ചെമ്മണ്ണൂർ ഗ്രൂപ്പിൽ ജോലി നേടാം നാളെയാണ് ജോലി അവസരം You can get a job in Chemmannur Group, the job opportunity is tomorrow

 


Boby Chemannor International Jewellery is a renowned name in the world of exquisite jewelry and craftsmanship. With a legacy spanning several decades, this esteemed brand has established itself as a symbol of elegance, luxury, and fine artistry. Each piece created by Boby Chemannor International Jewellery reflects a harmonious blend of traditional craftsmanship and contemporary design sensibilities. From dazzling diamond necklaces to intricately crafted gold bracelets, their collection showcases a wide range of meticulously handcrafted jewelry. With an unwavering commitment to quality and attention to detail, Boby Chemannor International Jewellery continues to captivate discerning customers worldwide, offering timeless pieces that celebrate individuality and enhance the beauty of every wearer.

കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ്‌ ആയ ചെമ്മണ്ണൂർ  ഇന്റർനാഷണലിൽ ഉടനെ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്യമുണ്ട്


▪️സെയിൽസ്മാൻ
▪️സെയിൽസ്മാൻ ട്രെയിനി
▪️സെയിൽസ് ഗേൾ
▪️കമ്പ്യൂട്ടർ ഓപ്പറേറ്റർ 
▪️ബില്ലിംഗ്
▪️ഷോറൂം മാനേജർ
▪️മാർക്കറ്റിംഗ് മാനേജർ

എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഉള്ളവർക്കുമുതൽ ജോലി നേടാവുന്ന ഒഴിവുകൾ ആയതിനാൽ ഉറപ്പായും ഇന്റർവ്യൂ പങ്കെടുക്കുക ജോലി നേടുക പരമാവധി നിങ്ങളുടെ അറിവിൽ ഉള്ള ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്കും ഷെയർ കൂടി ചെയ്യുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

സെയിൽസ്മാൻ
ജ്വല്ലറി പരിചയം മുൻഗണന

സെയിൽസ്മാൻ ട്രെയിനി
ഫ്രഷേഴ്സിന് അപേക്ഷിക്കാം

സെയിൽസ് ഗേൾ
ജ്വല്ലറി പരിചയം മുൻഗണന

കമ്പ്യൂട്ടർ ഓപ്പറേറ്റർ 
ബില്ലിംഗ്

ഷോറൂം മാനേജർ
ജ്വല്ലറി പരിചയം മുൻഗണന

മാർക്കറ്റിംഗ് മാനേജർ
മാർക്കറ്റിംഗിൽ പ്രസക്തമായ അനുഭവം

വാക്ക്- ഇൻ - 9 ജൂൺ 2023
വെള്ളിയാഴ്ച @പാലക്കാട്, രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ
Venue: Hotel BOON INN, Parayil Square, Kandath Complex, G.B.Road, Palakkad

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ്
വിളിക്കുക അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക, 9562 9562 75
Mhr@chemmanurinternational.com
Previous Post Next Post

نموذج الاتصال