Kerala Anganwadi Recruitment 2023 June - Apply Offline, Qualification, Eligibility and Selection

Kerala Anganwadi Recruitment 2023 June - Apply Offline, Qualification, Eligibility and Selection


The Anganwadi scheme is a crucial initiative implemented by the Government of India aimed at providing holistic development and basic healthcare services to children aged 0-6 years, as well as pregnant women and lactating mothers. These Anganwadi centers serve as community-based early childhood care and education centers, offering vital services like nutrition support, immunization, health check-ups, and pre-school education. By bridging the gap between healthcare and education, the Anganwadi scheme plays a pivotal role in ensuring the overall well-being and early development of vulnerable sections of society, thereby contributing to a healthier and brighter future for children and their families.

 Anganwadi Recruitment 2023 Kerala: കേരളത്തിലെ വിവിധ ജില്ലകളിലെ പഞ്ചായത്തുകൾക്ക് കീഴിൽ വരുന്ന അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവുകളാണ് ഇവിടെ നൽകിയിരിക്കുന്നത്. എസ്എസ്എൽസി പോലും വേണ്ടാത്ത ഹെൽപ്പർ ഒഴിവുകൾ നിങ്ങൾ അറിയുന്ന സ്ത്രീകളിലേക്കും ഷെയർ ചെയ്യുക.


✅️ Anganwadi Worker/ Helper Interview

തിരുന്നാവായ പഞ്ചായത്തിലെ അങ്കൺവാടികളിലേക്കുള്ള ഹെൽപ്പർ, വർക്കർ തസ്തികയിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂൺ ആറ്, ഏഴ്, എട്ട് തീയതികളിൽ പഞ്ചായത്ത് ഹാളിൽ നടക്കും. അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിക്കാത്തവർ ഐ.സി.ഡി.എസ്, തിരൂർ അഡീഷണൽ ഓഫീസ്, ആലത്തിയൂർ, തൃപ്രങ്ങോട് എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0494 2567600

✅️ Anganwadi Recruitment 2023 Thiruvananthapuram

നെടുമങ്ങാട് അഡീഷണൽ ശിശുവികസന പദ്ധതി കാര്യാലയത്തിലെ അരുവിക്കര, കരകുളം, വെമ്പായം ഗ്രാമ പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 20നകം നൽകണം. അപേക്ഷകർ സ്ത്രീകൾ ആയിരിക്കണം. അപേക്ഷയുടെ കവറിനു പുറത്ത് തസ്തിക, പഞ്ചായത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം. (എസ് സി, എസ്ടി വിഭാഗത്തിൽ എസ്.എസ്.എൽ.സി. വിജയിക്കാത്തവർക്കും അപേക്ഷിക്കാം. അങ്കണവാടി ഹെൽപ്പർ തസ്തിതകയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. കഴിയാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.


അപേക്ഷകൾ കാര്യാലയത്തിൽ നേരിട്ടോ, ഉഷാ സ്റ്റീഫൻ, ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. നെടുമങ്ങാട് അഡീഷണൽ താഴെ ചിറ്റാഴ, തിരുവനന്തപുരം – 28 എന്ന വിലാസത്തിൽ തപാലിലോ നൽകണം. കുടുതൽ വിവരങ്ങൾക്ക്: 0472-2585323, 9946475209.


🔴 *ജോലി ഒഴിവുകൾ wtspവഴി അറിയാൻ*

https://chat.whatsapp.com/L7LhbuctuTH9qX9xHJja6H

🔴 *ഗ്രൂപ്പ് ഫുൾ അണകിൽ ഈ ലിങ്കിൽ നോക്കുക*

http://bit.ly/3pp9dDp

*ജോലി ഒഴിവുകൾ ടെലഗ്രാമിൽ ലഭിക്കാൻ*:

 https://t.me/jobalert123

*ജോലി ഒഴിവുകൾ ഇൻസ്ഗ്രാമിൽ ലഭിക്കാൻ*:

https://bit.ly/37FSAyW

*മാക്സിമം ഷെയർ ചെയുക.*


🔴 *ഗ്രൂപ്പിൽ പര്യസം ചെയ്യുവാൻ*

http://wa.me/918129182404?text=Ads


⭕️ *ദിവസേനയുള്ള Amazon  ഓഫറുകളിലൂടെ സാധനങ്ങൾ വാങ്ങിക്കാനായി ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

*Link 1*

https://chat.whatsapp.com/HaXIpgb455mLPKVGvmjCFA

*Telegram Group*

https://t.me/amazon_sales_1


Previous Post Next Post

نموذج الاتصال