Indian Postal Payment Bank Recruitment |
The Indian Postal Payment Bank (IPPB) stands as a significant initiative undertaken by the Government of India to promote financial inclusion across the nation. Launched in September 2018, The Indian Postal Payment Bank (IPPB)leverages the extensive network of India Post, which reaches even the remotest parts of the country, to provide banking services to all citizens, especially those residing in rural and underserved areas. By integrating postal services with banking facilities, The Indian Postal Payment Bank (IPPB) aims to bring basic financial services closer to people's doorsteps, fostering economic empowerment and enhancing access to banking for millions of Indians who were previously excluded from the formal banking system.
With its user-friendly mobile banking app and various digital payment solutions, The Indian Postal Payment Bank (IPPB) not only facilitates traditional banking services like savings accounts, deposits, and withdrawals but also promotes cashless transactions, thereby contributing to the government's vision of a less-cash economy. Moreover, The Indian Postal Payment Bank (IPPB) operates on a robust technology infrastructure, ensuring secure and efficient banking operations for its customers. Through its innovative approach and widespread reach, theThe Indian Postal Payment Bank (IPPB) continues to play a pivotal role in driving financial inclusion and catalyzing economic growth across India, bridging the gap between urban and rural banking landscapes.
Indian Postal Payment Bank Recruitment |
The Indian Postal Payment Bank (IPPB) ഇന്ത്യയിലുടനീളമുള്ള വിവിധ ബ്രാഞ്ചുകളിലേക്ക് എക്സിക്യൂട്ടീവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണാവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 ഏപ്രിൽ 5 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകൾ വരുന്നുണ്ട്.
The Indian Postal Payment Bank (IPPB) Recruitment 2024 Job Details
• ജോലി തരം : കേന്ദ്ര സർക്കാർ
• ആകെ ഒഴിവുകൾ : 47
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : എക്സിക്യൂട്ടീവ്
• നിയമനം : നേരിട്ടുള്ള നിയമനം
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 2024 മാർച്ച് 15
• അവസാന തീയതി : 2024 ഏപ്രിൽ 5
The Indian Postal Payment Bank (IPPB) Recruitment 2024 Vacancy Details
The Indian Postal Payment Bank (IPPB) ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഇന്ത്യയിലെമ്പാടുമുള്ള ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ബ്രാഞ്ചുകളിലേക്ക് ഏകദേശം 47 ഒഴിവുകളാണ് ഉള്ളത്.
• എക്സിക്യൂട്ടീവ്: 47 ഒഴിവ്
The Indian Postal Payment Bank (IPPB)Recruitment 2024 - Age limit details
21 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. പ്രായപരിധി 2024 മാർച്ച് 15 അനുസരിച്ച് കണക്കാക്കും.
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 40 വയസ്സ് വരെയും, ഒബിസി വിഭാഗക്കാർക്ക് 38 വയസ്സ് വരെയും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഇളവുകൾ ലഭിക്കുന്നതാണ്.
The Indian Postal Payment Bank (IPPB) Recruitment 2024 - Educational Qualification
ഏതെങ്കിലും അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം. MBA (സെയിൽസ്/ മാർക്കറ്റിംഗ്) ഉള്ളവർക്ക് ആദ്യ പരിഗണന നൽകും.
The Indian Postal Payment Bank (IPPB) Recruitment 2024 - Salary Details
ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്ക് റിക്രൂട്ട്മെന്റ് വഴി എക്സിക്യൂട്ടീവ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കുന്നതാണ്.
The Indian Postal Payment Bank (IPPB) Recruitment 2024 - Application fee details
› ഉദ്യോഗാർഥികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്.
› 750 രൂപയാണ് അപേക്ഷാ ഫീസ്
› SC/ST/ PWD വിഭാഗക്കാർക്ക് 150 രൂപ
How to Apply for India Post The Indian Postal Payment Bank (IPPB) Recruitment 2024?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കുക
- ശേഷം താഴെ നൽകിയിരിക്കുന്ന Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക
- അതിൽ ക്ലിക്ക് ചെയ്യുമ്പോൾ Current Openings എന്നതിൽ ക്ലിക്ക് ചെയ്യുക
- Click here to apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- Click here for new registration ക്ലിക്ക് ചെയ്യുക
- ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കുക
- രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷിക്കുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക
- ഏറ്റവും അവസാനം സബ്മിറ്റ് ചെയ്യുക
ജോലി ഒഴിവുകൾ wtspവഴി അറിയാൻ
https://chat.whatsapp.com/JwDH2CArYvZ36TgfpHwF9l
*ജോലി ഒഴിവുകൾ ടെലഗ്രാമിൽ ലഭിക്കാൻ*:
*ജോലി ഒഴിവുകൾ ഇൻസ്ഗ്രാമിൽ ലഭിക്കാൻ*:
*മാക്സിമം ഷെയർ ചെയുക.*
🔴 *ഗ്രൂപ്പിൽ പര്യസം ചെയ്യുവാൻ*
http://wa.me/916282353884?text=Ads
⭕️ *ദിവസേനയുള്ള Amazon ഓഫറുകളിലൂടെ സാധനങ്ങൾ വാങ്ങിക്കാനായി ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
*Link 1*
https://chat.whatsapp.com/CUVWRa67OuSHgwOXDed0cz
*Telegram Group*
ക്രെഡിറ്റ് കാർഡ് അന്വേഷിച്ച് നടക്കുക ആണോ?? ഇനി ഒറ്റ ക്ലിക്കിൽ നിങ്ങൾക്കും സ്വന്തം അക്കം. അതും നിരവധി ഓഫറിനോട് ഒപ്പം*🔴💰🪙
👇👇👇👇