ഐഎസ്ആർഒയിൽ ലൈറ്റ് വെഹിക്കിൾ ഡ്രൈവർ,കുക്ക്,അസിസ്റ്റന്റ് ജോലി നേടാം ISRO Recruitment Opportunities driver assistant cook


ISRO Recruitment Opportunities

ISRO Recruitment Opportunities
ISRO Recruitment Opportunities


The Indian Space Research Organisation (ISRO) is the premier space agency of India, responsible for the country's space exploration and satellite programs. Founded in 1969, ISRO has made significant strides in various space-related fields, including satellite communication, remote sensing, meteorology, and planetary exploration. The organization has successfully launched numerous satellites into orbit, including the Chandrayaan and Mangalyaan missions to the Moon and Mars, respectively. ISRO's achievements have showcased India's technological prowess and have brought immense pride to the nation.


ISRO offers a wide range of career opportunities for aspiring scientists, engineers, and technicians. The organization conducts regular recruitment drives to attract talented individuals who are passionate about space research and exploration. The recruitment process typically includes a written examination followed by an interview. ISRO recruits individuals across various disciplines, including aerospace engineering, electronics, computer science, and physics. The selected candidates have the opportunity to work on cutting-edge projects, collaborate with renowned scientists, and contribute to the advancement of space technology in India. Joining ISRO provides an exciting and challenging career path for those who are eager to be part of India's space exploration journey.



ISRO Recruitment Opportunities
ISRO Recruitment Opportunities


.

 ഉയർന്ന യോഗ്യതയില്ലാത്തവർക്ക് ഐഎസ്ആർഒയിൽ ജോലി നേടാം

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗ നൈസേഷന്റെ (ഐ.എസ്. ആർ.ഒ.) കീഴിൽ അഹമ്മദാബാദിലുള്ള സ്പേസ് അപ്ലിക്കേഷൻ സെന്ററിൽ വിവിധ തസ്തികകളി ലേക്ക് അപേക്ഷ ക്ഷണിച്ചു

🔺അസിസ്റ്റന്റ്.

ഒഴിവ്-1 (എസ്.ടി.). യോഗ്യത- 60 ശതമാനം മാർക്കോടെ തത്തുല്യ ഗ്രേഡോടെ, നിശ്ചിത സമയപരി ധിക്കകം നേടിയ ബിരുദം. കംപ്യൂ ട്ടറിൽ മിനിറ്റിൽ 25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടർ പ്രാവീണ്യം. ശമ്പളം 25,500-81,000 രൂപ. പ്രായം 18-28.

🔺കുക്ക്: ഒഴിവ്-2 (ജനറൽ-1, എസ്.ടി.-1). യോഗ്യത- പത്താം ക്ലാസ് വിജയം, പ്രമുഖ ഹോട്ടൽ/ കാന്റീനുകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം 19,900- 63,200 രൂപ. പ്രായം 18-35.

🔺ലൈറ്റ് വെഹിക്കിൾ ഡ്രൈവർ -എ: ഒഴിവ്-6 (ജനറൽ-4, എസ്. സി.-1, ഒ.ബി.സി.-1) (ഒരു ഒഴിവ് വിമുക്തഭടന്മാർക്ക്). യോഗ്യത പത്താംക്ലാസ് വിജയവും എൽ.വി. ഡി. ലൈസൻസും മൂന്ന് വർഷ ത്തെ പ്രവൃത്തിപരിചയവും. ശമ്പളം 19,900-63,200 പ്രായം 18-35,

എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും വിധവകൾ ക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.വിശദവിവരങ്ങൾ www.sac.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജൂൺ 16.

🔴 *ജോലി ഒഴിവുകൾ wtspവഴി അറിയാൻ*

https://chat.whatsapp.com/L7LhbuctuTH9qX9xHJja6H

🔴 *ഗ്രൂപ്പ് ഫുൾ അണകിൽ ഈ ലിങ്കിൽ നോക്കുക*

http://bit.ly/3pp9dDp

*ജോലി ഒഴിവുകൾ ടെലഗ്രാമിൽ ലഭിക്കാൻ*:

 https://t.me/jobalert123

*ജോലി ഒഴിവുകൾ ഇൻസ്ഗ്രാമിൽ ലഭിക്കാൻ*:

https://bit.ly/37FSAyW

*മാക്സിമം ഷെയർ ചെയുക.*


🔴 *ഗ്രൂപ്പിൽ പര്യസം ചെയ്യുവാൻ*

http://wa.me/918129182404?text=Ads


⭕️ *ദിവസേനയുള്ള Amazon  ഓഫറുകളിലൂടെ സാധനങ്ങൾ വാങ്ങിക്കാനായി ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

*Link 1*

https://chat.whatsapp.com/HaXIpgb455mLPKVGvmjCFA

*Telegram Group*

https://t.me/amazon_sales_1




Previous Post Next Post

نموذج الاتصال