About Company
Malabar Golds and diamond recuritment 2023
Malabar Gold and Diamonds is a well-known brand in the jewelry industry. It was founded in 1993 in Kerala, India, and has since expanded to become a global jewelry retailer with over 260 showrooms in 10 countries.
Malabar Gold and Diamonds specialize in gold, diamond, and precious gemstone jewelry, including bridal jewelry, traditional Indian jewelry, and contemporary designs. They offer a wide range of jewelry collections to cater to all occasions and budgets.
The brand is known for its exceptional craftsmanship and quality, and their pieces are designed to reflect the beauty of traditional Indian jewelry while incorporating modern design elements. Malabar Gold and Diamonds also offer services such as customization, repair, and exchange
Vacancies
Cook
Male candidate (20-45) who have basic qualification with minimum 5 years experience can apply for this post. Job location will be kollam and number of vacancies is two
Electrician
Male candidate (20-30) who have ITI or equalant qualification with minimum 1 years experience can apply for this post. Job location will be alapuzha and number of vacancy is one
Smith
Male candidate (20-45) who have basic qualification with minimum 5 years experience can apply for this post. Job location will be Pattanamthitta and number of vacancies is one
Sales
Female and Male candidate (20-30) who have Plus two qualification with minimum 1 years experience can apply for this post. Job location will be All kerala and number of vacancies is 20
Marketing
Male candidate (20-35) who have Plus two qualification with minimum 6 month experience can apply for this post. Job location will be All kerala and number of vacancies is 15
How to apply - Malabar gold and diamond recuritment
🔰✅ ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ ആഭിമുഖ്യത്തിൽ ജൂലൈ 16 ന് നടക്കുന്ന മെഗാ തൊഴിൽ മേളയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു.
👉🏻 കുറഞ്ഞ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തതുല്യ ഐ റ്റി ഐ തുടങ്ങി ഡിപ്ലോമ, ബിരുദം, പിജി ഉള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം, പ്രായം 35 വയസ്സോ അതിൽ താഴെയോ ആയിരിക്കണം
👉🏻 തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എല്ലാവരും NCS എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം
👉🏻 ഇതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു ലഭ്യമായ വീഡിയോ പൂർണമായും കാണുക, ശേഷം രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് ലിങ്കിൽ ക്ലിക് ചെയ്തു കൃത്യമായി നിങ്ങളുടെ രെജിസ്ട്രേഷൻ പൂർത്തിയാക്കി NCS ID ജനറേറ്റ് ആക്കുക
🎥 വീഡിയോ കാണുന്നതിനയുള്ള ലിങ്ക്
👇🏻
👉🏻 *NCS സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനയുള്ള ലിങ്ക്*
http://spqr.ncs.gov.in/Confirmation.aspx?capImd=CMP-16282-V7X6Q9*
👉🏻 തൊഴിൽ മേള അറ്റൻഡ് ചെയ്യുന്നവർ കൃത്യം 9 മണിക്ക് തന്നെ പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിൽ എത്തിച്ചേരുക*
👉🏻 വരുന്നവർ ബയോഡേറ്റയുടെ 6 പകർപ് സർട്ടിഫിക്കറ്റുകളുടെ ഓരോ കോപ്പി, രജിസ്റ്റർ ചെയ്തNCS ID എന്നിവയുമായി രെജിസ്ട്രേഷൻ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യുക*
👉🏻 എംപ്ലോയബിലിറ്റി സെന്ററിൽ ഇതിനു മുൻപ് 250 രൂപ അടച്ചു രജിസ്റ്റർ ചെയ്തിട്ടുള്ളവർ CONUNTER 1 ൽ റിപ്പോർട്ട് ചെയ്യുക രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ COUNTER 2 ൽ റിപ്പോർട്ട് ചെയ്യുക NCS ൽ രജിസ്റ്റർ ചെയ്യുവാൻ ശ്രമിച്ചിട്ടും സാധിക്കാത്തവർ COUNTER 4 ൽ റിപ്പോർട്ട് ചെയ്ത് രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം കൗണ്ടർ 2 ൽ റിപ്പോർട്ട് ചെയ്യുക ചെയ്യുക
👉🏻 എംപ്ലോയബിലിറ്റി സെന്റിൽ 250 രൂപ അടച്ചു രജിസ്റ്റർ ചെയുന്നവർക്ക് തൊഴിൽ മേളയ്ക്ക് ശേഷവും ആഴ്ചതോറും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ് വേക്കൻസികൾ എസ് എം എസ് മുഖേന അറിയിക്കുന്നതാണ്
👉🏻 എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യുവാൻ താല്പര്യമുള്ളവർ ജൂലൈ 16 ന് മുൻപായി ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യുക ഇതിനായി ബയോഡാറ്റ, ആധാർകാർഡിന്റെ കോപ്പി,250 രൂപ എന്നിവ കൊണ്ട് വരിക
👉🏻 തൊഴിൽ മേള മാത്രം അറ്റൻഡ് ചെയ്താൽ മതി എന്നുള്ളവർ അന്നേദിവസം 9 മണിക്ക് മുൻപായി കാർമൽ പോളിടെക്നിക് കോളേജിൽ എത്തിച്ചേർന്നാൽ മതിയാകും
👉🏻 എല്ലാവരും കമ്പനി ലിസ്റ്റ് കൃത്യമായി നോക്കി നിങ്ങൾ അറ്റൻഡ് ചെയ്യുന്ന കമ്പനികളുടെ പേരും, റൂം നമ്പറും നോക്കി വെക്കുക
👉🏻 ഇന്റർവ്യൂവിനായി തയാറായി കൃത്യമായ ഡ്രസ്സ് കോഡിൽ എത്തിച്ചേരുക
☎️ സംശയങ്ങൾക്ക് ബന്ധപ്പെടുക ഫോൺ 04772230624,8304057735