🔰ജില്ലയില്‍ പുരുഷ/വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു.
Home guard recuritment |
🔸യോഗ്യത Home guard recuritment :
എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശരീരിക ക്ഷമതയുള്ളവര്‍ക്കും അപേക്ഷിക്കാം.
🔸എസ്.എസ്.എല്‍.സി. പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ്പാസായവരെയും പരിഗണിക്കും.
🔺സൈനിക- അര്‍ധസൈനിക
വിഭാഗങ്ങളില്‍ നിന്നും,
🔸ആര്‍മി, നേവി
🔸എയര്‍ഫോഴ്‌സ്
🔸ബി.എസ്.എഫ്
🔸സി.ആര്‍.പി.എഫ്
🔸എന്‍.എസ്.ജി
🔸എസ്.എസ്.ബി
🔸ആസാം റൈഫിള്‍സ്
🔸പോലീസ്
🔸എക്‌സൈസ്
🔸ഫോറസ്റ്റ്
🔸ജയില്‍
എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്.
🔸 വയസ്സ് Home guard recuritment :
35-58 ഇടയില്‍ പ്രതിദിനം
🔸780 രൂപ വേതനം ലഭിക്കും.
◻️അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ ലഭിക്കും. പുരിപ്പിച്ച അപേക്ഷ ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ* സ്വീകരിക്കും.
Last Date: മെയ് 31
☎️ 0477-2230303
☎️ 0477-2251211
Home guard recuritment |
🔰Applications are invited for the appointment of Male/Female *Home Guards* in the district.
🔸Eligibility Home guard recuritment :
Candidates who have passed SSLC/Equivalent examination and have good physical fitness can apply.
🔸 In the absence of SSLC passers, 7th class passers will also be considered.
🔺Military- Paramilitary
From categories,
🔸Army, Navy
Air Force
🔸 B.S.F
🔸 CRPF
🔸NSG
🔸 S.S.B
Assam Rifles
Police
🔸Excise
🔸Forest
Jail
Retired army personnel from state services are appointed.
🔸 Age Home guard recuritment :
Between 35-58
🔸 Salary Home guard recuritment
You will get a salary of Rs.780.per day
◻️Sample of application form is available from District Fire and Rescue Services Office. The application form will be received at the District Fire and Rescue Services Office on all working days from 10 am to 5 pm*.
Last Date: 31 May
☎️ 0477-2230303
☎️ 0477-2251211