Milma recuritment 2024 മില്‍മയില്‍ ജോലി വിവിധ ജില്ലകളില്‍ അവസരം, മാസം 60000 രൂപ വരെ ശമ്പളത്തിൽ ജോലി

 മില്‍മയില്‍ ജോലി വിവിധ ജില്ലകളില്‍ അവസരം, മാസം 60000 രൂപ വരെ ശമ്പളത്തിൽ ജോലി

Milma recuritment 2024

Milma, short for Kerala Co-operative Milk Marketing Federation Limited, is a leading dairy cooperative in the Indian state of Kerala. Established in 1980, Milma plays a pivotal role in the state's dairy industry, ensuring the procurement, processing, and distribution of milk and milk products. Through a network of thousands of dairy farmers and cooperative societies, Milma maintains a steady supply of high-quality dairy products to meet the demands of consumers across Kerala. With a commitment to quality, efficiency, and sustainability, Milma has become a trusted brand synonymous with freshness and purity in the region.


Milma's recruitment process reflects its dedication to excellence and community empowerment. Recognizing the importance of skilled and motivated individuals in maintaining its operations, Milma regularly conducts recruitment drives to onboard talented professionals across various departments. Whether it's hiring experienced dairy technologists to ensure the quality of products or recruiting sales and marketing experts to expand its market reach, Milma seeks individuals who share its vision of promoting dairy farming and supporting rural livelihoods. Through transparent and merit-based recruitment practices, Milma continues to attract top talent, fostering a dynamic workforce committed to driving the cooperative's mission forward.

കേരള സർക്കാരിന്റെ കീഴിൽ മില്‍മയില്‍ വിവിധ ജില്ലകളില്‍ ആയി ജോലി നേടാന്‍ അവസരം.

കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മില്‍മയില്‍ വിവിധ ജില്ലകളില്‍ മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണ്ണമായും വായിക്കുക.

സ്ഥാപനത്തിന്റെ പേര് : കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ.

തസ്തികയുടെ പേര് : ഏരിയ സെയിൽസ് മാനേജർ, ടെറിട്ടറി സെയിൽസ് ഇൻചാർജ്.

ജോലി സ്ഥലം: All Over Kerala
ജോലിയുടെ ശമ്പളം: 2.5 lakh-8.4 lakh
അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍

തസ്തികയുടെ പേര്/ പ്രായ പരിധി

🔹ഏരിയ സെയിൽസ് മാനേജർ: 45 വയസ്സ്
🔹ടെറിട്ടറി സെയിൽസ് ഇൻചാർജ്: 35 വയസ്സ്

അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 28 മാർച്ച് 2024 വരെ.

യോഗ്യത ഉൾപ്പെടെ ഉള്ള മറ്റു വിവരങ്ങൾ നോട്ടിഫിക്കേഷൻ ലിങ്ക് നോക്കി മനസിലാക്കുക.



ജോലി ഒഴിവുകൾ wtspവഴി അറിയാൻ

https://chat.whatsapp.com/JwDH2CArYvZ36TgfpHwF9l

*ജോലി ഒഴിവുകൾ ടെലഗ്രാമിൽ ലഭിക്കാൻ*:

 https://t.me/jobalert123


*ജോലി ഒഴിവുകൾ ഇൻസ്ഗ്രാമിൽ ലഭിക്കാൻ*:

https://bit.ly/37FSAyW


*മാക്സിമം ഷെയർ ചെയുക.*


🔴 *ഗ്രൂപ്പിൽ പര്യസം ചെയ്യുവാൻ*

http://wa.me/916282353884?text=Ads


⭕️ *ദിവസേനയുള്ള Amazon ഓഫറുകളിലൂടെ സാധനങ്ങൾ വാങ്ങിക്കാനായി ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

*Link 1*

 https://chat.whatsapp.com/CUVWRa67OuSHgwOXDed0cz

*Telegram Group*

https://t.me/amazon_sales_1


ക്രെഡിറ്റ് കാർഡ് അന്വേഷിച്ച് നടക്കുക ആണോ?? ഇനി ഒറ്റ ക്ലിക്കിൽ നിങ്ങൾക്കും സ്വന്തം അക്കം. അതും നിരവധി ഓഫറിനോട് ഒപ്പം*🔴💰🪙

👇👇👇👇

https://bit.ly/42h0A1h


Previous Post Next Post

نموذج الاتصال