ESAF Micro Bank career 2024 ESAF കോ-ഓപ്പറേറ്റിവിലേക്ക് പ്ലേസ്മെന്റ് ഡ്രൈവ് | യോഗ്യത: പ്ലസ് ടു | ESAF Co-operative Job Vacancy

1. Job vacancy 2. ESAF Cooperative 3. Employment opportunity 4. Vacant position 5. Recruitment 6. Hiring 7. Career opportunity 8. Job opening 9. Cooperative sector 10. Employment benefits
ESAF Cooperative Job vacancy


ESAF Microfinance, commonly known as ESAF Micro Bank, is a prominent microfinance institution based in India, with a focus on providing financial services to underserved communities, particularly in rural areas. Established in 1992 by social entrepreneur K. Paul Thomas, ESAF Micro Bank operates with a mission to alleviate poverty and empower women through access to credit, savings, and other financial products. The organization emphasizes social responsibility and aims to create a positive impact on the lives of its clients by promoting financial inclusion and entrepreneurship.


ESAF Micro Bank's operations span across several states in India, including Kerala, Tamil Nadu, Maharashtra, and Bihar, among others. With a strong commitment to sustainable development, the institution offers a range of financial services tailored to the needs of its clientele, including microloans for income-generating activities, savings accounts, insurance products, and financial literacy programs. By leveraging innovative technology and community-based approaches, ESAF Micro Bank has been able to reach marginalized populations and contribute to their economic empowerment, fostering resilience and self-reliance in the face of socio-economic challenges.

Vacancy ESAF Micro Bank 

Customer Service Executive


Qualification ESAF Micro Bank 

Plus two (mandatory)/ Degree/PG


Experience ESAF Micro Bank 

Fresher Male/ Female


Age limit ESAF Micro Bank 

20- 30(ma le)

20- 24(female)


Location ESAF Micro Bank 

 Tvpm


Salary ESAF Micro Bank 

 (Rs.) 15000-18000



തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 2024 മാർച്ച് മാസം 16-ാം തീയതി രാവിലെ 10 മുതൽ ഒരു സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി / പ്ലസ്ടു / ഡിഗ്രി / ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

 പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ മാർച്ച് മാസം 15-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി bit.ly/DriveJan2024 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന പിഡിഎഫ് സന്ദർശിക്കുക. ഓഫീസ് പ്രവർത്തി സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.


ജോലി ഒഴിവുകൾ wtspവഴി അറിയാൻ

https://chat.whatsapp.com/GHQzuz7ceZq0rNqF3pzJ28

*ജോലി ഒഴിവുകൾ ടെലഗ്രാമിൽ ലഭിക്കാൻ*:

 https://t.me/jobalert123


*ജോലി ഒഴിവുകൾ ഇൻസ്ഗ്രാമിൽ ലഭിക്കാൻ*:

https://bit.ly/37FSAyW


*മാക്സിമം ഷെയർ ചെയുക.*


🔴 *ഗ്രൂപ്പിൽ പര്യസം ചെയ്യുവാൻ*

http://wa.me/916282353884?text=Ads


⭕️ *ദിവസേനയുള്ള Amazon ഓഫറുകളിലൂടെ സാധനങ്ങൾ വാങ്ങിക്കാനായി ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

*Link 1*

 https://chat.whatsapp.com/CUVWRa67OuSHgwOXDed0cz

*Telegram Group*

https://t.me/amazon_sales_1


ക്രെഡിറ്റ് കാർഡ് അന്വേഷിച്ച് നടക്കുക ആണോ?? ഇനി ഒറ്റ ക്ലിക്കിൽ നിങ്ങൾക്കും സ്വന്തം അക്കം. അതും നിരവധി ഓഫറിനോട് ഒപ്പം*🔴💰🪙

👇👇👇👇

https://bit.ly/42h0A1h



Previous Post Next Post

نموذج الاتصال