ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി നേടാൻ അവസരം, Data, entry jobs in kerala

ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി നേടാൻ അവസരം, Data, entry jobs in kerala



കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.ഓപ്പൺ മുൻഗണന വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് മുൻഗണനയുള്ളവരുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും.

പ്രായപരിധി 18നും 41 നും മധ്യേ. ഡിഗ്രിയും ഡേറ്റ മാനേജ്മെന്റ്, പ്രോസസ് ഡോക്യുമെന്റേഷൻ ആൻഡ് വെബ് ബെസ്ഡ് റിപ്പോർട്ടിംഗ് ഫോർമാറ്റിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.താൽപര്യമുള്ളവർ നവംബർ 12നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തി പേര് രജിസ്റ്റർ ചെയ്യണം.

Previous Post Next Post

نموذج الاتصال