ഉദ്യോഗ് 2023 , ദിശ 2023" തൊഴിൽമേള വിവിധ ജില്ലകളിൽ നിരവധി ജോലി ഒഴിവുകൾ Disha 2023 job fair many job vacancies in different districts



JOBFEST🌀ERANKUALM 

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും മൂക്കന്നൂർ ബാലനഗർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ 2023 ജൂൺ 24ന് ഉദ്യോഗ് 2023 എന്ന പേരിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ബാലനഗർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മൂക്കന്നൂരിൽ നടക്കുന്ന ജോബ് ഫെയറിൽ 35ൽ അധികം ഉദ്യോഗദായകർ പങ്കെടുക്കുന്നുണ്ട്. കൂടാതെ 2000ൽകൂടുതൽ ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം,

ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എൻ.സി.എസ് പോർട്ടലിൽ ഇവന്റ്സ് ആൻഡ് ജോബ് ഫെയേഴ്സ് എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0484 2427494

JOBFEST🌀MAVELIKARA
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്- എംപ്ലോയബിലിറ്റി സെന്റർ ആഭിമുഖ്യത്തിൽ മാവേലിക്കര ബിഷപ്പ്മൂർ കോളേജിൽ ജൂൺ 24 ന് തൊഴിൽ മേള നടക്കുന്നു ഇതിലേക്കുള്ള നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു

Qualification: കുറഞ്ഞത് പ്ലസ് ടു അല്ലെങ്കിൽ ഐ റ്റി ഐ തുടങ്ങി ഡിപ്ലോമ,ബിരുദം, പിജി യോഗ്യത ഉള്ളവർക്ക് മേളയിൽ പങ്കെടുക്കാം*

പ്രായം 35 വയസ്സിൽ താഴെ ഉള്ളവർക്കാണ് അവസരം

ഏകദേശം 20 സ്ഥാപനങ്ങളിൽ നിന്നായി 600 ഓളം വേക്കൻസികൾ ആണ് മേളയിൽ ഉള്ളത്
വെക്കൻസികൾ എല്ലാംതന്നെ കൃത്യമായി വേരിഫൈ ചെയ്തതും… ഉടൻ തന്നെ ജോയിൻ ചൈയേണ്ടതായിട്ടും ഉള്ളതാണ്.. അതിനാൽ തന്നെ നിലവിൽ തൊഴിൽ അന്വേഷിക്കുന്നവർ എല്ലാം തന്നെ മേളയിലേക്ക് എത്തിച്ചേരുക*

ഏത് ജില്ലയിൽ ഉള്ളവർക്കും മേളയിൽ പങ്കെടുക്കാം

സെലക്ട്‌ ആകുന്ന കമ്പനിയിൽ ജോയിൻ ചെയ്യുവാൻ ഉള്ള സന്നദ്ധത കാണിക്കുക

മേളയിൽ പങ്കെടുക്കുന്നതിനായി നിർബന്ധമായും NCS PORTEL-ലിൽ REGISTER ചെയ്യുക (അറിയിപ്പിലെ ഏറ്റവും പ്രധാന ഭാഗം
ഇതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്‌തോ… പോസ്റ്ററിന്റെ കൂടെ കൊടുത്തിട്ടുള്ള QR CODE സ്കാൻ ചെയ്‌തോ രജിസ്ട്രേഷൻ കംപ്ലീറ്റ് ചെയ്യുക
http://spqr.ncs.gov.in/Confirmation.aspx?capImd=CMP-15542-B0K9H4

👉🏻രജിസ്ട്രേഷൻ ചെയ്യുന്നതിനു മുൻപായി താഴെ കാണുന്ന വീഡിയോ നിർബന്ധമായും കാണുക.. അല്ലെങ്കിൽ നിങ്ങൾ ഉറപ്പായും തെറ്റു വരുത്തും
https://youtube.com/watch?v=2Iniqx1QSN0&feature=share

വീഡിയോ കണ്ടു രജിസ്റ്റർ ചെയ്യുന്നത് ശേഷം ലഭ്യമായ NCS ID കൃത്യമായി നോട്ട് ചെയ്തു വെക്കുകയോ screen shot എടുത്തു വെക്കുകയോ ചെയ്യുക

24 ന് രാവിലെ രജിസ്ട്രേഷൻ ഫോമിൽ എഴുതേണ്ട സമയം ആകുമ്പോൾ അറിയില്ല എന്നു പറയരുതേ..

2023 ജൂൺ 21 ന് മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ഒരു രജിസ്ട്രേഷൻ ക്യാമ്പ് നടക്കുന്നുണ്ട്.
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എംപ്ലോയബിലിറ്റി സെന്റർ എന്ന് പറയുന്ന ഒരു സംവിധാനം ഉണ്ട്. ഇതുവഴി എല്ലാ ആഴ്ച്ചയിലും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച്തന്നെ നടക്കുന്നുണ്ട്. പ്രത്യേക രജിസ്ട്രേഷൻ ഉള്ളവർക്ക് മാത്രമേ ഇതിൽ എല്ലാം പങ്കെടുക്കാൻ പറ്റൂ.. ആധാർ കാർഡിന്റെ കോപ്പി, ബയോഡേറ്റ,250 രൂപ എന്നിവ അടച്ചു ജൂൺ 21 ന് രജിസ്റ്റർ ചെയ്യുന്നവരെ എല്ലാ ആഴ്ചയിലും ഉള്ള അവസരങ്ങൾ വാട്സ്ആപ്പ് വഴി അറിയിക്കും…(ഇനി ഇപ്പോ ഇത് ചെയേണ്ട എനിക്ക് തൊഴിൽ മേളയിൽ മാത്രം പങ്കെടുത്താൽ മതി എന്നുള്ളവർ ജൂൺ 21ന് നടക്കുന്ന രജിസ്ട്രേഷനെ പറ്റി ഓർക്കേണ്ട NCS PORTAL രജിസ്ട്രേഷൻ മാത്രം പൂർത്തീകരിക്കേണ്ടതാണ് )





