിസ്ഥലം കൊല്ലം എറണാകുളം എന്നിവിടങ്ങളിൽ 

ഇന്റർവ്യൂ വിവരങ്ങൾ

താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 2560413

രജിസ്റ്റർ ചെയ്യൂ - CLICK HERE


نموذج الاتصال