കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിലേക്ക് നിയമനം നടത്തുന്നു. Kudumbashree Broiler Farmers Producer Company is hiring.

 

Kudumbashree job  Broiler Farmers project job
Kudumbashree job Broiler Farmers project job

About Kudumbashree Broiler Farmers project

Kudumbashree is a poverty eradication and women's empowerment program implemented by the Government of Kerala, India. Launched in 1998, the program focuses on organizing women into neighborhood groups, enabling them to participate in income-generating activities, and providing them with access to credit, training, and marketing support. Kudumbashree aims to empower women by enhancing their social, economic, and political status, and promoting their participation in decision-making processes. The program has been successful in improving the livelihoods of thousands of women and has become a model for similar initiatives across India and other countries.

Kudumbashree is known for promoting various income-generating activities among women, and one of these is broiler farming. Under the Kudumbashree Broiler Farmers project, women are trained and provided with support to start their own broiler farms. The project aims to promote sustainable broiler farming practices and to create a steady income source for women in rural areas.

Kudumbashree job  Broiler Farmers project job
Kudumbashree job Broiler Farmers project job


The Kudumbashree Broiler Farmers project provides women with training on broiler farming techniques, poultry management, and disease control. The women are also provided with financial support to purchase chicks, feed, and other necessary equipment. The project also helps them to find markets for their products and provides them with marketing support.Through the Kudumbashree Broiler Farmers project, women are able to start their own businesses, earn a steady income, and gain economic independence. This not only benefits the women themselves but also contributes to the economic development of their communities.

കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും രണ്ട് വർഷത്തെ മാർക്കറ്റിംഗ് പ്രവർത്തന പരിചയമോ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം.ബി.എ(മാർക്കറ്റിംഗ്) എന്നിവയാണ് യോഗ്യത

ഉയർന്ന പ്രായപരിധി : 30 വയസ്സ്.

ശമ്പളം : 20,000 രൂപ

കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്.

അവസാന തീയതി : മെയ് 13ന് വൈകീട്ട് അഞ്ചിന്.

അപേക്ഷാ രീതി

യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം വയസും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം മലപ്പുറം ജില്ലാ മിഷനിൽ നേരിട്ടോ, തപാൽ വഴിയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സംശയങ്ങൾക്ക് വിളിക്കുക : 8891008700

Previous Post Next Post

نموذج الاتصال