കേരളത്തിൽ തന്നെ ഏറ്റവും വലിയ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിലേക്ക് നിരവധി സ്റ്റാഫുകളെ ജോലിക്കായി ആവിശ്യമുണ്ട്. നേരിട്ടുള്ള ഇന്റർവ്യൂ വഴി എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഉള്ളവർക്കുമായി ജോലി നേടാൻ അവസരം, താഴെ കൊടുത്ത ജോലി ഒഴിവുകൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ പങ്കെടുക്കുക.
ഒഴിവ് -
സെയിൽസ്മാൻ
ഗോൾഡ് & ഡയമണ്ട് ജ്വല്ലറി എക്സ്പീരിയൻസ് ആവശ്യമാണ്
സെയിൽസ്മാൻ ട്രൈനീ
എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം
സെയിൽസ് ഗേൾ
എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം
കമ്പ്യൂട്ടർ ഓപ്പറേറ്റർ (M) ബില്ലിങ്
ഷോറൂം മാനേജർ
ജ്വല്ലറി എക്സ്പീരിയൻസ് ആവശ്യമാണ്
മാർക്കറ്റിംഗ് മാനേജർ റെലെവന്റ്
എക്സ്പീരിയൻസ് മാർക്കറ്റിംഗ് ആവിശ്യം
WALK-IN INTERVIEW
10th August 2023
Thursday @ Idukki, 10.30 am to 1 pm
Venue: Woodlark Hotel, Idukki, Vellayamkudy Road, കട്ടപ്പന.
Call Or WhatsApp - 9562 9562 75
Mhr@chemmanurinternation
al.com