അൻപതിലേറെ ഒഴിവുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇൻ്റർവ്യൂ Malabar Group gold and diamond Careers

 

Malabar Group gold and diamond Careers


അൻപതിലേറെ ഒഴിവുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് എക്സ്ക്ലൂസീവ് ഇൻ്റർവ്യൂ  കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ സഹകരണത്തോടെ 2022 ഡിസംബർ 22, വ്യാഴാഴ്ച വൈക്കം, ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ.




🛑ഒഴിവുകൾ ചുവടെ


1)സെയിൽസ് ട്രെയിനി (M/F)   


വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു

പ്രായം:27 വയസ്സിൽ താഴെ 


(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.) 


2)സെയിൽസ് എക്സിക്യൂട്ടീവ്സ് (M/F) 

വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു 

യോഗ്യതയും പ്രവർത്തി പരിചയവും.

പ്രായം:40 വയസ്സിൽ താഴെ 


👉🏻(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.


3)മാർക്കറ്റിങ്ങ് എക്സികുട്ടീവ് (M)   

(വൈക്കം, പാലാ, കോട്ടയം)     


⭕️സഥലം: ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്,

P9CV+84Q, 

റവന്യൂ ടവർ,

വൈക്കം,

കോട്ടയം.  

⭕️സമയം 10.00am മുതൽ 01.00 pm വരെ.  

👉🏻വിദ്യാഭ്യാസ യോഗ്യത: SSLC,( പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും), ഇരുചക്രവാഹനം നിർബന്ധം. 


👉🏻Age:45 വയസ്സിൽ താഴെ 

(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.) 

 

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ  അനുയോജ്യമായ വസ്ത്രധാരണത്തിൽ ബയോഡേറ്റയുമായി 2022, ഡിസംബർ 22ന് വൈക്കം, ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ  എത്തുക.


☎️ വിവരങ്ങൾക്ക്  :0481-2560916, 9207202917.

Previous Post Next Post

نموذج الاتصال