റെയിൽവേയിൽ 3115 ഒഴിവുകൾ | Eastern Railway Recruitment 2023

റെയിൽവേയിൽ 3115 ഒഴിവുകൾ | Eastern Railway Recruitment 2023


ഈസ്റ്റേൺ റയിൽവേ വിവിധ വർക്ക് ഷോപ്പിലേക്ക് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 ഒക്ടോബർ 26 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഈ റിക്രൂട്ട്മെന്റ്മായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Vacancy Details

ഈസ്റ്റേൺ റെയിൽവേ 3115 ട്രെയിനി ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വർക്ക് ഷോപ്പിലും വരുന്ന ട്രേഡും ഒഴിവുകളും താഴെ നൽകുന്നു.

1. ഹൗറ ഡിവിഷൻ


ഫിറ്റർ: 281

വെൽഡർ: 61

മെക്കാനിക് (മോട്ടോർ വെഹിക്കിൾ): 18

മെക്കാനിക് (ഡീസൽ): 17

കാർപെൻഡർ: 09

പെയിന്റർ: 09

ലൈൻമാൻ: 09

വയർമാൻ: 09

റഫ്രിജറേറ്റർ ഏസി മെക്കാനിക്ക് : 17

ഇലക്ട്രീഷ്യൻ : 220

മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്: 09

2. ലിലുവ വർക്ക് ഷോപ്പ്


ഫിറ്റർ:240

മെഷീനിസ്റ്റ്: 33

ടർണർ: 15

വെൽഡർ: 204

പെയിന്റർ ജനറൽ: 15

ഇലക്ട്രീഷ്യൻ: 45

വയർമാൻ: 45

റഫ്രിജറേഷൻ എയർ കണ്ടീഷനിംഗ്: 15

3. സീൽദാ ഡിവിഷൻ


ഇലക്ട്രീഷ്യൻ/ ഫിറ്റർ: 47

വയർമാൻ: 30

മെക്കാനിക്ക് റഫ്രിജറേഷൻ ആൻഡ് എസി: 20

ഇലക്ട്രീഷ്യൻ: 60

ഇലക്ട്രിക്കൽ മെക്കാനിക്: 10

വെൽഡർ: 22

മെക്കാനിക് ഫിറ്റർ: 114

ഇലക്ട്രീഷ്യൻ: 04

DSL/ ഫിറ്റർ: 04

മാസൺ: 07

ഫിറ്റർ: 60

ബ്ലാക്ക്സ്മിത്ത്: 19

പെയിന്റർ: 04

4. കാഞ്ചരപാറ വർക്ക് ഷോപ്പ്


ഫിറ്റർ: 60

വെൽഡർ: 35

ഇലക്ട്രീഷ്യൻ: 66

മെഷീനിസ്റ്റ്: 06

വയർമാൻ: 03

കാർപെൻഡർ: 08

പെയിന്റർ: 09

5. മാൾഡ ഡിവിഷൻ


ഇലക്ട്രീഷ്യൻ: 40

റഫ്രിജറേഷൻ & എസി മെക്കാനിക്ക്: 06

ഫിറ്റർ: 47

വെൽഡർ: 03

പെയിന്റർ: 02

കാർപെൻഡർ: 02

മെക്കാനിക്കൽ ഡീസൽ: 38

6. അസൻസോൾ ഡിവിഷൻ

ഫിറ്റർ: 151

ടർണർ: 14

വെൽഡർ: 96

ഇലക്ട്രീഷ്യൻ: 110

മെക്കാനിക് ഡീസൽ: 41

7. ജമാൽപൂർ വർക്ക്‌ഷോപ്പ് 


ഫിറ്റർ: 251

വെൽഡർ: 218

മെഷീനിസ്റ്റ്: 47

ടർണർ: 47

ഇലക്ട്രീഷ്യൻ: 42

ഡീസൽ മെക്കാനിക്: 62

 Age Limit Details

› കുറഞ്ഞ പ്രായപരിധി: 15 വയസ്സ്

› ഉയർന്ന പ്രായപരിധി: 24 വയസ്സ് വരെ

› ഒബിസി വിഭാഗം: 27 വയസ്സ് വരെ

› പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം: 29 വയസ്സ് വരെ

› പി ഡബ്ല്യു ഡി വിഭാഗം: 34 വയസ്സ് വരെ

Educational Qualification

› അംഗീകൃത ബോർഡിൽ നിന്നും എസ്എസ്എൽസി പാസായിരിക്കണം


› ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. കുറഞ്ഞത് 50 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.


Salary Details

ശമ്പളത്തിന്റെ വിവരങ്ങൾ ഈസ്റ്റേൺ റെയിൽവേ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. എങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 1961 -ലെ അപ്പ്രെന്റിസ് നിയമപ്രകാരം ശമ്പളം ലഭിക്കുന്നതാണ്.


Application Fees Details

› 100 രൂപയാണ് അപേക്ഷാ ഫീസ്

› പട്ടികജാതി- പട്ടികവർഗ്ഗം/ PWBD/ വനിതകൾ തുടങ്ങിയവർക്ക് അപേക്ഷാ ഫീസ് ഇല്ല

› അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ മുഖേന അപേക്ഷാഫീസ് അടക്കാം.

Selection Procedure

› താൽക്കാലിക മെറിറ്റ് ലിസ്റ്റ്
› സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
› ശേഷം പത്താം ക്ലാസിലും, ട്രേഡ് കോഴ്സിലും നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫൈനൽ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അതിൽ നിന്ന് നിയമനം നടത്തുകയും ചെയ്യും.

How to Apply?

ഈസ്റ്റേൺ റെയിൽവേയുടെ 3115 ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് താഴെ നൽകിയിട്ടുള്ള ഘട്ടങ്ങളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. പൂർണമായും ഓൺലൈൻ വഴി ആയിരിക്കും അപേക്ഷകൾ സ്വീകരിക്കുക. ട്രെയിനിങ് അടിസ്ഥാനത്തിലായിരിക്കും നിയമനം എന്നതിനാൽ താല്പര്യമുള്ളവർ മാത്രം അപേക്ഷിക്കുക. അപേക്ഷകൾ 2023 ഒക്ടോബർ 26 വരെ സ്വീകരിക്കും.

› അപേക്ഷിക്കാൻ യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://er.indianrailways.gov.in എന്ന വെബ്സൈറ്റ് തുറക്കുക
› അപേക്ഷിക്കാനുള്ള ലിങ്ക് കണ്ടെത്തുക
› ശേഷം തുറന്നുവരുന്ന അപേക്ഷാ ഫോറം പൂരിപ്പിക്കുക
› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്തു നൽകുക
› അപേക്ഷാ ഫീസ് അടക്കാൻ ഉള്ളവർ അടക്കുക
› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക



Previous Post Next Post

نموذج الاتصال