ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽ മേളയിൽ വിവരങ്ങളും വേക്കൻസികളും ലിങ്ക് മുഖേന ചുവടെ കൊടുക്കുന്നു

 നിയുക്തി മെഗാ തൊഴിൽമേള 



ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മെഗാ തൊഴിൽ മേളയായ നിയുക്തി 2022 നവംബർ 26 ശനിയാഴ്ച ചെങ്ങന്നൂർ സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച്

നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 50-പരം ഉദ്യോഗദായകരിൽ നിന്നായി 3500 അധികം വേക്കൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുളള നിർദ്ദേശം ചുവടെ  vർക്കുന്നു

(1) SSLC, Plus Two, ITI/ITC മുതൽ Diploma ബിരുദം, ബിരുദാനന്തര ബിരുദം, നഴ്സിംഗ്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുളള എല്ലാ ഉദ്യോഗാർത്ഥികൾക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം

(2) പ്രവർത്തി പരിചയം ഉളളവരേയും ഇല്ലാത്തവരേയും മേള ഒരുപോലെ ലക്ഷ്യമിടുന്നു

(3) തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി വെബ് സൈറ്റ് രജിസ്ട്രേഷൻ നിർബന്ധമാണ്

 (4) www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ ഉദ്യോഗാർത്ഥികൾ ജോബ്  സീക്കർ ആയി രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന അഡ്മിറ്റ് കാർഡിന്റെ പ്രിന്റുമായി മാത്രം മേളയിൽ ഹാജരാകുക. 

 (5) അന്നേദിവസം ഉദ്യോഗാർത്ഥികൾ  അഡ്മിറ്റ് കാർഡിനോടൊപ്പം ബയോഡാറ്റയുടെ 5 പകർപ്പും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും, കയ്യിൽ കരുതേണ്ടതാണ്. 

(6) മേളയിലേക്കുളള കൗണ്ടറുകൾ കൃത്യം 8.00am ന് തുറക്കുന്നതാണ്

(7) കൗണ്ടറിലെ രജിസ്ട്രേഷൻ നമ്പർ ക്രമത്തിലായിരിക്കും മേളയിലേക്കുളള  പ്രവേശനം

(8) പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വേക്കൻസി വിവരങ്ങൾ  ആലപ്പുഴ    എംപ്ലോയബിലിറ്റി സെന്ററിന്റെ ഫേസ്തുക്ക് പേജിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്

(9) തൊഴിൽ മേളയിൽ പങ്കെടുക്കുന്ന 50 കമ്പനികളിൽ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് പരമാവധി 4 കമ്പനികളുടെ അഭിമുഖങ്ങളിൽ  പങ്കെടുക്കാവുന്നതാണ്


📌 *ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ആഭിമുഖ്യത്തിൽ നവംബർ 26 ന് ചെങ്ങന്നൂർ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുന്ന സ്ഥാനങ്ങളുടെ വിവരങ്ങളും വേക്കൻസികളും ലിങ്ക് മുഖേന ചുവടെ കൊടുക്കുന്നു.. എല്ലാ തൊഴിൽ അന്വേഷകരിലേക്കും വേക്കൻസി ഷെയർ ചെയ്യുക..*📌
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
*3000 ഓളം ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുള്ള മേളയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത് 1500 പേർ മാത്രം ആണ്. ആയതിനാൽ അർഹരായ ഉദ്യോഗാഥികളിലേക്ക് വിവരം എത്തിക്കുക*"

*ഫോൺ :0477-2230624, 8304047735*v

രജിസ്ട്രേഷൻ സംബന്ധിച്ച വിശദാംശങ്ങൾക്കായി താഴെ കാണുന്ന QR കോഡ്  സ്കാൻ ചെയ്യുക

സംശയങ്ങൾക്ക് :

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - 0477- 2230624, 8304057735 

ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 

ചേർത്തല 

- 0478 281 3038 

കുട്ടനാട്

0477 270 4343 

കായംകുളം 

0479 244 2502 

ചെങ്ങന്നൂർ   

0479 245 0272     

മാവേലിക്കര 

0479 234 4301 




Previous Post Next Post

نموذج الاتصال