വിവിധ തസ്തികയിൽ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. തസ്തികകൾ. തിരുവനന്തപുരം ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് –- ഒന്നാം എൻസിഎ എസ് സിസിസി (കാറ്റഗറി നമ്പർ 348/2022). കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 –- എൻസിഎ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 623/2022).
തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ സെക്യൂരിറ്റി ഗാർഡ് (കാറ്റഗറി നമ്പർ 262/2021). തൃശൂർ, മലപ്പുറം ജില്ലകളിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 –- രണ്ടാം എൻസിഎ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 624/2022). തിരുവനന്തപുരം ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ് മാൻ (ടെക്സ്റ്റൈൽ ടെക്നോളജി) (കാറ്റഗറി നമ്പർ 753/2021). കണ്ണൂർ ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ് മാൻ (മേസണറി) (കാറ്റഗറി നമ്പർ 768/2021). കൊല്ലം ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ ആക്സിലറി നഴ്സ് മിഡ്വൈഫ്þ ഒന്നാം എൻസിഎ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 788/2022).
മലപ്പുറം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ അറ്റൻഡർ ഗ്രേഡ് 2 –- ഒന്നാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 710/2021). വയനാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ‘ആയ’–- രണ്ടാം എൻസിഎ വിശ്വകർമ്മ (കാറ്റഗറി നമ്പർ 439/2021). കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ‘ആയ’ –- രണ്ടാം എൻസിഎ ധീവര (കാറ്റഗറി നമ്പർ 440/2021). കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ‘ആയ’ ഒന്നാം എൻസിഎ വിശ്വകർമ (കാറ്റഗറി നമ്പർ 441/2021). എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിൽ ‘ആയ’–- ഒന്നാം എൻസിഎ ധീവര (കാറ്റഗറി നമ്പർ 442/2021).
തിരുവനന്തപുരം, വയനാട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ‘ആയ’–- ഒന്നാം എൻസിഎ മുസ്ലിം (കാറ്റഗറി നമ്പർ 443/2021). കൊല്ലം, വയനാട്, തിരുവനന്തപുരം ജില്ലകളിൽ വിവിധ വകുപ്പുകളിൽ ‘ആയ’ –- ഒന്നാം എൻസിഎ ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പർ 444/2021). വയനാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ‘ആയ’ –- ഒന്നാം എൻസിഎ –- എൽസി, പട്ടികജാതി (കാറ്റഗറി നമ്പർ 445/2021, 446/2021). കേരള വാട്ടർ അതോറിറ്റിയിൽ എൽഡി ക്ലർക്ക് (തസ്തികമാറ്റം) (കാറ്റഗറി നമ്പർ 651/2021). കേരള സംസ്ഥാന പട്ടികജാതി/ പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 469/2019).
എറണാകുളം ജില്ലയിൽ എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (പട്ടികജാതി/പട്ടികവർഗം) (വിമുക്തഭടന്മാർ മാത്രം) (കാറ്റഗറി നമ്പർ 670/2021). കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ കംപ്യൂട്ടർ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 78/2021). സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 153/2022). ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇംഗ്ലീഷ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 384/2021).
സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (അനാട്ടമി) (കാറ്റഗറി നമ്പർ 47/2020), അസിസ്റ്റന്റ് പ്രൊഫസർ ഇൻ പാത്തോളജി ആൻഡ് മൈക്രോബയോളജി (കാറ്റഗറി നമ്പർ 50/2020), അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജറി (കാറ്റഗറി നമ്പർ 53/2020). ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) (കാറ്റഗറി നമ്പർ 513/2022). സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ (ആർക്കിടെക്ചർ) (കാറ്റഗറി നമ്പർ 720/2021).
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്ക് കോളേജുകൾ) ലക്ചറർ ഇൻ കൊമേഴ്സ് (കാറ്റഗറി നമ്പർ 484/2022). ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ (കാറ്റഗറി നമ്പർ 269/2022). കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (തമിഴ്) –- ഒന്നാം എൻസിഎ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 493/2020).
വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 721/2022). പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (തമിഴ്) (കാറ്റഗറി നമ്പർ 7/2023). ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, എൻസിഎ–- പട്ടികവർഗം, എസ് സിസിസി, മുസ്ലിം, നേരിട്ടുള്ള നിയമനം (കാറ്റഗറി നമ്പർ 495/2021, 496/2021, 626/2021, 652/2021).
വനം വകുപ്പിൽ വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 500/2019). വിവിധ ജില്ലകളിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ –- എൻസിഎ മുസ്ലിം, ഒബിസി, വിശ്വകർമ, എൽസി/ എഐ, എസ് സിസിസി, എസ്ഐയുസിനാടാർ, ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 303/ 2022, 304/ 2022, 305/ 2022, 693/ 2021, 694/ 2021, 695/ 2021, 696/ 2021, 44/ 2021, 45/ 2021).
പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ–- എൻസിഎ–- എസ് സിസിസി, മുസ്ലിം (കാറ്റഗറി നമ്പർ 623/ 2021, 624/ 2021). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 524/2022). കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ –- എൻസിഎ ഈഴവ (കാറ്റഗറി നമ്പർ 360/2019).
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മാർക്കറ്റ്ഫെഡ്) ഓഫീസ് മാനേജർ (കാറ്റഗറി നമ്പർ 359/2021). ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) (കാറ്റഗറി നമ്പർ 9/2022). ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 617/2021).
വകുപ്പുതല പരീക്ഷ ഫസ്റ്റ് ഗ്രേഡ് സർവേയർ ആൻഡ് ഹെഡ് സർവേയർ (സ്പെഷ്യൽ ടെസ്റ്റ് –- ഒക്ടോബർ 2022) വകുപ്പുതല പരീക്ഷയ്ക്കായി ജൂലൈ 19 ന് രാവിലെ ഏഴ് മുതൽ ഒമ്പതുവരെയും 20, 21 തീയതികളിൽ രാവിലെ ഏഴ് മുതൽ 10 വരെയും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിൽ എഴുത്തുപരീക്ഷ നടത്തും.
Career || Deshabhimani Online News https://ift.tt/V6YHMKp