വിജ്ഞാപനം പ്രസിദ്ധീകരിക്കും

വിവിധ തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ് സി തീരുമാനിച്ചു. തസ്തികകൾ:

ജനറൽ റിക്രൂട്ട്മെന്റ് : സംസ്ഥാനതലം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പാത്തോളജി, ജനിറ്റോ യൂറിനറി സർജറി യൂറോളജി, ന്യൂറോളജി, ന്യൂറോസർജറി, പീഡിയാട്രിക് സർജറി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, മെഡിക്കൽ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, റേഡിയോ തെറാപ്പി, റേഡിയോ ഡയഗ്നോസിസ്, പീഡിയാട്രിക്സ്, ഫാർമക്കോളജി,
കമ്യൂണിറ്റി മെഡിസിൻ, പെരിയോഡോണ്ടിക്സ്)
എൻസിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (അനസ്തേഷ്യോളജി എസ് സിസിസി), (ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എസ് സിസിസി),
(ജനറൽ മെഡിസിൻ ഈഴവ/ തിയ്യ/ ബില്ലവ, ഒബിസി, മുസ്ലിം, എസ് സിസിസി), (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്) എസ് സിസിസി), (സൈക്യാട്രി വിശ്വകർമ), (ജനറൽ സർജറി എസ് സിസിസി), (റേഡിയോ തെറാപ്പി മുസ്ലിം), (റേഡിയോ ഡയഗ്നോസിസ് എസ് ഐയുസി നാടാർ), (നിയോ നാറ്റോളജി ഈഴവ/ തിയ്യ/ ബില്ലവ,
പട്ടികജാതി), (പീഡിയാട്രിക് കാർഡിയോളജി ഈഴവ/ തിയ്യ/ ബില്ലവ), (മൈക്രോബയോളജി എസ് സിസിസി, പട്ടികവർഗം), (ഫോറൻസിക് മെഡിസിൻ ഹിന്ദു നാടാർ, വിശ്വകർമ), (സർജിക്കൽ ഓങ്കോളജി ഈഴവ/ തിയ്യ/ബില്ലവ, പട്ടികജാതി), (കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി എസ് സിസിസി, പട്ടികവർഗം, എസ്ഐയുസി നാടാർ), (കാർഡിയോളജി ഒബിസി, എൽസി/ എഐ, വിശ്വകർമ, മുസ്ലിം), (നെഫ്രോളജി ഈഴവ/തിയ്യ/ ബില്ലവ), (പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി മുസ്ലിം, പട്ടികജാതി, ഈഴവ/ തിയ്യ/ ബില്ലവ), (ന്യൂറോളജി
മുസ്ലിം, ധീവര, എസ് സിസിസി), (പീഡിയാട്രിക് സർജറി എസ് സിസിസി, ഹിന്ദുനാടാർ), (ഫാർമക്കോളജി വിശ്വകർമ), (ബയോകെമിസ്ട്രി പട്ടികജാതി,
പട്ടികവർഗം, എസ് സിസിസി), (അനാട്ടമി ഈഴവ/ തിയ്യ/ബില്ലവ), (സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി എൽസി/എഐ, ഒബിസി), (ജനിറ്റോ യൂറിനറി സർജറി (യൂറോളജി) ഈഴവ/ തിയ്യ/ ബില്ലവ, ഹിന്ദുനാടാർ), (മെഡിക്കൽ ഓങ്കോളജി ഈഴവ/ തിയ്യ/ ബില്ലവ, പട്ടികജാതി, മുസ്ലിം, എൽസി/ എഐ), (ഫിസിയോളജി പട്ടികജാതി, പട്ടികവർഗം), (ന്യൂറോസർജറി ഒബിസി), (മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി മുസ്ലിം, ഒബിസി, എസ്ഐയുസി നാടാർ, പട്ടികജാതി).
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
എറണാകുളം ജില്ലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 325/2022).
കണ്ണൂർ ജില്ലയിൽ ജയിൽ വകുപ്പിൽ കാർപ്പന്ററി ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ 715/2022).
വയനാട്, കാസർകോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ എൽഡിടൈപ്പിസ്റ്റ് (പട്ടികജാതി/ പട്ടികവർഗം) (കാറ്റഗറി നമ്പർ 732/2022).
പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് (പട്ടികവർഗം)
(കാറ്റഗറി നമ്പർ 733/2022).
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ മെഷീൻ ഓപ്പറേറ്റർ
ഗ്രേഡ് 2 പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 657/2021).
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മാർക്കറ്റ്ഫെഡ്) കാഷ്യർ പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 307/2021, 308/2021).
വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (പട്ടികവർഗം) (കാറ്റഗറി നമ്പർ 327/2022).
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ ഭരതനാട്യം (കാറ്റഗറി നമ്പർ 683/2022).
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ കഥകളി വേഷം (കാറ്റഗറി നമ്പർ 685/2022).
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ കഥകളി ചെണ്ട (കാറ്റഗറി നമ്പർ 686/2022).
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് (കാറ്റഗറി നമ്പർ 732/2021).
വിവിധ ജില്ലകളിൽ ഇൻഷൂറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 713/2022).
വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) ഒന്നാം എൻസിഎ ഈഴവ/ തിയ്യ/ ബില്ലവ, ഹിന്ദു നാടാർ, എൽസി/എഐ,
മുസ്ലിം, ഒബിസി, എസ് സിസിസി, എസ്ഐയുസി നാടാർ, പട്ടികജാതി, പട്ടികവർഗം) (കാറ്റഗറി നമ്പർ 625/2022 633/2022).
വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (എച്ച്എസ്) മലയാളം
മീഡിയം (കാറ്റഗറി നമ്പർ 711/2022).
ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 700/2022).
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മാർക്കറ്റ്ഫെഡ്) ഫിനാൻസ് മാനേജർ (കാറ്റഗറി നമ്പർ 349/2021).
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ പ്രോജക്ട് സ്പെഷ്യലിസ്റ്റ്/ ക്രഡിറ്റ് സ്പെഷ്യലിസ്റ്റ് (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 526/2022).
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മാർക്കറ്റ്ഫെഡ്) ജനറൽ മാനേജർ (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 150/2022).
കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കെസിഎംഎംഎഫ്) ജൂനിയർ അസിസ്റ്റന്റ് പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 467/2021, 468/2021).
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മാർക്കറ്റ്ഫെഡ്) ഫീൽഡ് ഓഫീസർ (കാറ്റഗറി നമ്പർ 363/2021).
കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കെസിഎംഎംഎഫ്) സ്റ്റോർസ്/ പർച്ചേസ് ഓഫീസർ പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി
കാറ്റഗറി) (കാറ്റഗറി നമ്പർ 46/2022, 47/2022).


Career || Deshabhimani ​Online ​News https://ift.tt/qH1DuKV
Previous Post Next Post

نموذج الاتصال