കേരളത്തിലെ നമ്പർ 1 കറി പൗഡർ ബ്രാന്റായ ഈസ്റ്റേണിൽ ഡ്രൈവർ, sales man മരെ ആവശ്യമുണ്ട്

Eastern curry powder is hiring 

Eastern curry powder is hiring

About the company 

Established in 1983, today Eastern has the finest grip on the Indian spice market,( a feat achieved with the hard work of Mr. M. E. Meeran). Take a moment and dive into the history of being India’s No.1 Spice Exporter.With the expansion of business to neighboring districts and a steady increase in demand of Eastern spices, the range of ‘Blended Spices’ were introduced. These were instant hits among the Malayali population. The Eastern Chicken Masala, Eastern Meat Masala and Eastern Sambhar Masala marked the beginning of Eastern’s innovative food products.


കേരളത്തിലെ നമ്പർ 1 കറി പൗഡർ ബ്രാന്റായ ഈസ്റ്റേണിൽ വിവിധ തസ്തികകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

Vacancy , Qualification , experience required , salary age limit   


SalesExecutive

 Degree Fresher

14000 +Other Benefits

20 Years -35 Years,Male 

All Kerala

2. Driver 

10th/PlusTwo ,3+ Years experience

13500 +Other Benefits

20 Years -35 Years,Male 

All Kerala



How to apply 

Interview DATE: 10/12/2022(SATURDAY)

Venue: Alphonsa College, Pala, Kottayam (Dist)

DATE: 10/12/2022(SATURDAY)

Venue: Alphonsa College, Pala, Kottayam (Dist)

നിർദ്ദേശങ്ങൾ

“നിയുക്തി 2022” മെഗാ തൊഴിൽ മേള ഡിസംബർ 10ന്.

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിന്റെയും, പാലാ, അൽഫോൻസാ കോളേജിന്റെയും ആഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ “നിയുക്തി 2022” ഡിസംബർ 10ന് അൽഫോൻസാ

കോളേജിൽ സംഘടിപ്പിക്കുന്നു . അൻപതിൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വിശദമായി വായിക്കുക.

⭕“നിയുക്തി 2022” മെഗാ ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം.

⭕പ്രായപരിധി 18 വയസ്സ് മുതൽ 50 വയസ്സ് വരെ.

പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ

അവസരങ്ങളാണ് “നിയുക്തി 2022” തൊഴിൽ മേളയിയിലുള്ളത്.

⭕തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള വെബ് സൈറ്റിലോ, ഗൂഗിൾ ഫോമിലോ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

⭕ഡിസംബർ 10നു ഉച്ച കഴിഞ്ഞു നടക്കുന്ന PSC പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് രാവിലെ 9 മണി മുതൽ കോളേജിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള രജിസ്‌ട്രേഷൻ കൗണ്ടറിൽ അന്നത്തെ പരീക്ഷയുടെ ഹാൾ ടിക്കറ്റ് കാണിച്ചു രജിസ്‌ട്രേഷൻ ഫോമുകൾ വാങ്ങാവുന്നതും മുൻഗണന ക്രമത്തിൽ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതുമാണ്.

⭕ബിരുദം ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ മേളയിൽ അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

⭕50+ കമ്പനികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച്

എല്ലാ ഉദ്യോഗാർത്ഥികൾക്കും പരമാവധി 5 കമ്പനിയുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

⭕അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും .

⭕ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

⭕സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

⭕ഉദ്യോഗാർത്ഥികൾക്കായി Two Wheeler പാർക്കിങ് അൽഫോൻസാ കോളേജ് ഗ്രൗണ്ടിലും, Four Wheeler പാർക്കിങ് St.Thomas കോളേജ് ഗ്രൗണ്ടിലുമാണ് ഒരുക്കിയിട്ടുള്ളത്.

⭕വോളണ്ടിയേഴ്‌സ്, ഒഫീഷ്യൽസ്, സെക്യൂരിറ്റീസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

🔴2022 ഡിസംബർ 10ന് നടക്കുന്ന തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും മികച്ച കരിയറിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ

രണ്ടാം നില,

കളക്ട്രേറ്റ്,

കോട്ടയം -686002

ഫോൺ :0481 -2560413 / 2563451/ 565452

Website: www.jobfest.kerala.gov.in

Google Form: https://forms.gle/yzGf9wgzCqBarLeT9

Company List  - Click here 


5 Comments

  1. കോഴിക്കോട് ബ്രാഞ്ചിൽ ഡ്രൈവർ ഒഴിവു ണ്ടോ?9947456333

    ReplyDelete
  2. Palakkad ozhivu undo

    ReplyDelete
  3. 43 വയസ്സ് ചാൻസ് ഉണ്ടോ

    ReplyDelete
  4. ചാവക്കാട് വേക്കൻസി ഉണ്ടോ

    ReplyDelete
Previous Post Next Post

نموذج الاتصال