കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ job vacancies at Kerala Veterinary and Animal Sciences University vacancies

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ  ഒഴിവുകൾ Various at Kerala Veterinary and Animal Sciences University  vacancies
Various jobs at Kerala Veterinary and Animal 


 Kerala Veterinary and Animal Sciences University Mannuthi, located in Kerala, India, is a prominent institution specializing in veterinary and animal sciences. Established in 2010, it serves as a premier center for education, research, and technological advancements in the field of veterinary medicine and allied sciences. Kerala Veterinary and Animal Sciences University  offers various academic programs, conducts diverse research initiatives, and collaborates with multiple institutions and organizations to promote animal health, sustainable agriculture, and overall socio-economic development in the region. Through Kerala Veterinary and Animal Sciences University  dedication to excellence, Kerala Veterinary and Animal Sciences University  remains a vital catalyst in advancing veterinary education and animal welfare in Kerala and beyond.

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി മണ്ണുത്തി, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു


ഇൻസെമിനേറ്റർ കം ഡാറ്റ റെക്കോർഡർ

 ഒഴിവ്: 8

യോഗ്യത: VHSE ( അനിമൽ ഹസ്ബൻഡറി) കൂടെ പരിചയം ശമ്പളം: 18,000 രൂപ


കമ്പ്യൂട്ടർ ഡാറ്റ ഓപ്പറേറ്റർ

ഒഴിവ്: 1

യോഗ്യത: ബിരുദം കൂടെ PGDCA

ശമ്പളം: 25,000 രൂപ


ഡ്രൈവർ കം അറ്റൻഡന്റ് 

ഒഴിവ്:1

യോഗ്യത: പ്ലസ്ട, ഡ്രൈവിംഗ് ലൈസൻസ് ശമ്പളം: 18,000 രൂപ


ഇന്റർവ്യൂ തിയതി: ആഗസ്റ്റ് 11 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


നോട്ടിഫിക്കേഷൻ ലിങ്ക് 

വെബ്സൈറ്റ് ലിങ്ക്

Previous Post Next Post

نموذج الاتصال