ഏറ്റുമാനൂരപ്പൻ കോളേജും ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ജൂൺ 24ന് കോളേജിൽ വച്ച് തൊഴിൽ മേള നടത്തുന്നു.
മേളയോടനുബന്ധിച്ചുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ജൂൺ 20 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ കോളേജ് ക്യാമ്പസ്സിൽ വച്ച് നടത്തുന്നതാണ്.
തൊഴിൽ മേളയിൽ പങ്കെടുത്തു ജോലി നേടാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും ജൂൺ 20 ന് കോളേജിലെത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
രജിസ്ട്രേഷൻ
ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയൽ കാർഡും, 250 രൂപ ഫീസും കയ്യിൽ കരുതേണ്ടതാണ്.
പ്രായപരിധി- 18 മുതൽ 35 വയസ്സ് വരെ. കുറഞ്ഞത് പ്ലസ്ടു മുതൽ മുകളിലേക്ക് വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും, അവസാന വർഷ വിദ്യാർത്ഥികൾക്കും രജിസ്ട്രേഷൻ ക്യാമ്പയിനിൽ പങ്കെടുക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നവർക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ഇന്റർവ്യൂ പരിശീലനം,സോഫ്റ്റ് സ്‌കിൽസ്,കമ്പ്യൂട്ടർ പരിശീലനം എന്നിവ നൽകുന്നതായിരിക്കും.
കൂടാതെ എല്ലാ ആഴ്ചകളിലും കോട്ടയം എംപ്ലോയബിലിറ്റി സെൻറർ വെച്ച് നടത്തുന്ന വിവിധ മേഖലകളിൽ സ്വകാര്യ കമ്പനികളുടെ അഭിമുഖങ്ങൾ, തൊഴിൽ മേളകൾ, ക്യാമ്പസ് ഇൻറർവ്യൂകൾ എന്നിവയിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്.
ഒഴിവുകളെക്കുറിച്ചുള്ള അറിയിപ്പുകൾ Whatsapp & Facebook Page വഴി ഉദ്യോഗാർത്ഥികൾക്ക്‌ ലഭിക്കുന്നതാണ്.
വിവരങ്ങൾക്ക്
O481-2563451/2565452
Ettumanoorappan College: Contact number
0481 2536578


JOBFEST🌀ERANKUALM Ernakulam District Employment Exchange and Employability Center and Mookannur Balanagar Technical Institute are organizing a job fair on 24th June 2023 named Udyog 2023. More than 35 employers are participating in the job fair held at Balanagar Technical Institute Mookannur. Also more than 2000 vacancies are reported. SSLC, Plus Two, Graduation, Post Graduation, Candidates with educational qualification like ITI, Diploma, B.Tech, Paramedical can participate in the job fair. Those who want to participate can register on the NCS portal under the Events and Job Fairs option. 0484 2427494 for more details JOBFEST🌀MAVELIKARA Alappuzha District Employment Exchange- Employability Center is organizing a job fair on 24th June at Mavelikkara Bishopmoor College. Qualification: Candidates with at least Plus Two or ITI and Diploma, Degree, PG qualification can participate in the fair* The opportunity is for those who are below 35 years of age There are around 600 vacancies from around 20 institutions in the fair Vacancies are all fully verified and ready to join soon.. So all current job seekers reach the fair* Anyone from any district can participate in the fair Show your willingness to join the selected company REGISTER ON NCS PORTEL is mandatory to participate in the fair (the most important part of the notification For this click on the link given below or complete the registration by scanning the QR CODE given with the poster. http://spqr.ncs.gov.in/Confirmation.aspx?capImd=CMP-15542-B0K9H4 👉🏻 Must watch below video before registration.. otherwise you will surely make mistake https://youtube.com/watch?v=2Iniqx1QSN0&feature=share After watching the video and registering, make a note of the available NCS ID or take a screen shot Don't say you don't know when it's time to write the registration form on the morning of the 24th. A registration camp is being held on 21 June 2023 at Mavelikkara Town Employment Exchange from 10 am to 1 pm. Alappuzha District Employment Exchange has a system called Employability Centre. In this way, every week the interview to the private institutions is held at the Employment Exchange itself. Only those who have special registration can participate in this.. Those who register on June 21 by paying Rs. 250 and copy of Aadhaar card, will be informed about the opportunities available every week through WhatsApp. (Remember only NCS PORTAL registration is to be completed) Etumanoorappan College and District Employment Exchange Employability Center are jointly conducting a job fair on June 24 at the college. The registration campaign for the fair will be held on Tuesday, June 20 from 10 am to 2 pm at the college campus. All the candidates who participated in the job fair and want to get the job should come to the college on June 20 and register. Registration Any identity card and fee of 250 rupees should be kept in hand. Age Limit- 18 to 35 years. Those who have minimum educational qualification from Plus Two and above and final year students can participate in the registration campaign. Interview training, soft skills and computer training will be provided to the registrants under the leadership of the Employability Centre. Also, free participation in private company interviews, job fairs and campus interviews in various sectors conducted by the Kottayam Employability Center every week. Candidates will get notifications about vacancies through Whatsapp & Facebook Page. For information O481-2563451/2565452 Ettumanoorappan College: Contact number 0481 2536578
Previous Post Next Post

نموذج الاتصال